Asianet News MalayalamAsianet News Malayalam
19 results for "

Girl Sexually Assaulted

"
15-year-old girl sexually assaulted, filmed in UP15-year-old girl sexually assaulted, filmed in UP

Rape: യുപിയിൽ 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യം പകർത്തി, പ്രതി ഒളിവിൽ

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒളിവിലാണ്..

crime Dec 6, 2021, 7:58 PM IST

6-year-old girl sexually assaulted and killed in UP6-year-old girl sexually assaulted and killed in UP

Rape and murder : ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 38കാരന്‍ അറസ്റ്റില്‍

പ്രതിയുടെ വീട്ടിലെ ഇരുമ്പ് പെട്ടിയില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അംജദ് എന്ന 38കാരന്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
 

crime Dec 5, 2021, 3:43 PM IST

Four-and-a-half-year-old girl sexually assaulted, culprit sentenced to 43 years in prisonFour-and-a-half-year-old girl sexually assaulted, culprit sentenced to 43 years in prison

POCSO Case : നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 43 വർഷം തടവ് ശിക്ഷ

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലര വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്ന കേസിലാണ് ശിക്ഷ

crime Nov 27, 2021, 7:56 AM IST

Two Pocso Cases Registered In Malappuram Kalikavu And MankadaTwo Pocso Cases Registered In Malappuram Kalikavu And Mankada

POCSO Cases | മങ്കടയിൽ 12-കാരിയെ പീഡിപ്പിച്ചതിന് അമ്മയുടെ കാമുകൻ അറസ്റ്റിൽ

മഞ്ചേരി പോക്സോ കോടതി മുമ്പാകെയാണ് 12-കാരിയെ പീഡിപ്പിച്ച യുവാവ് കീഴടങ്ങിയത്. കഴിഞ്ഞ മാസം ഇരുപതിന് കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, മലപ്പുറം കാളികാവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞു. 

crime Nov 13, 2021, 11:12 AM IST

Lookout notice for accused of sexually abusing a minor and a  Differently Abled womenLookout notice for accused of sexually abusing a minor and a  Differently Abled women

ഭിന്നശേഷിക്കാരിയെയും ഏഴ് വയസുകാരിയെയും ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

ഭിന്നശേഷിയുള്ള 52 കാരിയെയും ഏഴു വയസ്സുള്ള പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.  പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മൽ പൊയിൽ എളാങ്ങൽ മുഹമ്മദിനെ( 46 ) പൊലീസ് തെരയുകയാണ്.

Chuttuvattom Nov 8, 2021, 9:45 PM IST

kerala high court against kerala police for asking flight charge as bribe from complainantskerala high court against kerala police for asking flight charge as bribe from complainants

'ഒരു എഎസ്ഐ വിചാരിച്ചാൽ എന്തും നടക്കുമോ?', കാശ് വാങ്ങിയ പൊലീസിനെതിരെ ഹൈക്കോടതി

പരാതിക്കാരുടെ ചെലവിൽ പൊലീസ് വിമാനയാത്ര പോയെന്ന കെൽസ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉത്തരവാദിത്തപ്പെട്ടവർ അറിഞ്ഞോ? ...

crime Nov 1, 2021, 4:00 PM IST

13 year old girl sexually assaulted in Aranmula Case against three including mother13 year old girl sexually assaulted in Aranmula Case against three including mother

ആറന്മുളയിൽ 13-കാരിക്ക് ലൈംഗിക പീഡനം: അമ്മയടക്കം മൂന്ന് പേർക്കെതിരെ കേസ്

ആറന്മുളയിൽ 13 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ  സംഭവത്തിൽ അമ്മയ്ക്കും മറ്റ് രണ്ട് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. 

crime Jul 31, 2021, 12:02 AM IST

Six year old girl sexually assaulted in Ambalapuzha 60 year old arrestedSix year old girl sexually assaulted in Ambalapuzha 60 year old arrested

അമ്പലപ്പുഴയിൽ ആറ് വയസുകാരിക്ക് ലൈംഗിക പീഡനം, അറുപതുകാരൻ അറസ്റ്റിൽ

ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

Chuttuvattom Apr 17, 2021, 6:01 PM IST

eight year old girl sexually assaulted former bank employee arrestedeight year old girl sexually assaulted former bank employee arrested

എട്ടുവയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; മുൻ ബാങ്ക് ഉദ്യോ​ഗസ്ഥൻ പിടിയിൽ

എട്ടുവയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ റിട്ടയര്‍ ബാങ്ക് ഉദ്യോ​ഗസ്ഥൻ പിടിയിൽ. മണ്ണന്തല കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായരാണ് പിടിയിലായത്. 

Chuttuvattom Jan 25, 2020, 8:17 AM IST

man arrested for sexually abused Four-year-old girlman arrested for sexually abused Four-year-old girl

നാല് വയസുകാരിക്ക് പീഡനം; 65 കാരൻ അറസ്റ്റിൽ

പെരുമ്പടപ്പിൽ നാല് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 65 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

Chuttuvattom Dec 16, 2019, 7:31 PM IST

teenage girl sexually assaulted and killed in telanganateenage girl sexually assaulted and killed in telangana

പിറന്നാള്‍ ദിനത്തില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു, സുഹൃത്ത് പിടിയില്‍

പിറന്നാള്‍ ആയതിനാല്‍ അമ്പലത്തില്‍ പോകുകയാണെന്ന് പറഞ്ഞാണ് ബുധനാഴ്ച രാവിലെ പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയത്...

crime Nov 29, 2019, 9:08 AM IST

Man killed girl, burnt her dead body and dumped in Mumbai after she refused his proposalMan killed girl, burnt her dead body and dumped in Mumbai after she refused his proposal

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു, മൃതദേഹം കനാലില്‍ തള്ളി

പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. ആദ്യം പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടി ഉറക്കെ കരയാന്‍ തുടങ്ങിയതോടെ കുപ്പികൊണ്ട് തലക്കടിച്ചു...

crime Nov 19, 2019, 12:31 PM IST

delhi court says that  sexual sssaults leave children mentally dwarfeddelhi court says that  sexual sssaults leave children mentally dwarfed

ലൈംഗികമായി ചെറുതോ വലുതോ ആയ പീഡനങ്ങളേറ്റ കുട്ടികൾക്ക് പിന്നീട് സംഭവിക്കുന്നത്...

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിലെ വിദൂരമായ പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടി ദില്ലിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജായ സീമ മെയിനി. ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിക്കുകയായിരുന്നു ജഡ്ജ്. 

Health Sep 28, 2019, 11:13 PM IST

Adivasi girl sexually assaulted in Wayanad one arrestAdivasi girl sexually assaulted in Wayanad one arrest

വയനാട്ടില്‍ വീണ്ടും ആദിവാസി പെണ്‍കുട്ടിക്ക് പീഡനം: പ്രതി അറസ്റ്റില്‍

 പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് ഒളിവില്‍ തുടരവെ വയനാട്ടില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക് പീഡനം. തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ സംഭവത്തില്‍ പ്രതി പിടിയിലായി. 

Chuttuvattom Feb 2, 2019, 11:35 PM IST

girl molested by her uncle for four yearsgirl molested by her uncle for four years

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദോഷം മാറ്റിയില്ലെങ്കില്‍ പിതാവ് മരിക്കും; യുവതിയെ അമ്മാവന്‍ പീഡിപ്പിച്ചത് നാലു വര്‍ഷം

യുവതിയുടെ വിവാഹം കഴിഞ്ഞതിന് ശേഷവും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി നരേല പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

INDIA Oct 2, 2018, 5:48 PM IST