Asianet News MalayalamAsianet News Malayalam
41 results for "

Global Warming

"
Glasgow Climate Change Conference cop 26Glasgow Climate Change Conference cop 26

COP26 | ആഗോളതാപനം പിടിച്ചു നിര്‍ത്തണം; കാലാവസ്ഥാ ഉച്ചകോടിയിൽ ധാരണ

കാലാവസ്ഥാ വ്യതിയാനം തടയാൻ വികസിത രാജ്യങ്ങൾ വ്ഗാദനം ചെയ്ത പണം ഉറപ്പാക്കണമെന്നും ഗ്ലാസ്കോ ഉച്ചകോടി ആവശ്യപ്പെട്ടു. 

International Nov 14, 2021, 7:57 AM IST

VM Sudheeran says the effects of global warming have reached KeralaVM Sudheeran says the effects of global warming have reached Kerala

ആഗോള താപനത്തി​ൻറ കെടുതികൾ കേരളത്തിലുമെത്തിയെന്ന് വി എം സുധീരൻ

പെരിങ്ങമ്മലയിലെ മാലിന്യസംസ്​കരണ പ്ലാൻറിന്​ പിന്നിൽ സർക്കാരിനുണ്ടായിരുന്നത്​ നിക്ഷിപ്​ത താൽപര്യമെന്ന് വി എം സുധീരൻ...
 

Chuttuvattom Nov 12, 2021, 11:58 AM IST

Greta Thunberg criticized Jacinda Ardern on climate changeGreta Thunberg criticized Jacinda Ardern on climate change

ആ​ഗോളതാപനം തടയാൻ ജസീന്ത ആർഡൻ ഒന്നും ചെയ്യുന്നില്ല, ന്യൂസിലൻഡ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ​ഗ്രേറ്റ

താന്‍ കാലാവസ്ഥയ്ക്ക് വേണ്ടി നിലകൊള്ളുന്നതിനാല്‍ തന്നെ തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ട് എന്നും ഗ്രേറ്റ പറഞ്ഞു. 

Web Specials Sep 26, 2021, 4:20 PM IST

300000 acres of land burned in the United States300000 acres of land burned in the United States

അമേരിക്കയില്‍ എരിഞ്ഞടങ്ങിയത് 3,00,000 ഏക്കര്‍ ഭൂമി


അമേരിക്കന്‍ സംസ്ഥാനമായ ഒറിഗോണിൽ കഴിഞ്ഞ രണ്ടാഴ്ചകളായി കത്തിപ്പിടിച്ച കാട്ടുതീയില്‍ 3,00,000 ലക്ഷത്തിലധികം ഭൂമി കത്തി നശിച്ചു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്നും ഇതിനകം ഒഴിപ്പിച്ചു. ഒറിഗോണ്‍ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തങ്ങളിലൊന്നാണിത്.  ബൂട്ട്ലെഗ് ഫയറെന്ന് പേരില്‍ അറിയപ്പെടുന്ന ഈ തീപിടിത്തം അണയ്ക്കാനായി ഏതാണ്ട് രണ്ടായിരത്തിലധികം അഗ്നിശമന സേനാംഗങ്ങളാണ് കര്‍മ്മനിരതരായിരംഗത്തുള്ളത്. ജൂലൈ ആറിനാണ് ആദ്യമായി തീ കണ്ടെത്തിയത്. രണ്ടാഴ്ചകള്‍ക്കുള്ളില്‍ ലോസ് ഏഞ്ചല്‍സ് നഗരത്തേക്കാള്‍ വലിയ പ്രദേശം ഇതിനകം കത്തിനശിച്ചെന്ന് അധികൃതര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണ് ഇത്രയധികം കാട്ടുതീക്ക് കാരണമാകുന്നതായി വിദഗ്ദര്‍ പറയുന്നു. കാര്‍ബണ്‍ ഉദ്‍വമനം കുറയ്ക്കാന്‍ ലോകരാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

International Jul 20, 2021, 12:52 PM IST

global warming in different countries face Heat waveglobal warming in different countries face Heat wave

ഉഷ്ണതരംഗ പ്രതിഭാസം; വിവിധ രാജ്യങ്ങളില്‍ ചൂട് കൂടുന്നു


കാനഡ, അമേരിക്ക, മിഡില്‍ ഇസ്റ്റ് പ്രദേശങ്ങളില്‍ അതിശക്തമായ ഉഷ്ണ തരംഗം ഉയര്‍ന്നതായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജൂൺ മാസത്തിൽ നടന്ന ഉഷ്‌ണതരംഗം (heat wave) അഞ്ച് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് എത്തിച്ചത്. കടുത്ത ചൂട് മൂലം പാകിസ്ഥാനിലെ ഒരു സ്കൂളില്‍ 20 കുട്ടികൾ അബോധാവസ്ഥയിലായെന്ന് റിപ്പോര്‍ട്ടുകളുള്ളതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 486 മരണമാണ്. പടിഞ്ഞാറന്‍ കാനഡ, വടക്ക് കിഴക്കന്‍ യുഎസ് എന്നിവിടങ്ങളില്‍ അതിരൂക്ഷമായ ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കാനഡ പോലുള്ള പ്രദേശങ്ങള്‍ തണുപ്പ് നിറഞ്ഞ കാലാവസ്ഥയില്‍ നിന്ന് പെട്ടെന്ന് അതിരൂക്ഷമായ ചൂടിലേക്ക് കടന്നതോടെ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്ക് -  പടിഞ്ഞാറന്‍ മേഖലയില്‍ ഉയര്‍ന്ന വായു സമ്മര്‍ദ്ദം മൂലം അന്തരീക്ഷതാപം ഉയര്‍ന്നത് ഉഷ്ണതരംഗ പ്രതിഭാസത്തിന് കാരണമായി. 

International Jul 2, 2021, 12:23 PM IST

Greta Thunberg the firebrand environmental activistGreta Thunberg the firebrand environmental activist
Video Icon

ഗ്രെറ്റ തുംബേ, പാരിസ്ഥിതികരാഷ്ട്രീയത്തിന്റെ തീപ്പൊരി

പരിസ്ഥിതി പ്രവർത്തകർ രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ അത് രാജ്യദ്രോഹമാകുന്ന വഴികൾ

Vallathoru Katha Feb 20, 2021, 8:00 PM IST

falling production for saffron farmers in Kashmir, demand for prinkle irrigation from centrefalling production for saffron farmers in Kashmir, demand for prinkle irrigation from centre

വരണ്ടുണങ്ങി കശ്മീരിലെ കുങ്കുമപ്പൂപ്പാടങ്ങൾ, സർക്കാരിൽ നിന്ന് വെള്ളം കിട്ടാതെ നിലനില്പില്ലെന്ന് കർഷകർ

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനം എന്ന ഖ്യാതി കുങ്കുമപ്പൂവിന്‌ സ്വന്തമാണ്. കിലോഗ്രാമൊന്നിന് 2-3 ലക്ഷം വരെയാണ് ഇതിന്റെ വിപണിവില.

Agriculture Nov 2, 2020, 1:05 PM IST

Antarcticas ice shelves to crumble due to global warmingAntarcticas ice shelves to crumble due to global warming

ഐസ് ഷെല്‍ഫുകള്‍ തകരുന്നു, സമുദ്ര നിരപ്പ് കൂടും, പല ഭാഗങ്ങളും മുങ്ങും; പഠനം പറയുന്നത്...

കൊളംബിയ യൂണിവേഴ്‍സിറ്റിയുടെ നേതൃത്വത്തിലുള്ള അന്തർദേശീയ ജിയോസയന്‍റിസ്റ്റുകളാണ് ഈ പഠനം നടത്തിയത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് അവർ അന്‍റാർട്ടിക്കയിലുടനീളമുള്ള ഉപരിതല വിള്ളലുകള്‍ കണ്ടെത്തിയത്.

Magazine Aug 28, 2020, 11:24 AM IST

Global warming will cause ecosystems to produce more methaneGlobal warming will cause ecosystems to produce more methane

ആഗോളതാപന സാധ്യത കൂട്ടി പ്രകൃതി  മീഥയിന്‍ കൂടുതല്‍ പുറംതള്ളുന്നു

ഭൂമി ചൂടുപിടിക്കുന്നതിനനുസരിച്ച് പ്രകൃതി ഹരിതഗൃഹ വാതകമായ മീഥയിന്‍ കൂടുതല്‍ പുറംതള്ളുമെന്ന് പുതിയ പഠനം.

Culture Jun 30, 2020, 5:19 PM IST

South pole warming three times faster than rest of the worldSouth pole warming three times faster than rest of the world

മറ്റിടങ്ങളേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ ദക്ഷിണ ധ്രുവം ചൂടുപിടിക്കുന്നു; ഉരുകിയാല്‍ മുങ്ങുക വന്‍നഗരങ്ങള്‍

ആഗോള ശരാശരിയേക്കാള്‍ മൂന്നിരട്ടിയിലധികം വേഗത്തില്‍ ചൂടുപിടിക്കുകയാണ് മഞ്ഞു പുതച്ചു കിടക്കുന്ന നമ്മുടെ ദക്ഷിണ ധ്രുവം

Culture Jun 30, 2020, 4:50 PM IST

Arctic Sea ice may vanish by 2050 says studyArctic Sea ice may vanish by 2050 says study

ആഗോളതാപനം: ആര്‍ട്ടിക് സമുദ്രത്തില്‍  2050 ഓടെ മഞ്ഞുപാളികള്‍ ഇല്ലാതാവുമെന്ന് പഠനം

ആഗോളതാപനം ഈ നിലയ്ക്ക് തുടര്‍ന്നാല്‍,  2050 -ഓട് കൂടി ആര്‍ട്ടിക് സമുദ്രത്തില്‍ ഹിമകണങ്ങള്‍ അവശേഷിക്കില്ലെന്ന് നാഷണല്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് നടത്തിയ പഠനം

Web Specials Jun 26, 2020, 1:18 PM IST

NASA 3D view of global methaneNASA 3D view of global methane

മീഥെയ്ന്‍ വാതകം ആഗോളതാപനം കൂട്ടുന്ന വിധം;  ത്രിമാന ഛായാഗ്രഹ മോഡലുമായി നാസ

വ്യാവസായിക വിപ്ലവത്തിന് ശേഷം കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പോലെ തന്നെ മീഥെയ്ന്‍ വാതകത്തിന്റെയും വര്‍ദ്ധന വളരെ വേഗത്തിലായിരുന്നു. ആഗോള താപനില 20 മുതല്‍ 30 ശതമാനം വരെ ഉയര്‍ന്നതിനുള്ള കാരണക്കാരന്‍ മീഥെയ്‌നാണ്.

Web Specials Apr 30, 2020, 3:10 PM IST

Great Barrier Reef suffers coral bleachingGreat Barrier Reef suffers coral bleaching

കാലാവസ്ഥാ വ്യതിയാനം: പ്രകൃതിയൊരുക്കിയ മഹാത്ഭുതത്തിന് മരണമണി

പവിഴപ്പുറ്റുകളുടെ നാശം മാത്രമല്ല, സമുദ്രത്തിലെ ആവാസവ്യവസ്ഥയുടെ നാശത്തിനാണ് ഇതോടെ വഴിയൊരുങ്ങൂക. കാലാവസ്ഥ വ്യതിയാനവും മലിനീകരണവുമാണ് പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാവുന്നത്.

Web Specials Mar 30, 2020, 6:42 PM IST

Climate change affects coral reef ecosystems by Gopika SureshClimate change affects coral reef ecosystems by Gopika Suresh

പവിഴപ്പുറ്റുകള്‍ ഇല്ലാതായാല്‍ ഉറപ്പിച്ചോളൂ, പ്രതി ആഗോളതാപനം!


ആഗോളതാപനവും വര്‍ദ്ധിച്ചുവരുന്ന സമുദ്രത്തിലെ അമ്ലതയും 2100ഓടെ പവിഴപ്പുറ്റുകളെ അപ്പാടെ ഇല്ലാതാക്കുമെന്ന് പഠനം 

Web Specials Feb 19, 2020, 6:30 PM IST

Global warming speed up massive ocean circulationsGlobal warming speed up massive ocean circulations

ആഗോളതാപനം: കടലില്‍നിന്നും വീണ്ടും വിപല്‍സൂചനകള്‍

ആഗോളതാപനം വിതയ്ക്കുന്ന നാശനഷ്ടങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതിനിടെ പുതിയ കണ്ടെത്തല്‍.

Web Specials Feb 12, 2020, 3:37 PM IST