Asianet News MalayalamAsianet News Malayalam
109 results for "

Glenn Maxwell

"
T20 World Cup 2021 Australia beat New Zealand by 8 wickets to lift first T20 WC title of AussiesT20 World Cup 2021 Australia beat New Zealand by 8 wickets to lift first T20 WC title of Aussies

T20 World Cup | വാര്‍ണര്‍, മാര്‍ഷ്, മാക്‌സ്‌വെല്‍ ഷോ! കിവികളെ കൂട്ടിലടച്ച് കങ്കാരുക്കള്‍ക്ക് കന്നി ടി20 കിരീടം

ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും തിരികൊടുത്തു, ആളിക്കത്തിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍. ടി20 ലോകകപ്പില്‍ കത്തിജ്വലിച്ച് ഓസീസിന്‍റെ രാജകീയ കിരീടധാരണം. 

Cricket Nov 14, 2021, 10:54 PM IST

Glenn Maxwell to skip Pakistan tour for wedding with Indian fianceeGlenn Maxwell to skip Pakistan tour for wedding with Indian fiancee

പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറും, മാര്‍ച്ചില്‍ വിവാഹം; മാക്‌സ്‌വെല്‍ ഇന്ത്യയുടെ മരുമകനാകുന്നു

കൊവിഡ് പ്രതിസന്ധി മൂലം പല തവണ മാറ്റി വച്ച വിവാഹം മാര്‍ച്ചിനും ഏപ്രിലിനുമിടയില്‍ നടത്താനാണ് ഇരു കുടുംബങ്ങളുടേയും തീരുമാനം. പാക് പര്യടനത്തിന് താന്‍ ടീമില്‍ ഉണ്ടാവുമോയെന്ന് ഉറപ്പില്ലെന്ന് ഗ്ലെന്‍ മാക്‌സ്‌വെല്‍ പറഞ്ഞു.

Cricket Nov 10, 2021, 2:47 PM IST

T20 World Cup 2021 ENG vs AUS Australia top order collapsedT20 World Cup 2021 ENG vs AUS Australia top order collapsed

ടി20 ലോകകപ്പ്: ഇംഗ്ലീഷ് പേസാക്രമണം; ഓസീസ് മുന്‍നിര മുട്ടുകുത്തി; മൂന്ന് വിക്കറ്റ് നഷ്‌ടം

ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

Cricket Oct 30, 2021, 8:03 PM IST

T20 World Cup 2021: Sri Lanka set 155 runs target for AustraliaT20 World Cup 2021: Sri Lanka set 155 runs target for Australia

ടി20 ലോകകപ്പ്: ശ്രീലങ്കക്കെതിരെ ഓസീസിന് 155 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ(Sri Lanka)ഓസ്ട്രേലിയക്ക്(Australia) റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. 35 റണ്‍സ് വീതമെടുത്ത കുശാല്‍ പെരേരയും അസലങ്കയും 33 റണ്‍സെടുത്ത ഭാനുക രജകപക്സയുമാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓസീസിനായി ആദം സാംപ നാലോവറില്‍ 12 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

Cricket Oct 28, 2021, 9:25 PM IST

T20 World Cup 2021: Australia won the toss against Sri LankaT20 World Cup 2021: Australia won the toss against Sri Lanka

ടി20 ലോകകപ്പ്: വിജയം തുടരാന്‍ ഓസീസും ലങ്കയും; ടോസ് അറിയാം

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ(Sri Lanka) ടോസ് നേടിയ ഓസ്ട്രേലിയ(Australia) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ജയിച്ച ഇരു ടീമുകളും വിജയം തുടരാനാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ തകര്‍ത്തപ്പോള്‍ ഓസ്ട്രേലിയയുടെ ജയം ദക്ഷിണാഫ്രിക്കയോടായിരുന്നു.

 

Cricket Oct 28, 2021, 7:15 PM IST

T20 World Cup Glenn Maxwell support David Warner despite poor formT20 World Cup Glenn Maxwell support David Warner despite poor form

ടി20 ലോകകപ്പ്: 'വാര്‍ണറെ എഴുതിത്തള്ളുവന്നവര്‍ക്ക് നിരാശയായിരിക്കും ഫലം'; മാക്‌സ്‌വെല്ലിന്‍റെ മുന്നറിയിപ്പ്

രണ്ട് മത്സരങ്ങളിലും മോശം പ്രകടനം പുറത്തെടുത്ത വാര്‍ണറുടെ മുഖത്ത് നിരാശയും നിസ്സഹായതയും പ്രകടമായിരുന്നു. ഇന്ത്യയില്‍ ഏറെ ആരാധകരുണ്ട് അദ്ദേഹത്തിന്.

Cricket Oct 21, 2021, 11:05 AM IST

T20 World Cup 2021: Virat Kohli's advice to Rahul Chahar helps him get rid of Glenn Maxwell in warm-up matchT20 World Cup 2021: Virat Kohli's advice to Rahul Chahar helps him get rid of Glenn Maxwell in warm-up match

ക്യാപ്റ്റന്‍ രോഹിത്; പക്ഷെ മാക്സ്‌വെല്ലിനെ വീഴ്ത്താന്‍ കെണിയൊരുക്കിയത് കോലി-വീഡിയോ

ടി20 ലോകകപ്പിന്(T20 World Cup 2021) മുന്നോടിയായി ഓസ്ട്രേലിയക്കെതിരെ(Australia) നടന്ന രണ്ടാം സന്നാഹ 9Warm-up Match)മത്സരത്തില്‍ ഇന്ത്യയെ(India) നയിച്ചത് രോഹിത് ശര്‍മയായിരുന്നു(Rohit Sharma). ക്യാപ്റ്റന്‍ വിരാട് കോലിയും(Virat Kohli) ടീമിലുണ്ടായിരുന്നെങ്കിലും രോഹിത്തായിരുന്നു കളി നിയന്ത്രിച്ചിരുന്നത്.

 

Cricket Oct 20, 2021, 8:42 PM IST

IPL 2021 Gambhir on whether RCB should retain Kohli and Maxwell for next seasonIPL 2021 Gambhir on whether RCB should retain Kohli and Maxwell for next season

ഐപിഎല്‍ 2021: ഹര്‍ഷല്‍ അല്ലെങ്കില്‍ ചാഹല്‍! ആര്‍സിബി നിലനിര്‍ത്തുന്ന താരങ്ങളെ കുറിച്ച് ഗംഭീര്‍

ഐപിഎല്‍ ചരിത്രത്തില്‍ ഒന്നാകെ ആര്‍സിബി മൂന്ന് തവണ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും അവസാന ഹര്‍ഡില്‍ ചാടികടക്കാന്‍ കഴിഞ്ഞിരുന്നില്ല.

IPL 2021 Oct 13, 2021, 3:25 PM IST

IPL 2021 Gambhir on wickets on Kohli and MaxwellIPL 2021 Gambhir on wickets on Kohli and Maxwell

ഐപിഎല്‍ 2021: 'അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി'; കോലിക്കും മാക്‌സ്‌വെല്ലിനുമെതിരെ ഗംഭീറിന്റെ വിമര്‍ശനം

ഇരുവരും നരെയ്‌ന്റെ പന്തുകളിലാണ് പുറത്താകുന്നത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വിന്‍ഡീസ് താരമാണ് ആര്‍സിബിയെ തകര്‍ത്തത്. എബി ഡിവില്ലിയേഴ്‌സ്, ശ്രീകര്‍ ഭരത് എന്നിവരും നരെയ്‌ന്റെ മുന്നില്‍ കീഴങ്ങി.

IPL 2021 Oct 12, 2021, 3:25 PM IST

IPL 2021 Maxwell Blasts Horrible People For Spreading Abuse On Social MediaIPL 2021 Maxwell Blasts Horrible People For Spreading Abuse On Social Media

ഐപിഎല്‍ 2021: 'എന്റെ ഭാര്യയെ വെറുതെ വിടൂ'; കേണപേക്ഷിച്ച് ഡാന്‍ ക്രിസ്റ്റ്യന്‍; നീരസം പ്രകടമാക്കി മാക്‌സ്‌വെല്‍

കൊല്‍ക്കത്തയ്‌ക്കെതിരെ അത്ര നല്ല പ്രകടനായിരുന്നില്ല ഓസ്‌ട്രേലിയന്‍ താരത്തിന്റേത്. 18 പന്തില്‍ 15 റണ്‍സെടുത്ത് താരം പുറത്തായി. ഇതോടെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും ഉയര്‍ന്നു.

IPL 2021 Oct 12, 2021, 1:45 PM IST

IPL 2021 Cricket fans trolls Avesh Khan after final over RCBIPL 2021 Cricket fans trolls Avesh Khan after final over RCB

ഐപിഎല്‍ 2021: 'വീണ്ടും അവസാന പന്തില്‍ സിക്‌സ്! കോലി ആവേശത്തില്‍ ആര്‍സിബിയും'; ആവേശിന്‍റെ ചിരിക്ക് ട്രോളുകള്‍

ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore)- ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) മത്സരം ത്രസിപ്പിക്കുന്നതായിരുന്നു. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിയുടെ (RCB) ജയം. ആവേശ് ഖാന്‍ (Avesh Khan) എറിഞ്ഞ 20-ാം ഓവറിലെ അവസാന പന്ത് സിക്‌സടിച്ച് ശ്രീകര്‍ ഭരത് (Srikar Bharat) ബാംഗ്ലൂരിന് വിജയം സമ്മാനിച്ചു. ജയിച്ചെങ്കിലും വിരാട് കോലിയും (Virat Kohli) സംഘവും മൂന്നാം സ്ഥാനത്ത് തന്നെയാണ്. ഡല്‍ഹിയുടെ ഒന്നാം സ്ഥാനത്തിനും മാറ്റമൊന്നും വന്നില്ല.

IPL 2021 Oct 9, 2021, 12:58 PM IST

IPL 2021 Royal Challengers Bangalore beat Delhi Capitals on Srikar Bharat and Glenn Maxwell fiftiesIPL 2021 Royal Challengers Bangalore beat Delhi Capitals on Srikar Bharat and Glenn Maxwell fifties

അവസാന പന്തില്‍ ഭരതിന്‍റെ സിക്‌സര്‍ ഫിനിഷിംഗ്; ഡല്‍ഹിയെ തകര്‍ത്ത് ആര്‍സിബി

അവസാന രണ്ട് ഓവറിലെ 19 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ആര്‍സിബിയെ ഭരതും മാക്‌സ്‌വെല്ലും ചേര്‍ന്ന് അവസാന പന്തില്‍ എത്തിച്ചു

IPL 2021 Oct 8, 2021, 11:17 PM IST

IPL 2021 Social Media trolls Devdutt Padikkal for slow inningsIPL 2021 Social Media trolls Devdutt Padikkal for slow innings

ഐപിഎല്‍ 2021: ഹൈദരാബാദിനെതിരെ തുഴഞ്ഞ് തുഴഞ്ഞ് ദേവ്ദത്ത് പടിക്കല്‍; മലയാളി താരത്തിന് പരിഹാസം

ഐപിഎല്ലില്‍ (IPL 2021) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെ  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്വാളിഫയര്‍ സാധ്യതകള്‍ തുലാസിലായി. അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപ്പോരില്‍ നാല് റണ്‍സിനായിരുന്നു ഹൈദരബാദിന്റെ ജയം. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സാണ് ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ എട്ട് റണ്‍സ് മാത്രമാണ് ക്രീസിലുണ്ടായിരുന്നു എബി ഡിവില്ലിയേഴ്‌സിനും ജോര്‍ജ് ഗാര്‍ട്ടനും നേടാന്‍ സാധിച്ചത്. 

IPL 2021 Oct 7, 2021, 11:35 AM IST

IPL 2021 Royal Challengers Bangalore star Glenn Maxwell reveals his success secret in Ipl this seasonIPL 2021 Royal Challengers Bangalore star Glenn Maxwell reveals his success secret in Ipl this season

മാക്‌സ്‌വെല്‍ ഐപിഎല്ലിന് വന്നത് കരുതിക്കൂട്ടി; റണ്‍മഴയ്‌ക്ക് പിന്നിലെ കാരണങ്ങള്‍ ഇവ

2018, 20 സീസണുകളിലെ 25 മത്സരങ്ങളില്‍ നിന്ന് ആകെ 277 റണ്‍സാണ് നേടിയതെങ്കില്‍ ഇക്കുറി 12 കളികളില്‍ മാക്‌സ്‌വെല്ലിന്‍റെ റണ്‍വേട്ട 145.35 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ച് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെ 407ലെത്തിക്കഴിഞ്ഞു

IPL 2021 Oct 6, 2021, 6:02 PM IST

IPL 2021 Glenn Maxwell has been the reason behind RCB success says Sanjay ManjrekarIPL 2021 Glenn Maxwell has been the reason behind RCB success says Sanjay Manjrekar

ഐപിഎല്‍ 2021: ആര്‍സിബിയുടെ തലവര മാറ്റിയത് ആ താരമെന്ന് മഞ്ജരേക്കര്‍

പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന മത്സരത്തില്‍ മാക്‌സ്‌വെല്‍ 33 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 57 റണ്‍സെടുത്തിരുന്നു

IPL 2021 Oct 4, 2021, 8:17 PM IST