Glenn Maxwell Ipl
(Search results - 19)CricketJan 26, 2021, 5:30 PM IST
ഐപിഎല്‍ ലേലം: മാക്സ്വെല്ലിന് 10 കോടി കൊടുക്കുന്നത് മണ്ടത്തരമെന്ന് മുന്‍ കിവീസ് താരം
ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന് 10 കോടി രൂപയൊക്കെ പ്രതിഫലമായി നല്‍കുന്നത് മണ്ടത്തരമാണെന്ന് മുന്‍ കിവീസ് താരം സ്കോട്ട് സ്റ്റൈറിസ്. കഴിഞ്ഞ അഞ്ചോ ആറോ ഐപിഎല്‍ എടുത്താന്‍ മാക്സ്വെല്ലിന്റെ പ്രകടനം നിരാശാജനകമാണെന്നും സ്റ്റൈറിസ് പറഞ്ഞു.
CricketJan 20, 2021, 6:17 PM IST
ഗെയ്ലിനെ നിലനിര്‍ത്തി മാക്സ്വെല്ലിനെ കൈവിട്ട് പഞ്ചാബ്, മലിംഗയെ ഒഴിവാക്കി മുംബൈ
ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിനെ കൈവിട്ട് കിംഗ്സ് ഇലവന് പഞ്ചാബ്. കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മാക്സ്വെല് 13 മത്സരങ്ങളില്‍ 108 റണ്‍സ് മാത്രമാണ് പഞ്ചാബിനായി നേടിയത്.
CricketNov 20, 2020, 6:32 PM IST
10 കോടിയുടെ ചിയര്‍ ലീഡറെന്ന പരിഹാസം; സെവാഗിന് മറുപടിയുമായി മാക്സ്വെല്
ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബ് താരമായിരുന്ന ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിനെ 10 കോടിയുടെ ചിയര്‍ ലീഡറെന്ന് പരിഹസിച്ച ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന് മറുപടിയുമായി മാക്സ്വെല്.
CricketNov 16, 2020, 3:36 PM IST
കിംഗ്സ് ഇലവന് പഞ്ചാബ് മൂന്ന് വിദേശ താരങ്ങളെ ഒഴിവാക്കണം: ആകാശ് ചോപ്ര
സീസണിലെ ബാറ്റിംഗില്‍ വമ്പന്‍ പരാജയങ്ങളില്‍ ഒരാളായിരുന്നു ഗ്ലെന്‍ മാക്സ്വെല്. 13 മത്സരങ്ങളില്‍ കളത്തിലിറങ്ങിയപ്പോള്‍ 108 റണ്‍സ് മാത്രമാണ് നേടിയത്.
IPL 2020Oct 26, 2020, 1:39 PM IST
മോശം ഫോം, എന്നിട്ടും വിശ്വാസമര്‍പ്പിച്ച് പഞ്ചാബ്; മാക്സ്വെല്ലിനെ മുതലാക്കുന്നതിങ്ങനെ
കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നിലും പഞ്ചാബ് ബൗളിംഗ് ഓപ്പണ്‍ ചെയ്ത് മാക്സവെല്‍ സീസണില്‍ 19 ഓവര്‍ എറിഞ്ഞുകഴിഞ്ഞു.
IPL 2020Oct 17, 2020, 8:46 PM IST
'കോടികള്‍ വാങ്ങുന്നുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം', മാക്സ്വെല്ലിനെ ട്രോളി നീഷാം
ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് കിംഗ്സ് ഇലവന് പഞ്ചാബ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അവസാന പന്തില്‍ തോല്‍പ്പിച്ച് സീസണിലെ രണ്ടാം ജയം നേടിയെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇനിയും സജീവമാക്കാനായിട്ടില്ല പഞ്ചാബിന്. വന്‍വില കൊടുത്ത് സ്വന്തമാക്കിയ ഗ്ലെന്‍ മാക്സ്വെല് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇതുവരെ തിളങ്ങാത്തതാണ് പഞ്ചാബിന്റെ തോല്‍വികളില്‍ നിര്‍ണായകമായത്.
IPL 2020Oct 9, 2020, 8:56 PM IST
ഇയാള്‍ക്ക് പിന്നാലെ എന്തിനാണ് കോടികളുമായി ടീമുകള്‍ പായുന്നത്; പഞ്ചാബ് സൂപ്പര്‍ താരത്തിനെതിരെ സെവാഗ്
ഐപിഎല്ലില്‍ തുടര്‍തോല്‍വികളില്‍ വലയുകയാണ് കിംഗ്സ് ഇലവന് പഞ്ചാബ്. ആദ്യ മത്സരം ജയിച്ചു തുടങ്ങിയ പഞ്ചാബ് പിന്നീട് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഓപ്പണര്‍മാരായ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും നിക്കോളാസ് പുരാനും ഒഴികെ മറ്റാരും ഈ സീസണില്‍ പഞ്ചാബിനായി തിളങ്ങിയിട്ടില്ല.
IPL 2020Oct 8, 2020, 10:58 PM IST
ഐപിഎല്ലില്‍ പുരാന് പൂരം; വെടിക്കെട്ട് അര്‍ധ സെഞ്ചുറി റെക്കോര്‍ഡ് ബുക്കില്‍
മൂന്ന് വിക്കറ്റ് വീണ് ടീം പ്രതിരോധത്തിലായിട്ടും തകര്‍ത്തടിച്ചുകളിച്ച പുരാന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെറും 17 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി
IPL 2020Oct 8, 2020, 10:32 PM IST
പഞ്ചാബിന്റെ തലയരിഞ്ഞ് സണ്‍റൈസേഴ്സ്; വെടിക്കെട്ട് ഫിഫ്റ്റിയുമായി തിരിച്ചടിച്ച് പുരാന്
ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ തന്നെ പഞ്ചാബിന് ആദ്യ തിരിച്ചടിയേറ്റു. ആറ് പന്തില്‍ ഒന്‍പത് റണ്‍സുമായി മായങ്ക് അഗര്‍വാളാണ് ആദ്യം പുറത്തായത്.
IPL 2020Oct 8, 2020, 9:44 PM IST
എതിരാളികളെല്ലാം ബഹുദൂരം പിന്നില്‍; ഐപിഎല്ലില്‍ ആ നേട്ടത്തിലെത്തുന്ന ആദ്യതാരമായി വാര്‍ണര്‍
മത്സരത്തില്‍ മറ്റൊരു നേട്ടവും വാര്‍ണര്‍ സ്വന്തമാക്കി. തുടര്‍ച്ചയായ ഒമ്പതാം മത്സരത്തിലാണ് വാര്‍ണര്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ അര്‍ധ സെഞ്ചുറി നേടുന്നത്.
IPL 2020Oct 8, 2020, 7:09 PM IST
വമ്പന്‍ മാറ്റങ്ങളുമായി പഞ്ചാബ്; ഹൈദരാബാദിലും മാറ്റം; ടോസും ഇലവനും അറിയാം
ഇരു ടീമുകള്‍ക്കും വളരെ നിര്‍ണായകമായ പോരാട്ടമാണിത്. സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള ഡേവിഡ് വാര്‍ണറും സംഘവും ആറാം സ്ഥാനത്താണ്.
IPL 2020Oct 8, 2020, 4:10 PM IST
ഗെയ്ലിന്റെ കാര്യത്തില്‍ വമ്പന്‍ സര്‍പ്രൈസിന് പഞ്ചാബ് ഒരുങ്ങുന്നു, വിസ്മയ താരവും ഇലവനിലേക്കെന്ന് സൂചന
ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കിംഗ്സ് ഇലവന് പഞ്ചാബ് നേരിടുമ്പോള്‍ ശ്രദ്ധാകേന്ദ്രം വിന്‍ഡീസ് വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയ്ല്. ഈ സീസണില്‍ ഇതുവരെ ഇറങ്ങാതിരുന്ന ഗെയ്ലിന് പഞ്ചാബ് ഇന്ന് അവസരം നല്‍കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ബാറ്റിംഗ് പൂരം കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം നല്കുന്ന സൂചനകളാണ് ദുബായിയില്‍ നിന്ന് പുറത്തുവരുന്നത്.
IPL 2020Oct 1, 2020, 11:32 PM IST
പഞ്ചാബിനെ വീഴ്ത്തി മുംബൈ ഒന്നാമത്
ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെ 48 റണ്‍സിന് കീഴടക്കി രണ്ടാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
IPL 2020Oct 1, 2020, 9:30 PM IST
ഹിറ്റ്മാന് മിന്നി, പഞ്ചാബിനെതിരെ മുംബൈക്ക് വമ്പന്‍ സ്കോര്‍
രോഹിത് ശര്‍മ ഒടുവില്‍ ഫോമിലായപ്പോള്‍ ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ രോഹിത്തിന്റെ അര്‍ധസെഞ്ചുറിയുടെയും പൊള്ളാര്‍ഡിന്റെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് ഇന്നിംഗ്സുകളുടെയും മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു.
IPL 2020Oct 1, 2020, 7:10 PM IST
മുംബൈക്കെതിരെ പഞ്ചാബിന് ടോസ്, പഞ്ചാബ് ടീമില്‍ മാറ്റം
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ കിംഗ്സ് ഇലവന് പഞ്ചാബ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയിരുന്നെങ്കില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് മുംബൈ നായകന് രോഹിത് ശര്‍മ പറഞ്ഞു.