Asianet News MalayalamAsianet News Malayalam
91 results for "

Godse

"
case against religious leader for remarks against Gandhicase against religious leader for remarks against Gandhi

Remark Against Gandhi : ഗോഡ്സെക്ക് അഭിവാദ്യം അർപ്പിച്ച് മതനേതാവ്, പ്രതിഷേധവുമായി കോൺഗ്രസ്, കേസെടുത്തു

"മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു... അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെക്ക് അഭിവാദ്യങ്ങൾ" എന്നും കാളീചരൺ പറഞ്ഞതാണ് വിവാദമായത്. 

India Dec 27, 2021, 1:44 PM IST

I am Hindu, not Hindutvavadi like Nathuram Godse, says Rahul Gandhi in Jaipur rallyI am Hindu, not Hindutvavadi like Nathuram Godse, says Rahul Gandhi in Jaipur rally

Rahul Gandhi : 'ഞാൻ ഹിന്ദുവാണ്, ഗോഡ്സെയെപോലെ ഹിന്ദുത്വ വാദിയല്ല'; അവരെ അധികാരത്തിൽ നിന്ന് പുറത്താക്കണം: രാഹുൽ

ബിജെപിയെ റാലിയിൽ കടന്നാക്രമിച്ച രാഹുൽ ഗാന്ധി ഹിന്ദുക്കളുടെ പ്രതിനിധികളെന്ന് അവർ അവകാശപ്പെടേണ്ടെന്ന് പറഞ്ഞു

India Dec 12, 2021, 7:17 PM IST

Nathuram Godse statue installed by Hindu Sena vandalised by Congress workers Gujarats JamnagarNathuram Godse statue installed by Hindu Sena vandalised by Congress workers Gujarats Jamnagar

Nathuram Godse statue| ഗുജറാത്തില്‍ ഹിന്ദുസേന സ്ഥാപിച്ച ഗോഡ്സേ പ്രതിമ തകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് ജാംനഗറില്‍ ഗോഡ്സേ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം ഹിന്ദുസേന പ്രഖ്യാപിച്ചത്. എന്നാല്‍ പ്രാദേശിക അധികൃതര്‍ പ്രതിമ നിര്‍മ്മാണത്തിനുള്ള സ്ഥലം അനുവദിച്ചിരുന്നില്ല

India Nov 17, 2021, 11:03 AM IST

BJP MP Varun Gandhi against those who hailing Nathuram GodseBJP MP Varun Gandhi against those who hailing Nathuram Godse

ഗോഡ്സേയെ പുകഴ്ത്തുന്നവര്‍ രാജ്യത്തെ അപമാനിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി വരുണ്‍ ഗാന്ധി

ഗോഡ്സേയ്ക്ക് ജയ് വിളിക്കുന്നവര്‍ രാജ്യത്തെ ലജ്ജിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ഭ്രാന്തന്‍ സ്വഭാവമുള്ളവരെ പൊതുധാരയിലേക്ക് എത്താന്‍ അനുവദിക്കരുതെന്നും ബിജെപി എംപി

India Oct 3, 2021, 10:30 AM IST

Who are these youths who trend godse zindabad on Gandhi jayanti dayWho are these youths who trend godse zindabad on Gandhi jayanti day

ഗാന്ധി ജയന്തി ദിനത്തിൽ 'നാഥുറാം ഗോഡ്‌സെ സിന്ദാബാദ്' ട്രെൻഡ് ചെയ്യിക്കുന്ന കൂട്ടർ ആരാണ്?

ഗാന്ധിജിയുടെ വ്യക്തിപ്രഭാവം വെടിയുണ്ടകൾ കൊണ്ട് ഛിന്നഭിന്നമാക്കാവുന്നതിലും അപ്പുറമാണ്. 
 

Web Specials Oct 2, 2021, 2:43 PM IST

Twins a Godsend for beleaguered Andhra couple who lost two daughters in 2019 boat mishapTwins a Godsend for beleaguered Andhra couple who lost two daughters in 2019 boat mishap

രണ്ട് വര്‍ഷം മുന്‍പ് ഇരട്ടക്കുട്ടികള്‍ നഷ്ടപ്പെട്ട ആതേ ദിവസം ദമ്പതികള്‍ക്ക് വീണ്ടും ഇരട്ടക്കുട്ടികള്‍

തെലങ്കാനയിലെ ഒരു ക്ഷേത്ര ദര്‍ശനത്തിന് ശേഷം 2019 ല്‍ അപ്പാല രാജുവിന്‍റെ അമ്മയ്ക്കൊപ്പം ബോട്ടില്‍ യാത്ര ചെയ്യവെയാണ് അപകടത്തില്‍ ഇരട്ടമക്കള്‍ മരണപ്പെട്ടത്.

India Sep 20, 2021, 7:06 AM IST

sub inspector  transferred for allegedly posted godse's speech on WhatsAppsub inspector  transferred for allegedly posted godse's speech on WhatsApp

ഗോഡ്സേയുടെ പ്രസംഗം പൊലീസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത എസ്ഐയെ സ്ഥലം മാറ്റി

 ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ ഗ്രൂപ്പിലാണ് രാധാകൃഷ്ണ പിളള ഗോഡ്സേയുടെ പ്രസംഗം  ഇട്ടത്. 

Kerala Sep 14, 2021, 10:06 PM IST

Sub inspector posted nathuram vinayak godse's speach at police WhatsApp groupSub inspector posted nathuram vinayak godse's speach at police WhatsApp group

ഗോഡ്സേയുടെ പ്രസംഗം പൊലീസ് വാട്ട്സാപ്പ് ഗ്രൂപ്പിൽ, അബദ്ധം പറ്റിയെന്ന് എസ്ഐ; താക്കീത് നല്‍കി

മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഗ്രൂപ്പിൽ വന്നതിനെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടന്നിരുന്നു. 

crime Sep 12, 2021, 12:12 AM IST

The play ithanente peru on the martyrdom of Gandhiji getting appreciationsThe play ithanente peru on the martyrdom of Gandhiji getting appreciations
Video Icon

ഗാന്ധിജിയുടെ രക്തസാക്ഷിത്വം വിഷയമാക്കിയ 'ഇതാണെന്റെ പേര്' നാടകം ശ്രദ്ധേയമാകുന്നു

സക്കറിയയുടെ നോവലിനെ ആസ്പദമാക്കിയുള്ള ഇതാണെന്റെ പേര് എന്ന ഇംഗ്ലീഷ് പരിഭാഷാ നാടകം ശ്രദ്ധേയമാകുന്നു. ഗാന്ധിജിയുടെ രക്തസാക്ഷിത്വം വിഷയമാക്കിയ നോവലിനെ വേദിയിലെത്തിച്ചത് പ്രസന്ന രംഗസ്വാമിയാണ്.
 

India Apr 14, 2021, 9:53 AM IST

Godse Bhakt babul Chaurasia joins CongressGodse Bhakt babul Chaurasia joins Congress

ഗോഡ്‌സെ 'ഭക്തന്‍' കോണ്‍ഗ്രസില്‍ ചേര്‍ന്നു; സ്വാഗതം ചെയ്ത് കമല്‍നാഥ്

നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന ചൗരസ്യ പിന്നീട് ഹിന്ദുമഹാസഭയില്‍ ചേര്‍ന്നു. ഗോഡ്‌സെയുടെ സന്ദേശം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത നേതാവാണ് ബാബുലാല്‍.
 

India Feb 25, 2021, 1:58 PM IST

aishwarya lekshmi join telugu movie godseaishwarya lekshmi join telugu movie godse

തെലുങ്കിൽ തിളങ്ങാൻ ഐശ്വര്യ ലക്ഷ്മി; ‘ഗോഡ്‌സെ’യിൽ നായകന്‍ സത്യദേവ്

മലയാളത്തിന്റെ പ്രിയ താരം  ഐശ്വര്യ ലക്ഷ്മി തെലുങ്കിലേക്ക് ചേക്കേറുന്നു. ‘ഗോഡ്‌സെ’ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘ഗോഡ്‌സെ’യിൽ സത്യദേവാണ് നായകൻ. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ തുടങ്ങി.

Movie News Feb 11, 2021, 7:40 PM IST

mugdha godse on what she feels about dating rahul devmugdha godse on what she feels about dating rahul dev

എഴ് വര്‍ഷമായി പ്രണയത്തിൽ, കാമുകന് തന്നെക്കാൾ 14വയസ് കൂടുതൽ; വിമർശകർക്ക് മറുപടിയുമായി നടി

ഴിഞ്ഞ ഏഴ് വർഷമായി ബോളിവുഡ് നടിയും മോഡലുമായ മു​ഗ്ധ ഗോഡ്‌സെയും നടന്‍ രാഹുല്‍ ദേവും പ്രണയത്തിലാണ്. ഇവരുടെ പ്രണയം പലപ്പോഴും വാർത്തകളിലും നിറയാറുണ്ട്, അതിന് പ്രധാന കാരണം ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ്. മു​ഗ്ധയേക്കാള്‍ 14 വയസ് കൂടുതലാണ് രാഹുലിന്. ഇപ്പോഴിതാ ആദ്യമായി തങ്ങളുടെ പ്രായ വ്യത്യാസത്തെ പറ്റി ആദ്യമായി മനസ് തുറക്കുകയാണ് മു​ഗ്ധ. 

Movie News Jan 24, 2021, 4:53 PM IST

two days after opening, Nathuram Godse library shuttwo days after opening, Nathuram Godse library shut

ഗോ​ഡ്സെ​യു​ടെ പേ​രി​ൽ ആ​രം​ഭി​ച്ച ലൈ​ബ്ര​റി അടച്ചുപൂട്ടി പുസ്തകങ്ങൾ കണ്ടുകെട്ടി

 ഗോ​ഡ്സെ​യാ​യി​രു​ന്നു യ​ഥാ​ര്‍​ഥ രാ​ജ്യ​സ്നേ​ഹി​യെ​ന്ന് ലോ​ക​ത്തി​ന് മു​ന്നി​ല്‍ കാ​ണി​ച്ചു​കൊ​ടു​ക്കാ​നാ​ണ് ലൈ​ബ്ര​റി നി​ര്‍​മി​ച്ച​തെ​ന്നും ഗോ​ഡ്സെ മ​രി​ച്ച​ത് ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​നെ​തി​രാ​യി നി​ന്ന​ത് കൊ​ണ്ടാ​ണെ​ന്നും ഹി​ന്ദു മ​ഹാ​സ​ഭാ വൈ​സ് പ്ര​സി​ഡ​ണ്ട് ജൈ​വീ​ര്‍ ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു.

India Jan 13, 2021, 1:57 PM IST

Hindu Maha Sabha opens library in Godses name in Gwalior where the conspiracy to assassinate gandhiji happenedHindu Maha Sabha opens library in Godses name in Gwalior where the conspiracy to assassinate gandhiji happened

ഗാന്ധിജിയെ വധിക്കാൻ ഗൂഢാലോചന നടന്ന ഗ്വാളിയോറിൽ ഗോഡ്‌സെയുടെ പേരിൽ ലൈബ്രറി ആരംഭിച്ച് ഹിന്ദു മഹാസഭ

ഗാന്ധിവധത്തിന്റെ ഗൂഢാലോചനയ്ക്ക് വേദിയായ ഗ്വാളിയോറിൽ തന്നെ ഗോഡ്‌സെയുടെ പേരിൽ ലൈബ്രറി വരുന്നത് ഒട്ടും ആകസ്മികമാകാൻ ഇടയില്ല.

Web Specials Jan 11, 2021, 11:19 AM IST

those who having DNA of Savarkar and Godse seeing anti nationals and Naxalites in farmers protestthose who having DNA of Savarkar and Godse seeing anti nationals and Naxalites in farmers protest

സവര്‍ക്കറുടേയും ഗോഡ്സേയുടേയും ഡിഎന്‍എ ഉള്ളവരാണ് കര്‍ഷകരില്‍ നക്സലുകളെ കാണുക; അഖിലേഷ് യാദവ്

കര്‍ഷക സമരത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്ന പ്രചാരണമാണ് സമാജ്വാദി പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്. 

India Dec 13, 2020, 3:27 PM IST