Asianet News MalayalamAsianet News Malayalam
53 results for "

Gold Smuggling Uae Consulate

"
Gold Smuggling case Again Nia raid at c apt officeGold Smuggling case Again Nia raid at c apt office

മതഗ്രന്ഥം കൊണ്ടുവന്നതിൽ അന്വേഷണം: സി ആപ്ടിൽ വീണ്ടും എൻഐഎ പരിശോധന, ജീവനക്കാരുടെ മൊഴി എടുത്തു

യുഎഇ കോൺസുലേറ്റിൽ നിന്ന് വിതരണം ചെയ്ത മതഗ്രന്ഥങ്ങൾ മന്ത്രി കെ ടി ജലീലിന്‍റെ നി‍ർദേശപ്രകാരം സി ആപ്ടിലാണ് എത്തിച്ചത്. ഇവിടെ നിന്നാണ് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്. 

Kerala Sep 22, 2020, 3:40 PM IST

gold smuggling case swapna suresh nia custody sandeep got bailgold smuggling case swapna suresh nia custody sandeep got bail

സ്വപ്ന എൻഐഎ കസ്റ്റഡിയിൽ, സന്ദീപ് നായർക്ക് ജാമ്യം, പുറത്തിറങ്ങാനാകില്ല

സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ആണ് ജാമ്യം അനുവദിച്ചത്.

Kerala Sep 22, 2020, 11:57 AM IST

gold smuggling case argument on diplomatic baggage by v muralidharan fact checkgold smuggling case argument on diplomatic baggage by v muralidharan fact check

'സ്വർണം വന്നത് നയതന്ത്രബാഗ് വഴി' തന്നെ, വി മുരളീധരന്‍റെ മൊഴി എൻഐഎ എടുക്കുമോ?

നയതന്ത്ര ബാഗ് ആയിരുന്നെങ്കിൽ യുഎഇയുമായി കേസുണ്ടാകുമായിരുന്നു എന്ന മന്ത്രിയുടെ വിശദീകരണവും കോടതിയിൽ എൻഐഎ നൽകിയ, റിമാൻഡ് നീട്ടി നൽകാൻ ആവശ്യപ്പെട്ടുള്ള റിപ്പോർട്ടോടെ, അപ്രസക്തമാകുന്നു.

India Sep 19, 2020, 2:05 PM IST

gold smuggling case nia investigation leads to consulate toogold smuggling case nia investigation leads to consulate too

സ്വർണക്കടത്തിൽ എൻഐഎ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും; നിർണായകം

കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സി- ഡാക് പരിശോധിച്ച് വരികയാണെന്നും, വിദേശത്ത് ഉൾപ്പടെ അന്വേഷണം നടത്തേണ്ടി വരുമെന്നും എൻഐഎ കോടതിയെ അറിയിച്ചു. നിർണായക നീക്കമാണിത്. 

Kerala Sep 18, 2020, 2:00 PM IST

protests all across kerala against kt jaleel dyfi protest against v muraleedharanprotests all across kerala against kt jaleel dyfi protest against v muraleedharan

ജലീലിനെതിരെ ഇരമ്പി പ്രതിഷേധം, തെരുവ് യുദ്ധം, മുരളീധരനെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും

സംസ്ഥാനത്തെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് വി മുരളീധരനെതിരെ ധർണയുമായി ഡിവൈഎഫ്ഐയും, സംസ്ഥാനത്തെ വിവിധ ഭരണസിരാകേന്ദ്രങ്ങളിലേക്ക് യൂത്ത് കോൺഗ്രസും ബിജെപിയും പ്രതിഷേധവുമായി എത്തി. തെരുവുയുദ്ധമായി.

Kerala Sep 18, 2020, 12:32 PM IST

swapna suresh raised health issues in bail hearing court rejectedswapna suresh raised health issues in bail hearing court rejected

ശാരീരികപ്രയാസം ഉണ്ട്, ജാമ്യം തരണമെന്ന് സ്വപ്ന, തള്ളി കോടതി, റിമാൻഡ് നീട്ടി

കേസിൽ ജാമ്യം നൽകണമെന്ന് സ്വപ്ന ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരസിച്ചു. റിമാൻഡ് കാലാവധി നീട്ടുകയും ചെയ്തു. എന്നാൽ, സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാൻ അനുമതി നൽകാൻ ജയിലധികൃതരോട് ...

Kerala Sep 18, 2020, 11:39 AM IST

kt jaleel being questioned at nia office in kochikt jaleel being questioned at nia office in kochi

ചോദ്യംചെയ്യൽ പൂര്‍ത്തിയായി, ജലീല്‍ പുറത്തിറങ്ങി

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻഐഎ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യൽ അവസാനിച്ചു.

Kerala Sep 17, 2020, 11:13 AM IST

nia team reached kochi nia office to collect the statement of minister kt jaleelnia team reached kochi nia office to collect the statement of minister kt jaleel

എൻഐഎ സംഘം കൊച്ചി എൻഫോഴ്സ്മെന്‍റ് ഓഫീസിലെത്തി, ജലീലിന്‍റെ മൊഴി പരിശോധിച്ചു

എൻഫോഴ്സ്മെന്‍റ് സ്പെഷ്യൽ ഡയറക്ടർ സുശീൽ കുമാർ കൊച്ചിയിലെത്തിയിട്ടുണ്ട്. എന്നാലിത് രണ്ട് മാസം കൂടുമ്പോഴുള്ള പതിവ് സന്ദർശനമാണെന്നും സ്വർണക്കടത്ത് അടക്കമുള്ള കേസുകൾ വിലയിരുത്തിയെന്നും ഇഡി വൃത്തങ്ങൾ.

Kerala Sep 16, 2020, 11:48 PM IST

bail granted for gold smuggling case k t ramees in customs casebail granted for gold smuggling case k t ramees in customs case

സ്വർണക്കടത്തിലെ കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം, പുറത്തിറങ്ങാനാകില്ല

കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റംസ് കേസിൽ മാത്രമാണ് റമീസിന് ജാമ്യം ലഭിച്ചിട്ടുള്ളത്. എൻഐഎ റജിസ്റ്റർ ചെയ്ത കേസിലും റമീസ് പ്രതിയായതിനാൽ പുറത്തിറങ്ങാനാകില്ല. 

Kerala Sep 16, 2020, 4:33 PM IST

gold smuggling case nia team in secretariate cctv visuals examinedgold smuggling case nia team in secretariate cctv visuals examined

എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

സെക്രട്ടേറിയറ്റിനുള്ളിൽ വച്ചിരിക്കുന്ന സിസിടിവികൾ എൻഐഎ സംഘം പരിശോധിച്ചു. നേരത്തേ എൻഐഎ ആവശ്യപ്പെട്ട കാലയളവിലെ എല്ലാ ദൃശ്യങ്ങളും നൽകാൻ വലിയ സ്റ്റോറേജ് ആവശ്യമാണെന്നും, ഇതിന് വിദേശത്ത് നിന്ന് ...

Kerala Sep 1, 2020, 11:54 AM IST

Gold Smuggling Case no clean chit for janam tv executive editor anil nambiarGold Smuggling Case no clean chit for janam tv executive editor anil nambiar

സ്വർണക്കടത്ത് കേസ്: അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ്

ജൂലൈ അഞ്ചിന് സ്വർണം കണ്ടെടുത്ത ദിവസം അനിൽ സ്വപ്ന സുരേഷുമായി രണ്ടുതവണ ഫോണിൽ സംസാരിച്ചെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപദേശം നല്‍കാന്‍ വേണ്ടിയാണ് വിളിച്ചതെന്നാണ് സ്വപ്നയുടെ മൊഴി. 

Kerala Aug 27, 2020, 10:07 PM IST

gold smuggling case janam tv executive editor anil nambiar questioned in kcohi nia officegold smuggling case janam tv executive editor anil nambiar questioned in kcohi nia office

'നയതന്ത്രബാഗല്ല, സ്വന്തം ബാഗെന്ന് പറഞ്ഞാൽ രക്ഷപ്പെടാം', അനിൽ നമ്പ്യാർ ഉപദേശിച്ചെന്ന് സ്വപ്ന

ജൂലൈ 5-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സ്വർണം കണ്ടെടുത്ത ദിവസം ജനം ടിവി എക്സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. 

Kerala Aug 27, 2020, 4:02 PM IST

thiruvananthapuram airport gold smuggling nia identified who sent baggagesthiruvananthapuram airport gold smuggling nia identified who sent baggages

ആകെ കടത്തിയത് 166 കിലോ സ്വർണം, അയച്ചവരെ കണ്ടെത്തി, എല്ലാം വിലയ്ക്കെടുത്തവർ?

ആദ്യനാല് കൺസൈൻമെന്‍റുകൾ അയച്ചത് പശ്ചിമബംഗാൾ സ്വദേശി മുഹമ്മദ്. അവസാനത്തെ രണ്ട് കൺസൈൻമെന്‍റ് വന്നത് ഫൈസൽ ഫരീദിന്‍റെ പേരിൽ. ഇതിനിടയിലുള്ള കൺസൈൻമെന്‍റുകൾ അയച്ചത് യുഎഇ പൗരൻമാർ.

Kerala Aug 27, 2020, 11:39 AM IST

gold smuggling case four more arrested as on 26 august 2020gold smuggling case four more arrested as on 26 august 2020

സ്വർണക്കടത്ത് കേസ്: നാല് പേരെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ, ഇനി പിടിയിലാകാൻ 5 പേർ

മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. മലപ്പുറത്തെ മലബാർ ജ്വല്ലറി, അമീൻ ഗോൾഡ്, കോഴിക്കോട്ടെ അമ്പി ജ്വല്ലറി എന്നിവിടങ്ങളിൽ നടത്തിയ തെരച്ചിലിൽ ചില നിർണായകമായ വിവരങ്ങൾ കിട്ടിയതായും എൻഐഎ അറിയിച്ചു.

crime Aug 26, 2020, 8:01 PM IST

life mission deal controversy enforcement sought details of the deal from chief secretarylife mission deal controversy enforcement sought details of the deal from chief secretary

പിടിവിടാതെ എൻഫോഴ്സ്മെന്‍റ്, ചീഫ് സെക്രട്ടറിയോട് ലൈഫ് മിഷൻ കരാർ വിവരങ്ങൾ തേടി

കരാർ ഒപ്പുവച്ച യോഗത്തിന്‍റെ മിനിട്സ് ഇല്ലെന്നാണ് ലൈഫ് മിഷൻ സിഇഒ യു വി ജോസ് എൻഫോഴ്സ്മെന്‍റിന് നൽകിയ മറുപടി. വിദേശത്ത് നിന്ന് സഹായം സ്വീകരിക്കാൻ കേന്ദ്രാനുമതി വേണ്ടെന്ന് നിയമമന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നതുമാണ്.

Kerala Aug 22, 2020, 10:40 AM IST