Asianet News MalayalamAsianet News Malayalam
89 results for "

Girl Child

"
UGC scholarships last date November 30UGC scholarships last date November 30

UGC Scholarship : യുജിസിയുടെ നാല് പ്രധാന സ്കോളർഷിപ്പുകൾ ഇവയാണ്; അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30

യുജിസി ഇഷാൻ ഉദയ് സ്പെഷൽ സ്കീം ഫോർ നോർത്ത് ഈസ്റ്റ് റീജിയൻ, ഒറ്റപ്പെൺകുട്ടികൾക്കുള്ള ഇന്ദിരാ​ഗാന്ധി സ്കോളർഷിപ്പ്, പിജി സ്കോളർഷിപ്പ് ഫോർ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ്, പിജി എസ് സി എസ് റ്റി സ്കോളർഷിപ്പ് സ്കീം എന്നിവയുടെ രജിസ്ട്രേഷനാണ് നവംബർ 30 ന് അവസാനിക്കുന്നത്. 

Career Nov 25, 2021, 1:57 PM IST

Promote girl child education says rajasthan governorPromote girl child education says rajasthan governor

പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: രാജസ്ഥാൻ ​ഗവർണർ

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനത്തിന് പ്രാധാന്യം നൽകണം. അവസരം നൽകിയാൽ എല്ലാ മേഖലകളിലും കഴിവ് തെളിയിക്കാൻ അവർക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Career Nov 1, 2021, 4:17 PM IST

man distributes free petrol to celebrate birth of girl child in his familyman distributes free petrol to celebrate birth of girl child in his family

സഹോദരിക്ക് കുഞ്ഞു പിറന്നു; നാട്ടുകാര്‍ക്ക് 'ഫ്രീ പെട്രോള്‍' നല്‍കി ആഘോഷിച്ച് യുവാവ്

ഇത് വിലകുറഞ്ഞ പരസ്യതന്ത്രമായി ജനങ്ങള്‍ എടുക്കുമോ എന്നതില്‍ ആശങ്കയൊന്നും ഇല്ലെന്നും ഇദ്ദേഹം പറയുന്നു. അഷ്ടമി, നവമി, ദസറ ദിനങ്ങളായ ഒക്ടോബര്‍ 13,14,15 ദിവസങ്ങളിലാണ് ഈ ഓഫര്‍ ദീപക്കിന്‍റെ പമ്പില്‍ നല്‍കുന്നത്. 

India Oct 15, 2021, 4:13 PM IST

shriya saran informs followers that she had a girl child in last yearshriya saran informs followers that she had a girl child in last year

ആരാധകരെ അമ്പരപ്പിച്ച് നടി ശ്രീയ സരണ്‍; കുഞ്ഞ് പിറന്ന കാര്യം അറിയിക്കുന്ന വീഡിയോ

മിക്കവാറും സിനിമാതാരങ്ങളെല്ലാം Film Stars ) തന്നെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ (Social Media ) സജീവമാണ്. സിനിമാവിശേഷങ്ങള്‍ക്ക് പുറമെ വര്‍ക്കൗട്ട് വിശേഷങ്ങളും വ്യക്തിജീവിതത്തിലെ ആഘോഷങ്ങളും അനുഭവങ്ങളുമെല്ലാം മിക്കവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

Lifestyle Oct 12, 2021, 11:23 AM IST

actor hareesh peradi facebook post about girl childactor hareesh peradi facebook post about girl child

'പെണ്ണ് ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% പുരുഷൻമാരുടെയും ധാരണ': ഹരീഷ് പേരടി പറയുന്നു

പെൺകുട്ടികളെ നിർബന്ധമായും ചെറുപ്പം മുതൽ കായികാഭ്യാസങ്ങൾ പഠിപ്പിക്കണമെന്ന് നടൻ ഹരീഷ് പേരടി. പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മൂരാച്ചി പുരുഷന്മാരുടെയും ധാരണയെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. പാല സെന്റ് തോമസ് കോളേജില്‍ സഹപാഠിയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ആയിരുന്നു ഹരീഷിന്റെ പ്രതികരണം. 

Movie News Oct 2, 2021, 3:14 PM IST

One and Half year old girl child drowned in bucket filled with water at kochiOne and Half year old girl child drowned in bucket filled with water at kochi

കുളിമുറിയിലെ വെള്ളം നിറച്ചുവച്ച ബക്കറ്റില്‍ വീണ് ഒന്നരവയസുകാരി മരിച്ചു

കരുമാലൂര്‍ മനയ്ക്കപ്പടിലെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായപ്പോഴാണ് വീട്ടുകാര്‍ അന്വേഷിച്ചത്.

Chuttuvattom Sep 20, 2021, 6:14 AM IST

girl child trapped in forest filled with bears and wolvesgirl child trapped in forest filled with bears and wolves

കരടികളും ചെന്നായ്ക്കളും വിഹരിക്കുന്ന ഘോരവനത്തില്‍  കുടുങ്ങിയ രണ്ട് വയസ്സുകാരിയെ മൂന്നാം നാള്‍ രക്ഷിച്ചു

കാട്ടിലൂടെ ദിവസങ്ങളോളം ഒറ്റയ്ക്ക് നടന്ന അവളെ ചെടികള്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്. അവള്‍ ആകെ ക്ഷീണിതയായിരുന്നു. ശരീരം മുഴുവന്‍ പ്രാണികളുടെ കടിയേറ്റ പാടുകായിരുന്നു. കൈയില്‍ ഒരു വാട്ടര്‍ ബോട്ടില്‍ ഉണ്ടായിരുന്നതുകൊണ്ട് അതില്‍ നിന്ന് വെള്ളം കുടിച്ച് അവള്‍ ജീവന്‍ നിലനിര്‍ത്തി. 

Web Specials Aug 23, 2021, 4:18 PM IST

after being raped , girl children were poisoned and killedafter being raped , girl children were poisoned and killed

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം വിഷം നൽകി കൊലപ്പെടുത്തി; 4 പേര്‍ അറസ്റ്റില്‍

അമ്മയെ ബന്ദിയാക്കിയായിരുന്നു ക്രൂരകൃത്യം. പതിനാലും, പതിനാറും വയസുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.

Kerala Aug 11, 2021, 11:15 AM IST

Delhi protest over nine year girl child alleged murder continuesDelhi protest over nine year girl child alleged murder continues

ദില്ലിയിൽ ഒൻപതുകാരിയുടെ വധം: പ്രതിഷേധക്കാരുടെ പന്തലിന്റെ ഒരു ഭാഗം പൊളിച്ചു, സമരം തുടരുന്നു

സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട്  ടിഎംസി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നു

India Aug 5, 2021, 11:54 AM IST

Bihar Chief Minister Nitish Kumar asserted that educating women was the best remedy for unchecked population growthBihar Chief Minister Nitish Kumar asserted that educating women was the best remedy for unchecked population growth

ജനസംഖ്യാ നിയന്ത്രണത്തിന് നിയമത്തേക്കള്‍ നല്ലത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം: നിതീഷ് കുമാര്‍

ജനസംഖ്യാ നിയന്ത്രണത്തിന് നിയമ സംവിധാനം കൊണ്ടുവരുന്നതിനുള്ള മറ്റ് സംസ്ഥാനങ്ങളുടെ നീക്കത്തേക്കുറിച്ച് പ്രതികരിക്കാനില്ല. എന്നാല്‍ ഇത്രയും കാലത്തെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മനസിലാവുന്നത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് വഴി ജനസംഖ്യയെ നിയന്ത്രിക്കാനാവുമെന്നാണ്

India Jul 13, 2021, 8:54 AM IST

Why sexual abuse against child girls increasing in Kerala News Hour 7 July 2021Why sexual abuse against child girls increasing in Kerala News Hour 7 July 2021
Video Icon

പാർട്ടി നേതാക്കൾ പീഡകരാവുന്നോ? | News Hour 7 July 2021

വടകര, മൂവാറ്റുപുഴ, വണ്ടിപ്പെരിയാർ, ചേവായൂർ.ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾ, ബലാൽസംഗത്തിനിരയായി കൊലചെയ്യപ്പെടുന്ന കുരുന്നുകൾ. പീഡനങ്ങൾ ഇങ്ങനെ പെരുകുന്നത് എന്തുകൊണ്ടാണ്? രാഷ്ട്രീയ യുവജനസംഘടന പ്രവർത്തകർ പോലും പ്രതികളാവുന്നതെന്തുകൊണ്ടാണ്?

News hour Jul 7, 2021, 10:38 PM IST

9 Year Old Girl Steal Family Car With 4 Year Old Sister9 Year Old Girl Steal Family Car With 4 Year Old Sister

രക്ഷിതാക്കള്‍ ഉറങ്ങവേ ഒമ്പതുകാരി കാറുമെടുത്ത് നാലുവയസുകാരിയുമായി കറങ്ങാനിറങ്ങി!

രക്ഷിതാക്കള്‍ അറിയാതെ ഒമ്പതുകാരി അനുജത്തിയായ നാലു വയസുകാരിയെയും കൂട്ടി കാറുമെടുത്ത് കറങ്ങാനിറങ്ങി

auto blog Jun 7, 2021, 4:36 PM IST

Angry with his wife for not delivering a male child man threw his wife and two daughters into a well  Madhya PradeshAngry with his wife for not delivering a male child man threw his wife and two daughters into a well  Madhya Pradesh

ആണ്‍കുട്ടിയില്ല; ഭാര്യയേയും രണ്ട് പെണ്‍മക്കളേയും കിണറിലെറിഞ്ഞ് യുവാവ്

യുവതിയെ പ്രസവശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതിനിടയിലാണ് അക്രമം നടക്കുന്നത്. ബൈക്ക് കിണറിനടുത്ത് നിര്‍ത്തിയശേഷം പെണ്‍മക്കളേയും ഭാര്യയേയും കിണറില്‍ തള്ളിയിട്ട ശേഷം ഇയാള്‍ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. 

India Jun 7, 2021, 10:45 AM IST

two and half year old girl child naming capitals of more than 200 countriestwo and half year old girl child naming capitals of more than 200 countries

അത്ഭുതപ്പെടുത്തുന്ന ഓര്‍മ്മശക്തി; രണ്ടര വയസുകാരിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു

ഓരോ ദിവസവും നമ്മെ അത്ഭുതപ്പെടുത്തുന്നതോ കൗതുകത്തിലാക്കുന്നതോ ആയ നിരവധി ചെറു വീഡിയകളാണ് സോഷ്യല്‍ മീഡിയ വഴി വരുന്നത്. ഇവയില്‍ കുട്ടികളുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അതിന് കാഴ്ചക്കാരുമേറെയാണ്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ നിരവധി പേര്‍ പങ്കുവച്ചൊരു വീഡിയോയെ കുറിച്ചാണ് ഇനി പറയുന്നത്. 

Lifestyle Jun 2, 2021, 8:57 PM IST

five month old girl child dies due to covid in delhifive month old girl child dies due to covid in delhi

ദില്ലിയില്‍ കൊവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വിദഗ്ധ പരിശോധനയില്‍ കുഞ്ഞിന്‍റെ ശ്വാസകോശത്തെ കൊവിഡ് സാരമായി ബാധിച്ചെന്ന് വ്യക്തമായി. ആറു ദിവസം വെന്‍റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് മരിച്ചത്. 

India May 14, 2021, 10:29 PM IST