Asianet News MalayalamAsianet News Malayalam
14 results for "

Gita Gopinath

"
Gita Gopinath to be IMF Deputy ChiefGita Gopinath to be IMF Deputy Chief

Gita Gopinath : ഐഎംഎഫ് തലപ്പത്തേക്ക് ഗീത ഗോപിനാഥ് ; അടുത്തവർഷം ആദ്യത്തോടെ ചുമതലയേൽക്കും

നിലവിൽ അന്താരാഷ്ട്ര നാണയ നിധി ചീഫ് ഇക്കണോമിസ്റ്റാണ് ഗീത. 2018 ഒക്ടോബറിലാണ് ഗീതാ ഗോപിനാഥ് ഐഎംഎഫിൽ ചേർന്നത്. കേരള സർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
 

Money News Dec 3, 2021, 11:00 AM IST

Amitabh bachan praises the beauty of Gita Gopinath economistAmitabh bachan praises the beauty of Gita Gopinath economist

മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥിന്റെ സൗന്ദര്യത്തെ പ്രശംസിച്ച് അമിതാഭ് ബച്ചൻ

"എന്തൊരു സെക്സിസ്റ്റ് ആണ് ഇയാളെന്ന് നോക്കൂ. സൗന്ദര്യമുളള മുഖം അല്ലെങ്കിൽ എക്കോണമിസ്റ്റിന്റെ ബുദ്ധി - എന്താണ് ബച്ചൻ ഉദ്ദേശിക്കുന്നത്? " എന്ന് മറ്റൊരാൾ ചോദിച്ചു.

spice Jan 22, 2021, 7:12 PM IST

P Chidambaram warns Gita Gopinath over IMF predictionP Chidambaram warns Gita Gopinath over IMF prediction

'കരുതിയിരുന്നോളൂ...ആക്രമണമുണ്ടായേക്കാം'; ഗീതാ ഗോപിനാഥിന് മുന്നറിയിപ്പുമായി ചിദംബരം

അന്താരാഷ്ട്ര നാണയ നിധിയുടെ കഴിഞ്ഞ ദിവസം പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അതിവേഗ വളര്‍ച്ച പ്രകടിപ്പിക്കുന്ന രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

News Jan 21, 2020, 12:01 PM IST

gita gopinath opinion about Indian decision to cut corporate tax, Indian subsidy spendinggita gopinath opinion about Indian decision to cut corporate tax, Indian subsidy spending

കോര്‍പ്പറേറ്റ് നികുതി കുറച്ചത് നല്ല നടപടി, ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ചെലവാക്കല്‍ ലക്ഷ്യത്തിലെത്തുന്നില്ല: ഗീതാ ഗോപിനാഥ്

2019 ലെ പ്രതീക്ഷിത വളര്‍ച്ച നിരക്ക് ഏഴ് ശതമാനത്തില്‍ നിന്ന് 6.1 ശതമാനത്തിലേക്കാണ് ഐഎംഎഫ് കുറച്ചത്. അടുത്ത വര്‍ഷത്തെ വളര്‍ച്ച നിരക്ക് 7.2 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനത്തിലേക്കും താഴ്ത്തിയിരുന്നു.

Economy Oct 21, 2019, 3:30 PM IST

Gita Gopinath joins IMF chief economistGita Gopinath joins IMF chief economist
Video Icon

ഐ എം എഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയായി ഗീതാ ഗോപിനാഥ്

ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയായി ഗീതാ ഗോപിനാഥ് ചുമതലയേറ്റു.  ആദ്യമായാണ് ഈ സ്ഥാനത്ത് ഒരു വനിതാ എത്തുന്നത്. 

QuickView Jan 8, 2019, 12:43 PM IST

Gita Gopinath Appointed IMF Chief EconomistGita Gopinath Appointed IMF Chief Economist

ഗീത ഗോപിനാഥിനെ ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിച്ചു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാര്‍ഡ്  യൂണിവേഴ്സിറ്റി സാമ്പത്തിക വിഭാഗം പ്രൊഫസറുമായ ഗീത ഗോപിനാഥിനെ ഐഎംഎഫിന്‍റെ ചീഫ് എക്കണോമിസ്റ്റാ( മുഖ്യ രാജ്യാന്തര നാണ്യനിധി  സാമ്പത്തിക വിദഗ്ധ)യി നിയമിച്ചു

NEWS Oct 1, 2018, 10:14 PM IST

gita gopinath talks with mg radhakrishnangita gopinath talks with mg radhakrishnan

'ഞാനൊരു ടെക്‌നോക്രാറ്റ് മാത്രം, പ്രത്യയശാസ്‌ത്ര ലേബലുകളില്‍ താല്‍പര്യമില്ല': പ്രൊഫ. ഗീതാ ഗോപിനാഥ്

വിവാദങ്ങള്‍ക്ക് ശേഷം പ്രൊഫ. ഗീതാ ഗോപിനാഥ് ആദ്യമായി കേരളത്തില്‍ എത്തിയിരിക്കുകയാണ്. വിവാദങ്ങള്‍ സംബന്ധിച്ചു കൃത്യമായ ഉത്തരം ഗീതാ ഗോപിനാഥ് തന്നെ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്‌ണന്‍ നടത്തിയ അഭിമുഖത്തിലേക്ക്...

News Oct 4, 2016, 3:27 PM IST

sitaram yechuri distributed vs achuthanandans letter in polit bureausitaram yechuri distributed vs achuthanandans letter in polit bureau

സാമ്പത്തിക ഉപദേഷ്ടാവ് നിയമനത്തിനെതിരെ വിഎസിന്റെ കത്ത് പിബിയില്‍ വിതരണം ചെയ്തു

ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിച്ചതിനെതിരെ വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി പൊളിറ്റ് ബ്യൂറോയില്‍ വിതരണം ചെയ്തു. വിഷയം നാളെ പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയ്‌ക്ക് വരുമെങ്കിലും തീരുമാനം പിന്‍വലിക്കില്ലെന്നാണ് സൂചന.

Jul 30, 2016, 10:34 AM IST

arun jaitley supports pinarayi vijayan on appointment of gita gopinatharun jaitley supports pinarayi vijayan on appointment of gita gopinath

ഗീത ഗോപിനാഥിന്റെ നിയമനത്തില്‍ പിണറായിക്ക് ജെയ്‍റ്റ്‍ലിയുടെ പിന്തുണ

സാമ്പത്തിക ഉപദേഷ്‌ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചത് ഉചിതമായെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വെച്ച് കണ്ടപ്പോഴാണ് ജെ‍യ്റ്റ്‍ലി ഇങ്ങനെ പറഞ്ഞത്. ഗീത ഗോപിനാഥിനെ നിയമിച്ചതിനെതിരെ വിഎസ് അച്യുതാനന്ദന്‍ നല്കിയ കത്ത് നാളെ ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ പരിഗണനയ്‌ക്കു വന്നേക്കും.

Jul 29, 2016, 9:22 AM IST