Asianet News MalayalamAsianet News Malayalam
2 results for "

Gokulam In I League

"
gokulam fc kerala drew with trau fc in i leaguegokulam fc kerala drew with trau fc in i league

ഐ ലീഗില്‍ ഗോകുലത്തിന് സമനില; നഷ്ടമായത് മൂന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരം

ജയിച്ചിരുന്നെങ്കില്‍ 16 പോയിന്റോടെ ഗോകുലത്തിന് മൂന്നാം സ്ഥാനതേക്ക് കയറാമായിരുന്നു. ഇപ്പോള്‍ ഒമ്പത് മത്സരങ്ങളില്‍ 14 പോയിന്റാണ് ഗോകുലത്തിനുള്ളത്.

Football Feb 2, 2020, 10:09 PM IST

Gokulam FC Kerala drew with Mohun BaganGokulam FC Kerala drew with Mohun Bagan

ഐ ലീഗ്:  മോഹന്‍ ബഗാനുമായി ഗോകുലത്തിന് സമനില

നിരന്തര പരിശ്രമത്തിന്റെ ഫലമായി ആതിഥേയര്‍ 18ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. സോണി നോര്‍ഡെയുടെ കോര്‍ണറില്‍ ഷില്‍ട്ടന്‍ ദാസ് തലവെച്ചു പന്ത് ഗോകുലത്തിന്റെ വലയില്‍ എത്തി. എന്നാല്‍ മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഗോകുലം സമനില ഗോള്‍ കണ്ടെത്തി. ഗോകുലം താരത്തിന്റെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതിനിടെ കിംകിമയുടെ കാലില്‍ തട്ടി പന്ത് വലയില്‍. 

FOOTBALL Jan 30, 2019, 7:59 PM IST