Glue Lips
(Search results - 1)LifestyleSep 12, 2019, 2:52 PM IST
സൂപ്പര്‍ ഗ്ലൂ കൊണ്ട് ചുണ്ട് മുകളിലേയ്ക്കൊട്ടിച്ചാലോ; ഇതാണത്രേ പുതിയ ട്രെന്‍ഡ്
സൂപ്പര്‍ ഗ്ലൂവോ അല്ലെങ്കില്‍ അത്രയും ശക്തയുള്ള ഏതെങ്കിലും പശയോ ഉപയോഗിച്ച് മേല്‍ചുണ്ട് വലിച്ചുപിടിച്ച് അല്പം മുകളിലേക്കൊട്ടിക്കും. എന്നിട്ട് അല്പം ലിപ് ഗ്ലോസോ ലിപ്സ്റ്റിക്കോ ഇട്ട് ചുണ്ടിനെ അങ്ങ് ഭംഗിയാക്കും.