Glow And Healthy

(Search results - 51)

കാരറ്റ് ജ്യൂസും തൈരും: കാരറ്റ് ജ്യൂസ്, തൈര്, മുട്ടയുടെ വെള്ള എന്നിവ തുല്യ അളവിലെടുത്ത് സംയോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോൾ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം. ചർമ്മത്തിൽ ജലാംശം നിലനിർത്താൻ  ഈ ഫേസ് പാക്ക് സഹായിക്കും.

HealthJul 27, 2021, 10:18 PM IST

ചർമ്മത്തെ സംരക്ഷിക്കാൻ കറ്റാർവാഴ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

മുഖക്കുരു, വരണ്ട ചർമ്മം എന്നിവ അകറ്റാൻ അൽപം കറ്റാർവാഴ ജെല്ലും നാരങ്ങ നീരും ചേർത്ത് മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്.

skin care

HealthJul 20, 2021, 10:21 PM IST

‌മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കും; ഇതാ പ്രകൃതിദത്ത ഫേസ് പാക്കുകൾ

ഒരു ടീസ്പൂൺ ചന്ദനപ്പൊടി, ഒരു ടീസ്പൂൺ കറ്റാർ വാഴ ജെല്ലും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഇത് ചർമ്മത്തിൽ പുരട്ടുക. 30 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുവാനും മുഖക്കുരു, പാടുകൾ, ബ്ലാക്ക് ഹെഡ്സ് എന്നിവയെ ചെറുക്കാനും ചന്ദനത്തിന്റെ ശക്തമായ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കും.

egg face pack

HealthJul 14, 2021, 10:26 PM IST

മുഖത്തെ കറുപ്പകറ്റാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖത്തെ കറുപ്പ്, ചുളിവുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിൽ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് ഈർപ്പം നൽകും. അതേസമയം മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം...

skin care

HealthJun 6, 2021, 1:04 PM IST

സ്കിൻ കെയർ ടിപ്സ്; ഈ രണ്ട് ചേരുവകൾ ഉപയോ​ഗിച്ച് നോക്കൂ

ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന കറ്റാർവാഴ ഉപയോ​ഗിക്കുന്നത് ചർമ്മം കൂടുതൽ ലോലമാകാനും കറുപ്പകറ്റാനും സഹായകമാണ്.

ಮೊಟ್ಟೆಯ ಹಳದಿ ಭಾಗಕ್ಕೆ ಎರಡು ಚಮಚ ಮೊಸರು ಸೇರಿಸಿ ಮುಖಕ್ಕೆ ಹಚ್ಚಿಕೊಂಡು ಇಪ್ಪತ್ತು ನಿಮಿಷ ಬಿಟ್ಟು ಉಗುರು ಬಿಸಿ ನೀರಿನಲ್ಲಿ ತೊಳೆದುಕೊಂಡರೆ ಉತ್ತಮ ಫಲಿತಾಂಶ ನೀವೇ ಕಾಣುವಿರಿ.

HealthJun 4, 2021, 7:14 PM IST

മുഖത്തെ ചുളിവുകൾ മാറാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖസൗന്ദര്യത്തിനായി പല തരത്തിലുള്ള ഫേസ് പാക്കുകൾ ഉപയോഗിക്കുന്നവരാണ് നാം.  മുട്ട കൊണ്ടുള്ള ഫേസ് പാക്ക് ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ? മുട്ടയുടെ വെള്ള, മഞ്ഞക്കരു തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടുള്ള ഫേഷ്യലുകൾ ചർമ്മത്തെ ചുളിവുകൾ അകറ്റാനും ചർമ്മം കൂടുതൽ ലോലമാകാനും സഹായിക്കുന്നു. പരിചയപ്പെടാം മുട്ട കൊണ്ടുള്ള ചില ഫേസ് പാക്കുകൾ...

• Orange face pack

HealthJun 3, 2021, 2:57 PM IST

മുഖസൗന്ദര്യത്തിനായി ഓറഞ്ച് ഇങ്ങനെ ഉപയോ​ഗിക്കൂ

സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ധാരാളം പ്രകൃതിദത്ത വസ്തുക്കളുണ്ട്. അതിലൊന്നാണ് ഓറഞ്ച്. വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ നല്ലൊരു ബ്ലീച്ചിംഗ് ഏജന്റു കൂടിയാണ് ഓറഞ്ച്. മുഖസൗന്ദര്യത്തിനായി ഓറഞ്ച് ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് അറിയാം...

badam face pack

HealthJun 1, 2021, 11:01 PM IST

മുഖത്തെ ചുളിവുകൾ മാറാൻ ബദാം കൊണ്ടുള്ള ഫേസ് പാക്കുകൾ

ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് ബദാം. ബദാമിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റിക്കൊണ്ട് ചർമ്മത്തിന് ചെറുപ്പവും തിളക്കവും നൽകാൻ സഹായിക്കുന്നു. മുഖത്തെ ചുളിവുകൾ അകറ്റാൻ ബദാം കൊണ്ടുള്ള അഞ്ച് തരം ഫേസ് പാക്കുകൾ പരിചയപെടാം...

ഒലീവ് ഓയിൽ: ഒലീവ് ഓയിൽ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ദിവസവും അൽപം ഒലീവ് ഓയിൽ കഴിക്കുന്നതിലൂടെ ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർദ്ധിക്കാൻ സഹായിക്കുന്നു.

HealthMay 29, 2021, 2:58 PM IST

കരുത്തുള്ള ഇടതൂർന്ന മുടിയ്ക്ക് ഒലീവ് ഓയിൽ കൊണ്ടുള്ള ഹെയർ പാക്കുകൾ

ഒലീവ് ഓയിലിന്‍റെ ആന്‍റിബാക്ടീരിയല്‍, ആന്‍റിഫംഗല്‍ ഘടകങ്ങള്‍ തലയോട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും മുടിയിഴകള്‍ വളരുന്നതിന് അനുകൂല സാഹചര്യമൊരുക്കുകയും ചെയ്യും. മാത്രമല്ല ഇതിലെ  വിറ്റാമിൻ ഇ, കെ എന്നിവ താരന്‍, ചൊറിച്ചില്‍, വരണ്ട ചര്‍മം എന്നീ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

skin care

HealthMay 15, 2021, 10:41 PM IST

‍‍ചര്‍മ്മം ചെറുപ്പമാകാന്‍ ഇതാ രണ്ട് നാച്വറല്‍ ഫേസ് പാക്കുകൾ

ചര്‍മ്മത്തിന് പ്രായമാവാതെ തടയാന്‍ കൊളാജനെ ബൂസ്റ്റ് ചെയ്യുകയാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്. അതിനായി വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന രണ്ട് തരം നാച്ച്വറൽ ഫേസ്പാക്കുകൾ പരിച്ചപ്പെടാം...

papaya

HealthMay 7, 2021, 12:48 PM IST

മുഖകാന്തി കൂട്ടാൻ ഇതാ രണ്ട് തരം പപ്പായ ഫേസ് പാക്കുകൾ

പപ്പായയിലെ ചില സംയുക്തങ്ങൾ കറുത്ത പാടുകളും മുഖക്കുരുവും കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.

skin care

HealthMay 6, 2021, 3:10 PM IST

വെറും രണ്ട് ചേരുവകൾ കൊണ്ട് തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം

തിളക്കമുള്ള ചർമ്മത്തിനായി പ്രകൃതിദത്തമായ ഫേസ്പാക്കുകൾ ഉപയോഗിക്കാനാണ് വിദഗ്ധർ നിർദേശിക്കുന്നത്. ചർമ്മത്തിന് തിളക്കവും മിനുസവും ലഭിക്കാൻ സഹായിക്കുന്ന ഒരു നാച്വറൽ ഫേസ്പാക്കിനെ കുറിച്ചാണ് പറയാൻ പോകുന്നത്.

aloe vera for face

HealthMar 30, 2021, 6:57 PM IST

മുഖത്തെ കറുത്തപാടുകൾ മാറാൻ കറ്റാർവാഴ ജെൽ ഇങ്ങനെ ഉപയോ​ഗിക്കൂ

കറ്റാർവാഴയിലെ എൻസൈമുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, സി എന്നിവയാണ് ചർമ്മപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നത്. കറ്റാർവാഴ ക്ലെൻസറായി ഉപയോഗിക്കുന്നത് ചർമ്മത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യും.

badam face pack

HealthMar 19, 2021, 7:12 PM IST

ബദാം കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ ഉപയോ​ഗിച്ച് നോക്കൂ, മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാം

വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ മികച്ച ഉറവിടം മാത്രമല്ല ചർമ്മത്തെ പോഷിപ്പിക്കുന്നതിനും, കോശജ്വലനത്തിനും രോഗശാന്തിയ്ക്കും ബദാം സഹായിക്കുന്നു.

coffee

HealthFeb 20, 2021, 3:09 PM IST

മുഖത്തെ കറുത്ത പാടുകള്‍ മാറാൻ അൽപം കാപ്പി പൊടി മതിയാകും

കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്നതിൽ കോഫി ഒരു നിർണായക പങ്ക് വഹിക്കുന്നു, ഇത് ജലാംശം നിലനിർത്തുന്നതിനും (കൊളാജൻ വർദ്ധിക്കുന്നതിനും) ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

orange

HealthFeb 19, 2021, 10:45 PM IST

മുഖത്തെ കരുവാളിപ്പ് മാറാൻ ഓറഞ്ച് ഫേസ് പാക്കുകൾ പരീക്ഷിക്കൂ

വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടമായ ഇത് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റു കൂടിയാണ്. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഓറഞ്ച് ഫേസ് പാക്കുകളെ കുറിച്ചാണ് പറയുന്നത്...