Asianet News MalayalamAsianet News Malayalam
700 results for "

Girls

"
cm pinarayi vijayan message on national girls daycm pinarayi vijayan message on national girls day

'സ്ത്രീകൾക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവുമുള്ള സമൂഹത്തിനായി ഇനിയുമേറെ ദൂരം പോകാനുണ്ട്': മുഖ്യമന്ത്രി

ലിംഗസമത്വവും തുല്യനീതിയും സമൂഹത്തിന്‍റെ ബോധ്യമായി മാറ്റാൻ പ്രയത്നിക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്യാം

Kerala Jan 24, 2022, 6:27 PM IST

Bihar School provides sanitary napkins for boys ,fund  irregularity spotted and investigation announcedBihar School provides sanitary napkins for boys ,fund  irregularity spotted and investigation announced

ആണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍; മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതി ഫണ്ട് പോയ വഴി, അന്വേഷണം

ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന ഹല്‍കോരി സാഹ് ഹൈ സ്കൂളിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. അന്തര്‍ ദേശീയ തലത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന് അഭിനന്ദനം ലഭിച്ച പദ്ധതിയുടെ ഫണ്ടിലാണ് വ്യാപക തിരിമറി നടന്നിട്ടുള്ളത്. 

India Jan 24, 2022, 7:10 AM IST

pocso case accused shot dead by girls fatherpocso case accused shot dead by girls father

പിഞ്ചു മകളോട് ക്രൂരത; പോക്സോ കേസ് പ്രതിയെ വെടിവെച്ച് കൊന്ന് പിതാവ്

ബിഹാര്‍ മുസാഫർപുർ സ്വദേശിയായ ദില്‍ഷാദ് ഹുസൈനെയാണ് പെണ്‍കുട്ടിയുടെ പിതാവ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ ഗോരഖ്പൂര്‍ കളക്ടറേറ്റിന് സമീപത്തെ കോടതിക്ക് സമീപം വച്ചാണ് കൊലപാതകം നടന്നത്. 

crime Jan 22, 2022, 6:05 PM IST

Man exhibit Nudity in front of a girls hostelMan exhibit Nudity in front of a girls hostel

പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടികള്‍, വീഡിയോ

സ്ഥിരമായി ഇയാള്‍ ഹോസ്റ്റലിന് മുന്നില്‍ എത്തി ലൈംഗിക ചേഷ്ടകള്‍ കാണിക്കുമെന്നാണ് പെണ്‍കുട്ടികളുടെ പരാതി. ഹോസ്റ്റലിലെ കുട്ടികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് പരാതി നല്‍കി.
 

crime Jan 22, 2022, 12:28 PM IST

Kovalam 14 year old girls murder v d satheesan visits parentsKovalam 14 year old girls murder v d satheesan visits parents

കോവളം പെൺകുട്ടിയുടെ മാതാ പിതാക്കൾക്ക് നഷ്ടപരിഹാരം നൽകണം: വിഡി സതീശൻ

മാതാപിതാക്കളെ കുറ്റവാളികളാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ...

Kerala Jan 19, 2022, 11:59 AM IST

Taliban to open classrooms for all girls by March 21, says spokesmanTaliban to open classrooms for all girls by March 21, says spokesman

Taliban : താലിബാന്‍ മസിലുവിടുന്നു, സ്ത്രീകളുടെ വിദ്യാഭ്യാസം അനുവദിക്കാമെന്ന് നയംമാറ്റം

20 വര്‍ഷങ്ങള്‍ക്കു മുമ്പ് അധികാരത്തിലേറിയ സമയത്ത് താലിബാന്‍ സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി, സഞ്ചാരസ്വാതന്ത്ര്യം എന്നിവ നിരോധിച്ചിരുന്നു. ഇത്തവണപെണ്‍കുട്ടികളുടെ വിദ്യാഭ്യാസം  ഔദ്യോഗികമായി  നിരോധിച്ചിട്ടില്ലെങ്കിലും താലിബാന്‍ അധികാരത്തിലേറിയ ശേഷം പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെല്ലാം അടച്ചുപൂട്ടിയിരുന്നു

Web Specials Jan 17, 2022, 9:04 PM IST

police investigation team headed by rural SP in adivasi settlementspolice investigation team headed by rural SP in adivasi settlements
Video Icon

പ്രണയക്കുരുക്കിൽ ആത്മഹത്യ ചെയ്ത് പെൺകുട്ടികൾ, ആദിവാസി ഊരിൽ പൊലീസ് സംഘം

പ്രണയക്കുരുക്കിൽ ജീവൻ നഷ്ടപ്പെട്ട് പെൺകുട്ടികൾ, ആദിവാസി ഊരുകളിൽ നിന്ന് നേരിട്ട് വിവരം ശേഖരിക്കാൻ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി; നടപടി ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന്

Kerala Jan 17, 2022, 3:31 PM IST

Tribal Girls suicide trivandrum rural sp says it would provide counseling  to parents and youthTribal Girls suicide trivandrum rural sp says it would provide counseling  to parents and youth

Tribal Girls Suicide : ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ; ഊരുകളിൽ സമഗ്ര പദ്ധതി നടപ്പാക്കാൻ പൊലീസ്

രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസിലിങ് അടക്കം വിവിധ വകുപ്പുകളുമായി ചേർന്നായിരിക്കും പദ്ധതി. ലഹരി സംഘങ്ങളെ നിരീക്ഷിക്കാൻ തുടങ്ങിയതായും ഊരു സന്ദർശിച്ച റൂറൽ എസ് പി ദിവ്യ ഗോപിനാഥ് പറഞ്ഞു.

Kerala Jan 17, 2022, 3:18 PM IST

vithura girls death tribals need counselling along with enquiryvithura girls death tribals need counselling along with enquiry
Video Icon

ആദിവാസി പെണ്‍കുട്ടികളുടെ ദുരൂഹ മരണം: അന്വേഷണത്തോടൊപ്പം കൗണ്‍സിലിംഗും വേണമെന്ന് ആവശ്യം

വിതുര ആദിവാസി പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലെ അന്വേഷണത്തോടൊപ്പം കൗണ്‍സിലിംഗും വേണമെന്ന് ആവശ്യം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് റൂറല്‍ എസ്പി നാളെ ഊരുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തും.
 

Kerala Jan 16, 2022, 12:14 PM IST

investigation in murder of 75 year old proves 14 year old girls murder in vizhinjam tooinvestigation in murder of 75 year old proves 14 year old girls murder in vizhinjam too

1 വര്‍ഷത്തെ ഇടവേളയില്‍ അതേ ദിവസം വീണ്ടും കൊലപാതകം; 14 കാരിയുടെ മരണത്തിലും പ്രതികള്‍ അമ്മയും മകനും

കഴിഞ്ഞ ദിവസം ശാന്തകുമാരിയെ തലക്കടിച്ചു കൊന്ന അതേ ചുറ്റിക കൊണ്ടാണ് പെൺകുട്ടിയുടെ തലയിലും ഷെഫീക്ക് അടിച്ചത്. മകൻ കാരണം ഒരു പെണ്ണ് ചത്തുവെന്ന് റഫീക്ക ഒരിക്കൽ പറഞ്ഞിരുന്നതായുള്ള സാക്ഷിമൊഴിയെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഒരു വര്‍ഷം മുന്‍പ് നടന്ന കൊലപാതകം തെളിയുന്നത്

crime Jan 16, 2022, 9:25 AM IST

The need for counseling in the region along with the inquiry into the mysterious deaths of girls in the tribal villages of VithuraThe need for counseling in the region along with the inquiry into the mysterious deaths of girls in the tribal villages of Vithura

ആദിവാസി പെണ്‍കുട്ടികളുടെ ദുരൂഹമരണങ്ങള്‍: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഊരുകളിലെത്തും, കൗൺസിലിംഗ് വേണമെന്ന് ആവശ്യം

പെരിങ്ങമല,വിതുര പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിൽ അ‍ഞ്ചുമാസത്തിനിടെ ജീവനൊടുക്കിയത് അഞ്ച് പെണ്‍കുട്ടികളാണ്. ഊരുകളിൽ കൃഷിപ്പണിയാണ് ഉപജീവനമാർഗം.

Kerala Jan 16, 2022, 7:15 AM IST

minister veena george seek report about multiple cases of young tribal girls committing suicide in thiruvananthapuramminister veena george seek report about multiple cases of young tribal girls committing suicide in thiruvananthapuram

Tribal Girls Suicide : വിതുരയിലെ ആദിവാസി പെൺകുട്ടികളുടെ ആത്മഹത്യ; വനിതാ ശിശു വികസന മന്ത്രി റിപ്പോർട്ട് തേടി

ഊരുകളിൽ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി.

Kerala Jan 15, 2022, 1:28 PM IST

Multiple cases of young tribal girls committing suicide in ThiruvananthapuramMultiple cases of young tribal girls committing suicide in Thiruvananthapuram

Tribal Girls Suicide : ആദിവാസി ഊരുകളിൽ പെൺകുട്ടികളുടെ ആത്മഹത്യ തുടർക്കഥ; കഞ്ചാവ് സംഘങ്ങളെ പഴിച്ച് രക്ഷിതാക്കൾ

കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി.

Kerala Jan 14, 2022, 1:43 PM IST

Fatima Sheikh in google doodleFatima Sheikh in google doodle

​Fatima Sheikh : ഗൂ​ഗിൾ ഡൂഡിലിൽ ഫാത്തിമ ഷെയ്ഖ്, ചരിത്രം മറക്കരുതാത്ത പേര്, ആരായിരുന്നു ആ ധീരയായ സ്ത്രീ?

അങ്ങനെ താമസിച്ചുപോന്ന കാലത്ത്, 1848 -ലാണ് ഫാത്തിമയുടെ വീട്ടിൽ സാവിത്രിബായ് പെൺകുട്ടികൾക്കായിയുള്ള തന്റെ ആദ്യത്തെ സ്കൂൾ ആരംഭിക്കുകയായിരുന്നു. അവിടെ ഒരു അദ്ധ്യാപികയാകാനായി ഫാത്തിമ അതേ സ്ഥാപനത്തിൽ തന്നെ പരിശീലനം നേടുകയായിരുന്നു. 

Web Specials Jan 9, 2022, 1:01 PM IST

Students strike to demand removal of unnecessary restrictions on uc college girls hostelStudents strike to demand removal of unnecessary restrictions on uc college girls hostel

UC College : 'ഹോസ്റ്റലില്‍ തിരികെ കയറേണ്ട സമയം ഒമ്പതരയാക്കണം'; യുസി കോളേജില്‍ വിദ്യാര്‍ത്ഥി സമരം

അവധി ദിവസങ്ങളിലടക്കം ഹോസ്റ്റലിൽ തിരികെ കയറുന്ന സമയം ഒമ്പതരയാക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
 

Kerala Jan 7, 2022, 5:45 PM IST