Good Sleep
(Search results - 13)HealthNov 22, 2020, 2:34 PM IST
നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ
ആരോഗ്യത്തിന് ഉറക്കവും പ്രധാനമാണ്. ആരോഗ്യത്തിന് മാത്രമല്ല, ദിവസം മുഴുവന്‍ നല്ലപോലെ ജോലി ചെയ്യാനും സന്തോഷത്തിനും നല്ല ഉറക്കം പ്രധാനമാണ്. ഉറക്കം വരാത്തതിന് കാരണങ്ങള്‍ പലതുണ്ട്. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്കും ഉറക്കക്കുറവ് കാരണമാകാറുണ്ട്. നല്ല ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
HealthOct 18, 2020, 10:48 PM IST
നല്ല ഉറക്കം ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ
ശരീരത്തിന് ആവശ്യമായ ഉറക്കം, അതായത് ഒരാൾ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ദിവസവും ഉറങ്ങിയില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.
HealthAug 13, 2020, 5:55 PM IST
ഭാരം കുറയ്ക്കാം, ദഹനം എളുപ്പമാക്കാം; ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
എപ്പോഴും ഭക്ഷണം കഴിക്കാൻ ചെറിയ പ്ലേറ്റ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം, വലിയ പ്ലേറ്റിന് പകരം ചെറിയ പ്ലേറ്റ് തിരഞ്ഞെടുക്കുന്നത് കുറച്ച് ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
HealthAug 6, 2020, 2:30 PM IST
സ്വസ്ഥമായ ഉറക്കം ഓര്‍മ്മകളെ സ്വാധീനിക്കുമെന്ന് പഠനം...
ഉറക്കം, ആകെ ആരോഗ്യത്തെ നിര്‍ണയിക്കുന്ന ഒരു സുപ്രധാന ഘടകം തന്നെയാണ്. ശരീരത്തിന്റെ മാത്രമല്ല- മനസിന്റെ ആരോഗ്യത്തേയും ഉറക്കം പ്രത്യക്ഷമായി തന്നെ ബാധിക്കാറുണ്ട്. ഉറക്കത്തിന്റെ ദൈര്‍ഘ്യം, സ്വഭാവം, സമയം എന്നിവയെല്ലാം നമ്മളെ പല തരത്തില്‍ സ്വാധീനിക്കുന്നുണ്ട്.
HealthJul 15, 2020, 11:01 PM IST
വിഷാദവും ഉത്കണ്ഠയും ഉറക്കമില്ലായ്മയും ഉള്ളവര്‍ക്കായി ഒരു 'സിംപിള്‍ ടിപ്'
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും എന്ന അവബോധം ഇപ്പോഴും ആളുകള്‍ക്കിടയില്‍ ഇല്ല എന്നത് വളരെ സങ്കടകരമായ വസ്തുതയാണ്. പലപ്പോഴും വിഷാദവും ഉത്കണ്ഠയുമൊക്കെ അനുഭവിക്കുന്നവര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നതും ഈ അവബോധമില്ലായ്മ മൂലമാണ്.
HealthJun 3, 2020, 11:46 PM IST
ഏപ്രിലില്‍ ഏറ്റവുമധികം പേര് ഗൂഗിളില്‍ പരിഹാരം തേടിയ ആരോഗ്യപ്രശ്നം...
എന്തെങ്കിലും അസ്വസ്ഥതകളോ വിഷമതകളോ തോന്നിയാല്‍ ഒരു ഡോക്ടറെ കാണുന്നതിനും മുമ്പേ ഇന്റര്‍നെറ്റില്‍ അതെപ്പറ്റി അന്വേഷിക്കുന്നവരാണ് ഇന്ന് അധികം പേരും. യഥാര്‍ത്ഥത്തില്‍ ഇതൊരു നല്ല ശീലമേയല്ല. പലപ്പോഴും ഉള്ള വിഷമതകളെ മാനസിക സമ്മര്‍ദ്ദം കൂടി ചേര്‍ത്ത് ഇരട്ടിപ്പിക്കാനേ ഈ പ്രവണത ഉപകരിക്കൂ. എങ്കിലും മിക്കവാറും പേര്‍ക്ക് ഇതുതന്നെ സ്ഥിരം രീതി.
FoodNov 20, 2019, 3:13 PM IST
മത്തന്‍കുരു കളയല്ലേ; ഇതാ കിടിലന്‍ അഞ്ച് ഗുണങ്ങള്‍...
മത്തന്‍ കൊണ്ട് നമ്മള് പല തരം കറികളുണ്ടാക്കാറുണ്ട്. എന്നാല്‍ മത്തന്‍ കുരു, പലപ്പോഴും വിത്തിനായി മാത്രമാണ് ഉപയോഗിക്കാറ്. വിത്തിടാന്‍ മാത്രമല്ല, ചുമ്മാ കഴിക്കാനും വളരെ നല്ലതാണ് മത്തന്‍ കുരു. വൃത്തിയാക്കിയ ശേഷം ഉപ്പ് പുരട്ടി നന്നായി ഉണക്കിയെടുത്താല്‍ ദിവസങ്ങളോളം ഇത് സൂക്ഷിച്ചുവയ്ക്കാം.
FoodSep 9, 2019, 11:04 PM IST
ഉറങ്ങുന്നതിന് മുമ്പായി പാല് കുടിക്കാമോ? അറിയാം ഈ നാല് കാര്യങ്ങള്‍...
ആരോഗ്യമുള്ള ശരീരത്തിന് എപ്പോഴും ആഴമുള്ള ഉറക്കം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത് കേട്ടിട്ടില്ലേ? ഉറക്കം ശരിയായില്ലെങ്കില്‍ ഒരുപിടി ജീവിതശൈലീ രോഗങ്ങളാണ് പിന്നെ പിടിപെടുക. ഇതെല്ലാം നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണെങ്കില്‍ കൂടി, ചിലര്‍ക്കെങ്കിലും സ്ഥിരമായി ഉറക്കപ്രശ്നങ്ങള്‍ നേരിടാറുണ്ട്.
HealthJul 22, 2019, 9:11 AM IST
ഈ 3 ശീലങ്ങൾ ഒഴിവാക്കിയാൽ നന്നായി ഉറങ്ങാം
ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുൻപെങ്കിലും അത്താഴം കഴിക്കുവാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല. രാത്രിയിൽ ലഘുഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ നല്ലത്.
FoodJul 1, 2019, 11:57 AM IST
HealthJun 11, 2019, 8:20 PM IST
FoodJun 5, 2019, 10:20 PM IST
അപകടകരമാം വിധം മധുരത്തിനോട് ആസക്തിയോ? പരിഹാരമുണ്ട്!
നമുക്കറിയാം, അളവിലധികം മധുരം ശരീരത്തിലെത്തുന്നത് അത്ര ആരോഗ്യകരമല്ല. ഇത് പ്രമേഹമുള്‍പ്പെടെ പല അസുഖങ്ങള്‍ക്കും ഇടയാക്കിയേക്കാം. എന്നാല്‍ മിക്കവര്‍ക്കും മധുരത്തോടുള്ള പ്രിയം കുറയ്ക്കാനാണ് പാട്. എത്ര നിയന്ത്രിച്ചാലും പിന്നെയും അറിയാതെ കഴിച്ചുപോകും.
Jul 11, 2018, 8:29 AM IST