Asianet News MalayalamAsianet News Malayalam
15 results for "

Gold Theft Case

"
Gold theft case in Palakkad husband and wife arrestedGold theft case in Palakkad husband and wife arrested

പാലക്കാട് വൃദ്ധ ദമ്പതികളുടെ സ്വർണ്ണം കവർന്ന കേസ്; വീട്ടുവേലക്കാരായ ഭാര്യയും ഭർത്താവും അറസ്റ്റില്‍

കോഴിപ്പതി സ്വദേശികളായ അമല്‍ രാജും ഭാര്യ കലാമണിയുമാണ് അറസ്റ്റിലായത്. ഇരുവരും വൃദ്ധ ദമ്പതികളുടെ വീട്ടിലെ ജോലിക്കാരായിരുന്നു.

crime Oct 16, 2021, 7:39 PM IST

Gold theft case accuses planed to kill police officersGold theft case accuses planed to kill police officers

പൊലീസ് ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന: മൂന്ന് പേർക്കായി കൊടുവള്ളിയിൽ തെരച്ചിൽ

രേഖകളില്ലാത്ത വാഹനം കൊണ്ട് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ഗൂഢപദ്ധതിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

Kerala Aug 8, 2021, 1:50 PM IST

karipur gold robbery casekaripur gold robbery case

കരിപ്പൂർ സ്വർണകവർച്ചാക്കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

കരിപ്പൂര്‍ സ്വർണ കവർച്ച ആസൂത്രണ കേസില്‍ കൊടുവള്ളി സ്വദേശി ഫിജാസിനെ മലപ്പുറം പൊലീസ് അറസ്റ്റ് ഇന്ന് രാവിലെ ചെയ്തിരുന്നു. ഇയാള്‍ കരിപ്പൂരിലെത്തിയ വാഹനവും പൊലീസ് പിടിച്ചെടുത്തു.

Kerala Jun 26, 2021, 9:05 PM IST

gold theft case thiruvanathapuram five in police custodygold theft case thiruvanathapuram five in police custody

തലസ്ഥാനത്തെ നൂറ് പവൻ സ്വർണ കവർച്ച; അഞ്ച് പേർ കസ്റ്റഡിയിൽ

പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് കണ്ടെത്തി. രണ്ട് കാറുകളിലായെത്തിയ കവർച്ചാസംഘം വ്യാപാരിയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരുന്നത്.

Kerala Apr 14, 2021, 12:35 PM IST

gold theft case thiruvanathapuram cctv visualsgold theft case thiruvanathapuram cctv visuals

വ്യാപാരിയെ ആക്രമിച്ച് നൂറ് പവൻ തട്ടിയ സംഭവം, നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കവർച്ചാസംഘത്തെ സഹായിച്ചവരെപറ്റി വിവരം കിട്ടിയതായാണ് പൊലീസ് അറിയിക്കുന്നത്. സംസ്ഥാനത്തിന് പുറത്തും അന്വേഷണം തുടരുകയാണ്. 

crime Apr 13, 2021, 9:25 AM IST

gold theft case congress leader arrestedgold theft case congress leader arrested

സ്വർണ മോഷണ കേസ്: കോൺഗ്രസ് നേതാവ് കസ്റ്റഡിയില്‍

കഴിഞ്ഞ മാസം നടന്ന സ്വർണ മോഷണത്തിലാണ് അറസ്റ്റെന്ന് അരുവിക്കര പൊലീസ് അറിയിച്ചത്

Kerala Sep 10, 2020, 10:46 AM IST

4 arrested in gold theft case4 arrested in gold theft case

വാടക വീട് നോക്കാനെത്തിയ സ്ത്രീയെ പൂട്ടിയിട്ട് സ്വർണം കവര്‍ന്നു, എറണാകുളത്ത് നാല് പേര്‍ പിടിയിൽ

വാടകക്ക് വീട് കാണിച്ചുതരാമെന്ന വ്യാജേനെ പ്രതികൾ പരാതിക്കാരിയെ വിളിച്ചുവരുത്തുകയായിരുന്നു. മുറികൾ കാണിക്കാം എന്ന വ്യാജേന ഇവരെ വീടിനകത്ത് കയറ്റി. 

crime Jun 14, 2020, 11:12 AM IST

one more arrest in aluva gold theft caseone more arrest in aluva gold theft case

ആലുവ സ്വർണ കവർച്ച; ഒരാള്‍ കൂടി പിടിയില്‍

തൊടുപുഴ സ്വദേശി ജമാലിനെ ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണം ജ്വല്ലറിയില്‍ വില്‍പന നടത്തിയത് ജമാല്‍ ആണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

crime Jan 18, 2020, 8:46 PM IST

aluva gold theft case police search still continuousaluva gold theft case police search still continuous
Video Icon

ആലുവയില്‍ കവര്‍ന്ന 20 കിലോ സ്വര്‍ണം കണ്ടെത്താനായി പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് പൊലീസ്

പ്രതികള്‍ പറഞ്ഞ കാട്ടിലും മേട്ടിലും പൊലീസ് മെറ്റല്‍ ഡിറ്റെക്ടര്‍ ഉപയോഗിച്ച് സ്വര്‍ണ്ണം തപ്പി. ചിലയിടത്ത് കുഴിച്ചും നോക്കി, അവിടങ്ങും ഒന്നും കാണാനില്ല . പൊലീസിനെ വട്ടം ചുറ്റിച്ച് പ്രതികള്‍
 

Kerala Jun 2, 2019, 2:58 PM IST

police will give custody request in aluva gold theft casepolice will give custody request in aluva gold theft case
Video Icon

ആലുവ സ്വർണക്കവർച്ച കേസ്; പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകും

ആലുവ സ്വർണക്കവർച്ച കേസിൽ റിമാൻഡിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കേരള തമിഴ്നാട് അതിർത്തിയിലെ വനത്തിനുള്ളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. 

Kerala May 27, 2019, 3:24 PM IST

All the accused in the aluva gold theft case were arrestedAll the accused in the aluva gold theft case were arrested
Video Icon

ആലുവ സ്വർണക്കവർച്ച കേസിലെ മുഴുവൻ പ്രതികളും പിടിയിൽ

ആലുവയിൽ ശുദ്ധീകരിക്കാൻ കൊണ്ടുപോയ ആറ് കോടി രൂപയുടെ സ്വർണ്ണം വാഹനം ആക്രമിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയിൽ. സ്വർണ്ണശുദ്ധീകരണ ശാലയിലെ മുൻ ഡ്രൈവറാണ് കേസിലെ മുഖ്യ പ്രതി. 
 

Kerala May 25, 2019, 9:41 AM IST

Aluva gold theft case, no clue about the culprits yetAluva gold theft case, no clue about the culprits yet

ആലുവ സ്വർണ കവര്‍ച്ചാക്കേസ്: പ്രതികളെപ്പറ്റി സൂചനയില്ല; കൂടുതൽ പേരെ ചോദ്യം ചെയ്യും

കമ്പനി ജീവനക്കാരടക്കം മുപ്പത്തിരണ്ട് പേരെയാണ് ഇതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. എന്നാൽ പ്രതികളെ പറ്റി സൂചന ലഭിക്കുന്ന തെളിവുകളൊന്നും ഇവരിൽ നിന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കേസിൽ കൂടുതൽപേരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.

crime May 15, 2019, 7:08 AM IST

aluva gold theft case  cyber cell added to investigation teamaluva gold theft case  cyber cell added to investigation team
Video Icon

ആലുവ സ്വര്‍ണ കവര്‍ച്ചക്കേസ്; അന്വേഷണത്തിന് സൈബര്‍ സെല്ലും

ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വര്‍ണം ജീവനക്കാരെ മര്‍ദ്ദിച്ച് മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
 

Kerala May 14, 2019, 11:29 AM IST

aluva gold theft case police suspect localsaluva gold theft case police suspect locals
Video Icon

ആലുവയിലെ സ്വര്‍ണ്ണ കവര്‍ച്ചക്ക് പിന്നില്‍ പ്രാദേശിക സംഘമെന്ന് സൂചന


സ്വര്‍ണ്ണ ശുചീകരണ ശാലയിലെ ജീവനക്കാരനെ കാണാന്‍ എന്ന വ്യാജേന കവര്‍ച്ചക്കാര്‍ സ്ഥാപനത്തിന് പുറത്ത് മണിക്കൂറുകള്‍ കാത്തുനിന്നു

Kerala May 13, 2019, 9:45 AM IST

kochi gold theft case police suspect goonda gangkochi gold theft case police suspect goonda gang

കൊച്ചിയിലെ സ്വര്‍ണ്ണ കവര്‍ച്ച; ഗുണ്ടാ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം

കസ്റ്റഡിയിലുണ്ടായിരുന്ന നാലുപേരെ ഇന്നലെ രാത്രി വിട്ടയച്ചു. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിലും കവർച്ചയിൽ പങ്കുളളതിന്‍റെ സൂചന കിട്ടിയിട്ടില്ല. 

crime May 12, 2019, 1:27 PM IST