Asianet News MalayalamAsianet News Malayalam
5 results for "

Giving Tip

"
big amount of tip gave by youth to hotel staff then he returned and demanded the money backbig amount of tip gave by youth to hotel staff then he returned and demanded the money back

കാമുകിയെ 'ഇംപ്രസ്' ചെയ്യാന്‍ റെസ്റ്റോറന്റ് ജീവനക്കാരിക്ക് വലിയ തുക 'ടിപ്'; പിന്നീട് നടന്നത്...

രസകരമായ പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ നമ്മെ തേടിയെത്താറുണ്ട്. അത്തരത്തില്‍ 'റെഡ്ഡിറ്റ്' എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ പേര്‍ ചര്‍ച്ച ചെയ്‌തൊരു സംഭവമാണ് ഇപ്പോള്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. 

Lifestyle May 28, 2021, 7:37 PM IST

Customer leaves USD 5600 tip for employeesCustomer leaves USD 5600 tip for employees

ടിപ്പ് ലഭിച്ചത് 4 ലക്ഷം രൂപ; ഹോട്ടലിലെ ജീവനക്കാർക്ക് വീതിച്ച് നൽകാന്‍ നിർദേശം!

5600 ഡോളർ (ഏകദേശം 4 ലക്ഷം രൂപ) ആണ് ഇവിടെയൊരു ഉപഭോക്താവ് ടിപ്പ് നൽകിയത്. ജീവനക്കാർക്ക് ഈ തുക വീതിച്ചു നൽകാന്‍ റസ്റ്ററന്റ് ഉടമയോട് ആവശ്യപ്പെട്ട ഇയാൾ, തന്റെ പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

Lifestyle Dec 22, 2020, 8:13 AM IST

customer gifted 5000 us dollars as tipcustomer gifted 5000 us dollars as tip

ഹോട്ടല്‍ ബില്ലിനൊപ്പം കസ്റ്റമര്‍ നല്‍കിയത് മൂന്നര ലക്ഷത്തിന്റെ ടിപ്പ്...

ഹോട്ടലുകളിലും കഫേകളിലുമെല്ലാം പോയി ഭക്ഷണം കഴിക്കുമ്പോള്‍ നമ്മളില്‍ പലരും ബില്ല് പേ ചെയ്യുന്നതിനൊപ്പം തന്നെ ടിപ്പ് വയ്ക്കാറുണ്ട്. പൊതുവേ അവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഉദ്ദേശിച്ചാണ് നമ്മള്‍ ഇത്തരത്തില്‍ ടിപ്പ് വയ്ക്കാറ്. 

Lifestyle Dec 17, 2020, 2:15 PM IST

waitress got three lakhs tip but hotel owners are not willing to give itwaitress got three lakhs tip but hotel owners are not willing to give it

അപരിചിതന്‍ നല്‍കിയത് ലക്ഷങ്ങളുടെ ടിപ്പ്; പക്ഷേ സംഗതി വെള്ളത്തിലായി!

ഒരു ഹോട്ടലില്‍ കയറിയാല്‍ അവിടെ നിന്ന് ലഭിക്കുന്ന സേവനത്തില്‍ സംതൃപ്തരാണെങ്കില്‍ നമ്മള്‍ ജോലിക്കാര്‍ക്ക് ടിപ്പ് നല്‍കാറുണ്ട് അല്ലേ? ഈ ടിപ്പിനായി വയ്ക്കുന്ന പണം എത്രയെന്ന് തീരുമാനിക്കുന്നതും നമ്മള്‍ തന്നെയാണ്. അതിന് ന്യായമായും അവകാശിയാകേണ്ടത് സംതൃപ്തി തോന്നത്തക്ക തരത്തില്‍ നമുക്ക് സേവനം ലഭ്യമാക്കിയ തൊഴിലാളി തന്നെയാണ്.

Lifestyle Mar 12, 2020, 6:48 PM IST

principal in Uttar Pradesh arrested after he was caught on camera giving tips to students on cheating in board examsprincipal in Uttar Pradesh arrested after he was caught on camera giving tips to students on cheating in board exams

'ശല്യമുണ്ടാക്കാതെ കോപ്പിയടിക്കൂ, 100 രൂപ ദക്ഷിണയും'; വിവാദ ഉപദേശം നല്‍കിയ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

പരീക്ഷ എഴുതുമ്പോള്‍ നിങ്ങള്‍ക്ക് പരസ്പരം സംസാരിക്കാം, പക്ഷേ അടുത്തിരിക്കുന്ന ആളെ സ്പര്‍ശിക്കരുത്. ആരെങ്കിലും കോപ്പിയടിക്കുന്നത് പിടിച്ച് നിങ്ങള്‍ക്ക് രണ്ട് അടി തന്നാലും ഭയപ്പെടേണ്ട കാര്യമില്ല. അത് സഹിച്ചാല്‍ മതി. ഇന്‍വിജിലേറ്റര്‍മാരായി എത്തുന്നവര്‍ തന്‍റെ സുഹൃത്തുക്കളാണെന്നും പ്രിന്‍സിപ്പല്‍

crime Feb 20, 2020, 12:36 PM IST