Gold Smuggling Case Bineesh
(Search results - 10)KeralaNov 5, 2020, 11:13 AM IST
ബിനീഷിന്റെ വീട്ടില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്ക്; വാഹനം തടഞ്ഞ് പൊലീസ്
നാടകീയ രംഗങ്ങളാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്ന് രാവിലെ മുതല്‍ നടന്നത്. വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സംസ്ഥാന പൊലീസ് തടഞ്ഞു.
KeralaNov 5, 2020, 10:08 AM IST
'ബിനീഷിൻ്റെ കുടുംബാംഗങ്ങളെ വീട്ടിനുള്ളിൽ തടഞ്ഞുവച്ചിരിക്കുന്നു'; ഇഡിക്കെതിരെ ബന്ധുക്കളുടെ പരാതി
ബന്ധുക്കളെ കാണാനോ സംസാരിക്കാനോ ഇഡി ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പൊലീസിന് പുറമെ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ബന്ധുക്കള്‍ പരാതി നൽകിയിട്ടുണ്ട്.
KeralaNov 5, 2020, 9:10 AM IST
ബിനീഷിന്റെ വീട്ടില്‍ നാടകീയ രംഗങ്ങള്‍; ഗേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍,ഉദ്യോഗസ്ഥരുമായി തര്‍ക്കം
ബന്ധുക്കളെ വീട്ടില്‍ കടക്കുന്നതിന് നിന്ന് തടഞ്ഞു. ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം.
KeralaNov 5, 2020, 7:28 AM IST
മഹസറില്‍ ഒപ്പിടാൻ തയ്യാറാകാതെ ബിനീഷിന്റെ ഭാര്യ; ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുന്നു
പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസർ ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ തുടരുന്നത്.
KeralaNov 4, 2020, 10:51 AM IST
ബിനീഷ് കോടിയേരിയുടെ വീട് അടക്കം എട്ട് ഇടങ്ങളിൽ ഒരേ സമയം എൻഫോഴ്സ്മെന്റ് റെയ്ഡ്
ബിനീഷ് കോടിയേരിയുടെ വീടിന് പുറമെ ടോറസ് റെമഡീസ് ഉടമ ആനന്ദ് പദ്മനാഭന്, അരുൺ വർഗീസ്, അബ്ദുൾ ജബ്ബാർ, കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് എന്നയാളുടെ വീടുകളിലും, കാർ പാലസിന്റെ ഓഫീസിലുമാണ് റെയ്ഡ്.
KeralaNov 4, 2020, 9:33 AM IST
എന്‍ഫോഴ്സ്മെന്റ് സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍; പരിശോധന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍
സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന. കര്‍ണാടക പൊലീസ് സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്.
KeralaNov 4, 2020, 6:39 AM IST
ബിനീഷിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ ആദായനികുതി വകുപ്പും
കസ്റ്റഡിയിലുള്ള ബിനീഷിനെ തുടർച്ചയായി ആറാം ദിവസമാണ് ഇഡി ചോദ്യം ചെയ്യുന്നത്. കേരളത്തിലെ ബിനീഷിന്റെ കമ്പനികളുമായി ബന്ധപ്പെട്ടും ഇഡി അന്വേഷണം പുരോഗമിക്കുകയുമാണ്. ഇതിനിടെ ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സംഘം ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു
KeralaSep 10, 2020, 10:29 AM IST
ലഹരിമരുന്ന് ഉപയോഗിക്കുന്ന മലയാള സിനിമാക്കാര് ആരെല്ലാം? ബിനീഷില്‍ നിന്ന് എന്‍ഫോഴ്സ്മെന്റിന് അറിയേണ്ടത്..
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സൂചന. മൊഴിയുടെ വിശദമായ പരിശോധന ഇന്നുതുടങ്ങും. ബിനീഷിനെ ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന.
KeralaSep 9, 2020, 10:05 PM IST
ബിനീഷ് കോടിയേരിയെ 11 മണിക്കൂർ ചോദ്യം ചെയ്ത് ഇഡി, ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വിളിപ്പിക്കും
സ്വർണ്ണക്കള്ളക്കടത്തിന് പിന്നിലെ ഹവാല - ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ബിനീഷിനെതിരെ അന്വേഷണം നടത്തിവരികയായിരുന്നു ഇഡി.
KeralaSep 9, 2020, 6:43 PM IST
സ്വർണ്ണക്കടത്ത് കേസ്; ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പതിനൊന്നാം മണിക്കൂറിൽ
രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന യുഎഎഫ്എക്സ് കമ്പനി, ബിനീഷിന്റെ പേരിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ...