Asianet News MalayalamAsianet News Malayalam
6 results for "

Gold Rate Kerala Today

"
gold rate kerala 2021 november 12gold rate kerala 2021 november 12

Today Gold Price| ഇന്നത്തെ സ്വർണവില: 10 ദിവസത്തിനിടെ 1000 രൂപയിലേറെ വർധന

10 ദിവസത്തിനിടെ 1080 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഈ മാസം 35760 രൂപയിൽ നിന്ന് 35640 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് ഒരു പവൻ സ്വർണ്ണവില 36720  രൂപയിലേക്ക് കുതിച്ചത്.

Money News Nov 12, 2021, 11:14 AM IST

gold rate kerala 2021 november 11gold rate kerala 2021 november 11

Gold Rate Today| ഇന്നത്തെ സ്വർണ വില: ഒരു പവൻ സ്വർണ വില കുതിച്ചുയർന്നു

ഇന്നലെയും ഇന്നുമായി സ്വർണ വില വീണ്ടും ഉയർന്നതോടെ സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്ക് ഇത് വലിയ പ്രതീക്ഷയായി.

Money News Nov 11, 2021, 11:25 AM IST

gold rate kerala  2021 november 10gold rate kerala  2021 november 10

Gold Rate Today| ഇന്നത്തെ സ്വർണ വില: ഒരടി പിന്നോട്ട്, രണ്ടടി മുന്നോട്ട്; പവൻ സ്വർണത്തിന് വില കൂടി

മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നലെ വിലയിടിഞ്ഞത്. ഇന്ന് വീണ്ടും ഉയർന്നതോടെ സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്ക് ഇത് വലിയ പ്രതീക്ഷയായി. 

Money News Nov 10, 2021, 12:02 PM IST

Gold rate kerala todayGold rate kerala today

സ്വർണവില ഇടിയുന്നു: തുടർച്ചയായ രണ്ടാം ദിവസവും വില കുറഞ്ഞു

ഇന്നലെ 4420 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഒക്ടോബർ 15 ന് 4480 രൂപയിലേക്ക് ഉയർന്ന ശേഷമായിരുന്നു ഇടിവുണ്ടായത്

Money News Oct 17, 2021, 11:52 AM IST

gold rate kerala todaygold rate kerala today

അഞ്ച് ദിവസത്തെ ഇടിവിന് ശേഷം സ്വർണവില കൂടി, ഇന്നത്തെ വില അറിയാം

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചെന്ന ബജറ്റ് പ്രഖ്യാപനമുണ്ടായ ശേഷം കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവില കുത്തനെ താഴുകയായിരുന്നു

Money News Feb 6, 2021, 12:09 PM IST