Asianet News MalayalamAsianet News Malayalam
22 results for "

Girl Molested

"
Auto driver arrested for molesting teenager in IdukkiAuto driver arrested for molesting teenager in Idukki

ഇടുക്കിയിൽ കൗമാരക്കാരിയെ പീഡിപ്പിച്ചതായി പരാതി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കഴിഞ്ഞ ദിവസം കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് സംഭവം മാതാപിതാക്കൾ അറിയുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Chuttuvattom Oct 1, 2021, 3:02 PM IST

Mother and father arrested in the case pf 13 year old girl molested in Uliyattadukka, KasaragodMother and father arrested in the case pf 13 year old girl molested in Uliyattadukka, Kasaragod

ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും അച്ഛനും അറസ്റ്റില്‍

കുട്ടിയെ കൂട്ടിക്കൊണ്ട് പോയി ഉളിയത്തടുക്ക റഹ്‍മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 

Kerala Aug 10, 2021, 2:58 PM IST

Cake delivery man sentenced to one year in jail for molesting girl in DubaiCake delivery man sentenced to one year in jail for molesting girl in Dubai

കേക്ക് കൈമാറുന്നതിനിടെ എട്ട് വയസുകാരിയെ ഉപദ്രവിച്ചു; യുഎഇയില്‍ ഡെലിവറി ജീവനക്കാരന് ശിക്ഷ

കേക്ക് കൈമാറുന്നതിനെത്തിയ ഡെലിവറി ജീവനക്കാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ ദുബൈ അപ്പീല്‍‌ കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും അത് അനുഭവിച്ച ശേഷം നാടുകടത്താനുമാണ് വിധി.

pravasam Aug 6, 2021, 10:53 PM IST

Folk singer arrested for trying to molest girl in KaladyFolk singer arrested for trying to molest girl in Kalady

കാലടിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ

 പഞ്ചർ തൊഴിലാളിയായ രതീഷ് സൈക്കിളിന്‍റെ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. 

crime Aug 5, 2021, 5:45 PM IST

Minor girl molested Soldier arrested kollamMinor girl molested Soldier arrested kollam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊല്ലത്ത് സൈനികൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. കൊല്ലം കൊറ്റംകുളങ്ങര സ്വദേശിയായ സൈനികനെ ജമ്മുവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊറ്റംകുളങ്ങര സ്വദേശി മനു മോഹൻ ആണ് അറസ്റ്റിലായത്. 
 

crime Jul 20, 2021, 12:22 AM IST

Man arrested for molesting 16-year-old girlMan arrested for molesting 16-year-old girl

പതിനാറുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച യുവാവ് പിടിയില്‍

മാതാവിൻ്റെ പരാതി പ്രകാരം യുവാവിനെതിരെ പോക്സോ നിയമ പ്രകാരം പൊലിസ് കേസെടുത്തു...

crime Apr 23, 2021, 12:07 PM IST

21 year old man arrested for kidnapping minor girl21 year old man arrested for kidnapping minor girl

പ്രാ​യ​പൂ​ര്‍​ത്തിയാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച്‌ ക​ട​ത്തിക്കൊ​ണ്ടു​പോ​യ 21കാരന്‍ അറസ്റ്റില്‍

സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി യുവാവിനോടൊപ്പം പോയതായി കണ്ടെത്തിയത്. വൈദ്യ പരിശോധനയിൽ പെണ്‍കുട്ടിയെ ചൂഷണം ചെയ്തതായി കണ്ടെത്തിയതോടെ ആരോമലിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

crime Mar 28, 2021, 2:38 PM IST

17 year old girl molested Three more arrested 20 more to be arrested17 year old girl molested Three more arrested 20 more to be arrested

പാണ്ടിക്കാട് 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: മൂന്ന് പ്രതികൾ കൂടി പിടിയിൽ, ഇനി പിടികൂടാനുള്ളത് 20-ഓളം പേർ

പാണ്ടിക്കാട് 17-കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിലായി. കീഴാറ്റൂർ സ്വദേശികളായ മുതിരകുളവൻ മുഹമ്മദ് അൻസാർ (21), തോരക്കാട്ടിൽ ശഫീഖ് (21), പന്തല്ലൂർ ആമക്കാട് സ്വദേശി അബ്ദുറഹീം (23) എന്നിവരാണ് അറസ്റ്റിലായത്. 

crime Jan 21, 2021, 1:06 AM IST

indian gropes girl in lift in Dubai gets three month jailindian gropes girl in lift in Dubai gets three month jail

ലിഫ്റ്റില്‍ വെച്ച് 10 വയസുകാരിയെ അപമാനിച്ചു; യുഎഇയില്‍ ഇന്ത്യക്കാരന് ശിക്ഷ

10 വയസുള്ള പെണ്‍കുട്ടിയെ അപമാനിച്ച കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യക്കാരന് ദുബായില്‍ ശിക്ഷ വിധിച്ചു. 23 വയസുകാരനായ ഇന്ത്യക്കാരന് മൂന്ന് മാസം ജയില്‍ ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് ദുബായ് കോടതി വിധിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്ന പ്രതി, ഇവിടെ സാധനങ്ങള്‍ വാങ്ങാനെത്തിയ കുട്ടിയെയാണ് അപമാനിച്ചത്.

pravasam Feb 21, 2020, 9:41 PM IST

temple priest arrested for rape attempttemple priest arrested for rape attempt
Video Icon

ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

ബാലരാമപുരം സ്വദേശിയായ മണി പോറ്റിയെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലത്തില്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പൂജാരിയുടെ മുറിയില്‍ വെച്ച് ഉപദ്രവിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
 

Kerala Feb 16, 2020, 8:50 AM IST

expat arrested for molesting seven year old girl in dubaiexpat arrested for molesting seven year old girl in dubai

യുഎഇയില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച പ്രവാസി അറസ്റ്റില്‍

ഏഴ് വയസുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് 34കാരനായ പ്രവാസി ദുബായില്‍ അറസ്റ്റിലായി. പാര്‍ക്കില്‍ നിന്ന് കുട്ടിയെ വിളിച്ചുകൊണ്ടുപോയി, കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. കഴിഞ്ഞ ദിവസം ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി.

pravasam Dec 16, 2019, 2:47 PM IST

molestation victim's father commits suicidemolestation victim's father commits suicide

മാനസിക സമ്മര്‍ദ്ദം: ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കി

ഇയാളുടെ 16 വയസ്സുള്ള മകളാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കാന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

crime Oct 13, 2019, 9:05 PM IST

man molests 12 year-old girl inside lift in Dubaiman molests 12 year-old girl inside lift in Dubai

ലിഫ്റ്റിനുള്ളില്‍ വെച്ച് 12 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവിന് ശിക്ഷ വിധിച്ചു

താമസ സ്ഥലത്തെ ലിഫ്റ്റില്‍ വെച്ച് ഇന്ത്യന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 35കാരന് ദുബായ് കോടതി ശിക്ഷ വിധിച്ചു. ഡെലിവറി ജോലികള്‍ക്കായി എത്തിയ പാകിസ്ഥാന്‍ പൗരനാണ് 12 വയസുകാരിയെ അപരമര്യാദയായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. പ്രതിക്ക് ആറ് മാസം ജയില്‍ ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് കോടതി വിധിച്ചത്.

pravasam Sep 20, 2019, 12:07 PM IST

Man gropes indian girl inside Dubai building liftMan gropes indian girl inside Dubai building lift

യുഎഇയില്‍ ലിഫ്റ്റിനുള്ളില്‍ വെച്ച് ഇന്ത്യന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

താമസ സ്ഥലത്തെ ലിഫ്റ്റില്‍ വെച്ച് ഇന്ത്യന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെലിവറി ജോലികള്‍ക്കായി എത്തിയ പാകിസ്ഥാന്‍ പൗരനാണ് 12 വയസുകാരിയെ അപരമര്യാദയായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. പ്രതിക്കെതിരെ കഴിഞ്ഞ ദിവസം ദുബായ് പ്രാഥമിക കോടതിയില്‍ കുറ്റം ചുമത്തി.

pravasam Sep 6, 2019, 5:52 PM IST

Goa chief swimming coach sacked for molesting minor girlGoa chief swimming coach sacked for molesting minor girl

ഗോവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച നീന്തല്‍ പരിശീലകനെ പുറത്താക്കി

സംഭവത്തില്‍ സംസ്ഥാനത്തോട് അന്വേഷണറിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ്  ദിഗംബര്‍ കമത്ത് പറഞ്ഞു. 

India Sep 5, 2019, 12:24 PM IST