Glycerin  

(Search results - 7)
  • Glycerin And Rose Water For Face And SkinGlycerin And Rose Water For Face And Skin

    HealthFeb 10, 2021, 10:40 PM IST

    മുഖത്തെ കറുത്തപാടുകൾ അകറ്റാൻ ഗ്ലിസറിനും റോസ് വാട്ടറും

    വരണ്ട ചര്‍മ്മം ഉള്ളവര്‍ കുളിക്കുന്നതിന് മുമ്പായി ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുക. ഇത് ചര്‍മ്മം കൂടുതല്‍ ലോലമാക്കാന്‍ സഹായിക്കും.

  • tips to protect your lipstips to protect your lips

    LifestyleFeb 4, 2021, 10:45 PM IST

    ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ ഗ്ലിസറിൻ ഇങ്ങനെ ഉപയോഗിക്കാം...

    എന്തായാലും ആകര്‍ഷണീയമായ ചുവന്ന അധരങ്ങൾ ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും. അതിനാല്‍ ചുണ്ടുകളുടെ സൗന്ദര്യപരിചരണത്തി‌ലും അൽപം ശ്രദ്ധ കൊടുക്കുന്നത് ഗുണം ചെയ്യും. 

  • rose water good for health and eyesrose water good for health and eyes

    HealthMay 13, 2020, 11:14 PM IST

    റോസ് വാട്ടറിന് ഇത്രയും ​ഗുണങ്ങളോ, എന്തൊക്കെയാണെന്നോ...?

    വരണ്ട ചർമ്മമുള്ളവർ കുളിക്കുന്നതിന് മുമ്പ് ​ഗ്ലിസറിനും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും. ചൂടുകാലത്ത് തൊലികളില്‍ കാണപ്പെടുന്ന ചുവപ്പ് നിറമകറ്റാനും റോസ് വാട്ടര്‍ ഉപയോഗിക്കാം.

  • Glycerine helps skin glow and healthyGlycerine helps skin glow and healthy

    HealthJan 7, 2019, 2:39 PM IST

    മുഖം തിളങ്ങാൻ ​​ഗ്ലിസറിൻ; ഉപയോ​ഗിക്കേണ്ട വിധം

    മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് ഗ്ലിസറിന്‍. മുഖക്കുരു, വരണ്ട ചർമ്മ, കണ്ണിന് ചുറ്റുമുള്ള പാട് എന്നിവ അകറ്റാൻ ‌സഹായിക്കുന്നു. മുഖത്തിന് ആവശ്യമായ ജലാംശവും ഗ്ലിസറിന്‍ നല്‍കും. ദിവസവും സണ്‍സ്ക്രീം ലോഷന് പകരമായി ഗ്ലിസറിന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ പൊടിയും ചുളിവും നീക്കം ചെയ്യാനുളള കഴിവ് ഇവയ്ക്കുണ്ട്.

     

  • a good solution for dry skin using glycerinea good solution for dry skin using glycerine

    LIFESTYLENov 16, 2018, 3:47 PM IST

    വരണ്ട ചര്‍മ്മം അസ്വസ്ഥതപ്പെടുത്തുന്നുവോ? പരിഹാരമുണ്ട്...

    ചര്‍മ്മം വരണ്ടിരിക്കുന്നത് പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. മുഖത്തെ ചര്‍മ്മമാണെങ്കില്‍ പിന്നെ പറയാനുമില്ല. എത്ര മേക്കപ്പ് ചെയ്താലും ചര്‍മ്മം വിണ്ടും, വരണ്ടുമാണ് ഇരിക്കുന്നതെങ്കില്‍ എല്ലാം വെറുതെയാകും. എന്നാല്‍ വരണ്ട ചര്‍മ്മത്തെ ചെറുക്കാനുമുണ്ട് ചില വിദ്യകള്‍.

  • glycerin is good for skinglycerin is good for skin

    LIFESTYLESep 17, 2018, 11:19 PM IST

    ഗ്ലിസറിന്‍ മുഖത്ത് പുരട്ടുന്നതിന്‍റെ ഗുണങ്ങള്‍

    പെണ്‍കുട്ടികള്‍ ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ് മുഖസൗന്ദര്യം. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്.  മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് ഗ്ലിസറിന്‍. പഞ്ചസാരയും ആള്‍കഹോളും കൂടിച്ചേര്‍ന്ന ഗ്ലിസറിനില്‍ ഓക്സിജനും കാര്‍ബണും ഹൈട്രജനും അടങ്ങിയിട്ടുണ്ട്. ഇവ മുഖത്തെ മിനുസപ്പെടുത്തും കൂടാതെ മുഖസൗന്ദര്യം കൂട്ടുകയും ചെയ്യും.

  • Benefits Of Glycerin For SkinBenefits Of Glycerin For Skin

    LIFESTYLEAug 10, 2018, 6:34 PM IST

    മുഖകാന്തിക്ക് ഇനി ഗ്ലിസറിന്‍ ഉപയോഗിക്കാം..

    പെണ്‍കുട്ടികള്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് മുഖസൗന്ദര്യം. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് ഗ്ലിസറിന്‍.