Asianet News MalayalamAsianet News Malayalam
4 results for "

Goa Airport

"
drug case deepika Padukone along with Ranveer Singh arrives at Goa Airportdrug case deepika Padukone along with Ranveer Singh arrives at Goa Airport
Video Icon

ഗോവയിലെ ഷൂട്ടിംഗ് അവസാനിപ്പിച്ച് ദീപിക പദുക്കോണ്‍; ചോദ്യംചെയ്യലിന് ഹാജരാകാന്‍ രണ്‍വീറിനൊപ്പം മുംബൈയിലേക്ക്

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍. കഴിഞ്ഞ ദിവസമാണ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യലിന് എത്താന്‍ എന്‍സിബി ദീപികയോട് ആവശ്യപ്പെട്ടത്. ഗോവയിലെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് ചാര്‍ട്ടേഡ് ഫ്‌ലൈറ്റിലാണ് ദീപിക പദുക്കോണ്‍ മുംബൈയിലേക്ക് തിരിച്ചത്.
 

India Sep 24, 2020, 8:21 PM IST

Congress students wing against Salman Khan for snatching fans phone from Goa airportCongress students wing against Salman Khan for snatching fans phone from Goa airport

ആരാധകനോട് പരസ്യമായി മാപ്പ് പറയണം, ഇല്ലെങ്കിൽ ​ഗോവയിൽ വിലക്ക്; സൽമാൻ ഖാനെതിരെ കോൺ​ഗ്രസ് വിദ്യാർഥി സംഘടന

സൽമാൻ ഖാനെതിരെ ഗോവ ജനറൽ സെക്രട്ടറിയും മുൻ എംപിയുമായ നരേന്ദ്ര സവൈകറും രം​ഗത്തെത്തിയിരുന്നു. താരത്തിന്റേത് നിന്ദ്യമായ പെരുമാറ്റമാണെന്നും പരസ്യമായി മാപ്പ് പറയണമെന്നും നരേന്ദ്ര സവൈകർ ആവശ്യപ്പെട്ടു.

News Jan 30, 2020, 11:19 PM IST

military aeroplane dropped fuel tank during take offmilitary aeroplane dropped fuel tank during take off

പറന്നുയരുന്നതിനിടെ യുദ്ധവിമാനത്തിന്‍റെ ഇന്ധന ടാങ്ക് നിലത്തുവീണ് തീപിടുത്തം

മറ്റ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ചില ആഭ്യന്തര സര്‍വീസുകള്‍ വൈകി. 

India Jun 8, 2019, 4:41 PM IST

Jet Airways flight veers off runwayJet Airways flight veers off runway

പറന്നു പൊങ്ങുംമുമ്പ്  ജെറ്റ് എയര്‍വേയ്‌സ് വിമാനം  നിയന്ത്രണം വിട്ടു

പനാജി: ഗോവ വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി  360 ഡിഗ്രി തിരിഞ്ഞ് റണ്‍വേയ്ക്ക് പുറത്തേക്ക് എത്തി. മുംബൈക്ക് യാത്ര പുറപ്പെട്ട വിമാനമാണ് പറന്നുയരുന്നതിന് മുമ്പ് അപകടത്തില്‍ പെട്ടത്. 15 പേര്‍ക്ക് നിസ്സാര പരുക്കേറ്റു.

Dec 27, 2016, 5:14 AM IST