Asianet News MalayalamAsianet News Malayalam
4 results for "

Gokulam Fc Kerala

"
gokulam fc kerala drew with trau fc in i leaguegokulam fc kerala drew with trau fc in i league

ഐ ലീഗില്‍ ഗോകുലത്തിന് സമനില; നഷ്ടമായത് മൂന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരം

ജയിച്ചിരുന്നെങ്കില്‍ 16 പോയിന്റോടെ ഗോകുലത്തിന് മൂന്നാം സ്ഥാനതേക്ക് കയറാമായിരുന്നു. ഇപ്പോള്‍ ഒമ്പത് മത്സരങ്ങളില്‍ 14 പോയിന്റാണ് ഗോകുലത്തിനുള്ളത്.

Football Feb 2, 2020, 10:09 PM IST

10 man Aizawl  FC hold Gokulam FC Kerala10 man Aizawl  FC hold Gokulam FC Kerala

ഗോകുലത്തെ സമനിലയില്‍ കുരുക്കി ഐസ്വാള്‍

 പത്തുപേരുമായി പൊരുതിയ ഐസ്വാള്‍ എഫ്‌സിക്കെതിരെ ഹോം ഗ്രൗണ്ടില്‍ ഗോകുലത്തിന് സമനില മാത്രം. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ നാലു കളികളില്‍ ഏഴ് പോയന്റുള്ള ഗോകുലം ആറാം സ്ഥാനത്തായപ്പോള്‍ ആറ് കളികളില്‍ ഏഴ് പോയന്റുല്ള ഐസ്വാള്‍ ഗോള്‍ ശരാശരിയില്‍ അഞ്ചാം സ്ഥാനത്താണ്.

Football Jan 4, 2020, 9:47 PM IST

Gokulam FC will face Churchil Brothers  today at CalicutGokulam FC will face Churchil Brothers  today at Calicut

തളരുന്ന ബ്ലാസ്റ്റേഴ്‌സ്; കുതിക്കാനൊരുങ്ങി ഗോകുലം

നാളെ ഗോകുലം ആറാം മത്സരത്തിനിറങ്ങുന്നു. എതിരാളികള്‍ ചില്ലറക്കാരല്ല, പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സ്. ഇതുവരെ അവര്‍ ലീഗില്‍ തോല്‍വി അറിഞ്ഞിട്ടില്ല.

FOOTBALL Nov 29, 2018, 11:52 PM IST