Asianet News MalayalamAsianet News Malayalam
112 results for "

Gold Smuggling Swapna Suresh

"
Swapna Suresh will not be released from jail todaySwapna Suresh will not be released from jail today

swapna suresh | സ്വർണക്കളളക്കടത്ത് കേസ്; സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകില്ല

ജ‌ാമ്യ ഉത്തരവും വ്യവസ്ഥകൾ അടങ്ങിയ രേഖകളും തിരുവനന്തപുരം വനിത‌ാ ജയിലിൽ എത്താത്തതിനെ തുടര്‍ന്നാണ് സ്വപ്നയ്ക്ക് ഇന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്.

Kerala Nov 5, 2021, 5:54 PM IST

ED to take 30 kilo gold seized by customs in diplomatic gold smuggling caseED to take 30 kilo gold seized by customs in diplomatic gold smuggling case

നയതന്ത്ര സ്വർണ്ണക്കടത്ത്: കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വ‍ര്‍ണം ഇഡി കണ്ടുകെട്ടി

പ്രതികളുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടിരൂപ ഇഡി നേരത്തെ  കണ്ട് കെട്ടിയിരുന്നു. കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വർണ്ണത്തിനായി നിക്ഷേപിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവിൽ ഇഡി വ്യക്തമാക്കുന്നു.

Kerala Sep 15, 2021, 5:08 PM IST

News hour discussion on Central investigations agencies now aiming towards chief ministers office?News hour discussion on Central investigations agencies now aiming towards chief ministers office?
Video Icon

കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചോ? | News Hour

കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചോ? | News Hour 

News hour Nov 11, 2020, 10:01 PM IST

kt jaleel welcomes all investigation agencieskt jaleel welcomes all investigation agencies
Video Icon

എന്റെ വീട്ടിലേക്ക് എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും സുസ്വാഗതം: കെടി ജലീല്‍

ഇഡിയുടെ പ്രവര്‍ത്തനം ചട്ടലംഘനമാണെന്ന് മന്ത്രി കെടി ജലീല്‍. എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും എന്റെ വീട്ടിലേക്ക് സുസ്വാഗതമെന്നും അദ്ദേഹം വ്യക്തമാക്കി.


 

Kerala Nov 5, 2020, 12:29 PM IST

court says sivasankar should be more vigilantcourt says sivasankar should be more vigilant
Video Icon

'ഉയർന്ന റാങ്കിലെ ഒരുദ്യോഗസ്ഥൻ ആളുകളോടിടപെടുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമായിരുന്നു'

ശിവശങ്കറിന്‌ മുൻ‌കൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശിവശങ്കർ പ്രതിയാണോ സാക്ഷിയാണോ എന്ന് അന്വേഷണ ഏജൻസികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ മുൻ‌കൂർ ജാമ്യം അനുവദിക്കാനാകില്ലെന്നുമാണ് കോടതി പറഞ്ഞത്. 

Kerala Oct 28, 2020, 12:45 PM IST

sandeep nair against swapna sureshsandeep nair against swapna suresh
Video Icon

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; സ്വപ്നക്കെതിരെ സന്ദീപിന്റെ മൊഴി

നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്താൻ നിർബന്ധിച്ചത് സ്വപ്ന സുരേഷ് ആണെന്ന സന്ദീപ് നായരുടെ മൊഴി പുറത്ത്. ഒരു കിലോക്ക് ആയിരം ഡോളർ എന്ന കണക്കിന് കോൺസുൽ ജനറലിന് പണം  നൽകണമെന്നും സ്വപ്ന പറഞ്ഞിരുന്നതായി സന്ദീപ് മൊഴിയിൽ പറയുന്നു. 

Kerala Oct 21, 2020, 12:17 PM IST

gold smuggling case sarith and swapna statement detailsgold smuggling case sarith and swapna statement details

'കോണ്‍സുലേറ്റില്‍ കയറിയിറങ്ങി മന്ത്രിമാര്‍'; 'കടകംപള്ളി എത്തിയത് മകന്‍റെ ജോലി കാര്യത്തിന്'; മൊഴി പുറത്ത്

രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ പ്രതികളുടെ മൊഴികള്‍ പുറത്ത്. സ്വപ്ന സുരേഷും സരിത്തും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴിയുടെ വിവരങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നാണ് സ്വപ്ന പറഞ്ഞതെങ്കില്‍ കോണ്‍സുലേറ്റില്‍ കയറിയിറങ്ങിയ മന്ത്രിമാരെ കുറിച്ചാണ് സരിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. 

Kerala Oct 20, 2020, 3:53 PM IST

mb rajesh reply to sandeep warrier on ED reportmb rajesh reply to sandeep warrier on ED report
Video Icon

'യൂട്യൂബ് ചാനല്‍ തുടങ്ങി ഡിസ്‌ലൈക്കിന്റെ ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടില്ല'; പരിഹാസം, തിരിച്ചടി

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരെ ചോദ്യം ചെയ്യണമെന്നുള്ളത് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കട്ടെ എന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ചര്‍ച്ചയില്‍ തോറ്റുകഴിഞ്ഞാല്‍ പുറത്തുപോയി യൂട്യൂബ് ചാനല്‍ തുടങ്ങി ഡിസ് ലൈക്കുകളുടെ ഗിന്നസ് റെക്കോര്‍ഡും നേടിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, സന്ദീപ് വായിച്ച റിപ്പോര്‍ട്ടിലെ തെറ്റ് തിരുത്തിയ എംബി രാജേഷ് വ്യാജ ഒപ്പ ്‌വിവാദവും പരാമര്‍ശിച്ചു.
 

News hour Oct 19, 2020, 9:58 PM IST

bjp leader b gopalakrishnan against m sivasankar on gold smuggling casebjp leader b gopalakrishnan against m sivasankar on gold smuggling case
Video Icon

'ഒരേ സമയം ശിവശങ്കറിനെയും സ്വപ്‌നയെയും ചോദ്യം ചെയ്തപ്പോള്‍ അന്വേഷണ ഏജന്‍സിക്ക് എല്ലാം ബോധ്യമായി'

സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ശിവശങ്കറിനെതിരെ നടപടിയെടുക്കാനാകുമെന്ന് തോന്നുന്നുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കസ്റ്റംസ് ഓഫീസറുടെ അനുമതിയുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

News hour Oct 18, 2020, 8:39 PM IST

m sivasankar statement on enforcement directorate outm sivasankar statement on enforcement directorate out
Video Icon

'താന്‍ പോയിന്റ് ഓഫ് കോണ്ടാക്ട് മാത്രം';കള്ളക്കടത്ത് ബാഗ് വിട്ടുകിട്ടാന്‍ സ്വപ്‌ന സമീപിച്ചിരുന്നതായി ശിവശങ്ക‍ർ

ശിവശങ്കര്‍ ഇഡിക്ക് നല്‍കിയ മൊഴി പുറത്ത്. കള്ളക്കടത്ത് ബാഗ് വിട്ടുകിട്ടാന്‍ സ്വപ്‌ന സമീപിച്ചു. എന്നാല്‍ താന്‍ സഹായിച്ചിട്ടില്ല. സ്വപ്‌നയോടൊപ്പം മൂന്ന് തവണ വിദേശയാത്ര നടത്തിയെന്നും ശിവശങ്കര്‍ മൊഴി നല്‍കി. 2017ൽ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിക്കൊപ്പം സ്വപ്നയെ കണ്ടത് ഓര്‍മ്മയില്ലെന്നും ശിവശങ്കര്‍ മൊഴി നൽകി. 

Kerala Oct 18, 2020, 1:22 PM IST

high court will consider m sivasankar anticipatory bailhigh court will consider m sivasankar anticipatory bail

എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

സ്വപ്ന സുരേഷും കുടുംബവുമായി അടുത്ത സൗഹൃദമായിരുന്നെന്നും എന്നാൽ കളളക്കടത്ത് ബന്ധങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്നുമാണ് ശിവശങ്കറിന്‍റെ വാദം. 

Kerala Oct 15, 2020, 6:18 AM IST

gold smuggling enforcement case bail for swapna sureshgold smuggling enforcement case bail for swapna suresh

സ്വര്‍ണക്കടത്ത്: എൻഫോഴ്സ്മെന്‍റ് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

സ്വപ്നക്ക് ജാമ്യം അനുവദിക്കുന്നു എന്ന ഒറ്റവരിയാണ് കോടതി വിധിയിലുള്ളത്.  പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു  സ്വപ്നയുടെ വാദം

Kerala Oct 13, 2020, 12:08 PM IST

gold smuggling Joseph c mathew about swapna suresh statementgold smuggling Joseph c mathew about swapna suresh statement
Video Icon

'സ്വപ്‌ന കള്ളക്കടത്ത് തുടങ്ങിയത് സര്‍ക്കാര്‍ സംവിധാനത്തില്‍ വന്നിരുന്ന ശേഷം'

സ്വര്‍ണക്കടത്തിന് താവളം തേടിനടന്ന സ്ത്രീയെ അനധികൃതമായി നിയമിച്ചുവെന്ന് തെളിഞ്ഞുവെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു. വിവാദ വനിതയെന്നൊക്കെ പറയുന്നതല്ലാതെ മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും ജോസഫ് പറഞ്ഞു.
 

News hour Oct 12, 2020, 8:43 PM IST

kp prakash babu about swapna suresh and pinarayikp prakash babu about swapna suresh and pinarayi
Video Icon

'2017 തുടക്കം മുതൽ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാമെന്ന കെ സുരേന്ദ്രന്റെ വാക്കുകൾ സത്യമായി'

മുഖ്യമന്ത്രിയേയും സ്വപ്ന സുരേഷിനെയും 2017 മുതൽ പല സന്ദർഭങ്ങളിലും താൻ ഒന്നിച്ച് കണ്ടിട്ടുണ്ടെന്ന കെ സുരേന്ദ്രന്റെ വാക്കുകളെ അടിവരയിട്ട് ഉറപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി നേതാവ് കെപി പ്രകാശ് ബാബു. ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയാതിരിക്കാൻ  മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗുമസ്ഥനോ ശിവശങ്കറിന്റെ കീഴിലുള്ള പ്രിൻസിപ്പൽ സെക്രട്ടറിയോ ആണോ പിണറായി വിജയൻ എന്നും അദ്ദേഹം ചോദിക്കുന്നു. 
 

News hour Oct 11, 2020, 10:18 PM IST

customs may take one more  case against swapna sureshcustoms may take one more  case against swapna suresh

അനധികൃതമായി വിദേശത്തേക്ക് കറൻസി കടത്തി; സ്വപ്ന സുരേഷിനെതിരെ കേസെടുക്കാൻ കസ്റ്റംസ്

രണ്ട് ലക്ഷം ഡോളർ നയതന്ത്ര പരിരക്ഷയോടെ വിദേശത്ത് എത്തിക്കാൻ കൂട്ടുനിന്നെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ കസ്റ്റംസ് നിയമോപദേശം തേടിയിരുന്നു. 

Kerala Oct 11, 2020, 6:41 AM IST