Google Pay
(Search results - 32)What's NewJan 3, 2021, 8:36 AM IST
2020 ല്‍ എത്രമാത്രം പണം ഗൂഗിള്‍ പേയിലൂടെ ചെലവഴിച്ചുവെന്ന് ഇപ്പോളറിയാം; ചെലവ് ശീലങ്ങള്‍ പരിശോധിക്കാം
2020 റിവൈന്‍ഡ് ബൈ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ആപ്ലിക്കേഷനാണ് ഇതിനു വേണ്ടി ഗൂഗിള്‍ പേ ഉപയോഗിക്കുന്നത്. ഇത് ഉപയോക്താക്കള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എത്ര പണം ചെലവഴിച്ചുവെന്ന് കാണിക്കുന്നു.
What's NewDec 29, 2020, 8:13 AM IST
ഫാസ്റ്റ് ടാഗിനായി ഗൂഗിള്‍ പേയും; ഇത് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ
ഒരു ഫാസ്റ്റ് ടാഗ് വാങ്ങാന്‍ വ്യാപാരികളെയോ ടോള്‍ ലൊക്കേഷനുകളെയോ സന്ദര്‍ശിക്കേണ്ടതില്ല. ഫാസ്റ്റ് ടാഗ് നല്‍കുന്നതിനായി ഗൂഗിള്‍ പേയുമായി കൈകോര്‍ത്ത ആദ്യത്തെ ബാങ്കായി ഐസിഐസിഐ ബാങ്ക് മാറി. 2021 ജനുവരി 1 മുതല്‍ ഫോര്‍ വീലറുകള്‍ക്ക് രാജ്യമെങ്ങുമുള്ള ടോള്‍ ബൂത്തുകളില്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കി.
WebNov 26, 2020, 6:43 AM IST
ഗൂഗിള്‍ പേ ഉപയോക്താക്കള്‍ ഉപയോഗത്തിന് പണം നല്‍കേണ്ടി വരുമോ?; സത്യം ഇതാണ്.!
2021 ജനുവരി മുതല്‍ ഗൂഗിള്‍ പേ വെബ് ആപ്ലിക്കേഷനെ ഇല്ലാതാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചിരുന്നു, അതോടൊപ്പം പിയര്‍ടുപിയര്‍ പേയ്മെന്റുകളുടെ പ്രധാന പ്രവര്‍ത്തനം നീക്കംചെയ്യുകയും മൊബൈല്‍ അപ്ലിക്കേഷനില്‍ മാത്രമായി പേയ്മെന്റ് ഇടപാടുകള്‍ മാറ്റുകയും ചെയ്യും
What's NewNov 6, 2020, 7:43 PM IST
വാട്ട്സ്ആപ്പ് പേ ലൈവായി, ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കും എട്ടിന്റെ പണി; പുതിയ നിയമം വരുന്നു
അതോടൊപ്പം പുതിയ നിയമവും. നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ)യാണ് പരിമിതമായ രീതിയില്‍ മാത്രമേ ഇനി മൂന്നാം കക്ഷികള്‍ക്ക് ഇത്തരം ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ കഴിയൂ എന്ന തരത്തില്‍ നിയമം കൊണ്ടുവന്നത്.
What's NewOct 27, 2020, 6:01 PM IST
ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ തിരിച്ചുവരാതെ ഗൂഗിള്‍ പേ; പ്രത്യേക മുന്നറിയിപ്പൊന്നും നല്‍കാതെ ഗൂഗിള്‍.!
അതേ സമയം കഴിഞ്ഞ ദിവസം വിവിധ ദേശീയ മാധ്യമങ്ങളോട് സംസാരിച്ച ഗൂഗിള്‍ വക്താവ് ഇപ്പോള്‍ ആപ്പ് സ്റ്റോറില്‍ ഗൂഗിള്‍ പേ ഇല്ലാത്തത് സംബന്ധിച്ച് ഗൂഗിളിന്റെ ഭാഗം വിശദീകരിച്ചിരുന്നു.
WebOct 26, 2020, 6:11 PM IST
ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പേ അപ്രത്യക്ഷമായി.!
അതേ സമയം ഗാഡ്ജറ്റ് 360യുമായി സംസാരിച്ച ഗൂഗിള്‍ വക്താവ് ഇപ്പോള്‍ ആപ്പ് സ്റ്റോറില്‍ ഗൂഗിള്‍ പേ ഇല്ലാത്തത് സംബന്ധിച്ച് ഗൂഗിളിന്റെ ഭാഗം വിശദീകരിക്കുന്നുണ്ട്.
My MoneyOct 13, 2020, 12:50 PM IST
ഗൂഗിള്‍ പേ, വീസ എന്നിവയുമായി സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് സർവീസുമായി ആക്സിസ് ബാങ്ക്
മറ്റ് ഇടപാടുകള്‍ക്ക് പരിധിയില്ലാതെ രണ്ടു ശതമാനം കാഷ്ബാക്കും ലഭിക്കും. കാര്‍ഡിനായുളള അപേക്ഷ മുതല്‍ എല്ലാം ഡിജിറ്റലായി നടത്താമെന്നതും കാഷ്ബാക്കുകള്‍ എയ്സ് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളില്‍ നേരിട്ടു ലഭിക്കുമെന്നതും ഏറെ ആകര്‍ഷകമാണ്.
What's NewSep 30, 2020, 10:21 PM IST
സൊമാറ്റോയും സ്വിഗ്ഗിയും ഗൂഗിളിന്റെ നിരീക്ഷണത്തില്‍; പ്ലേ സ്റ്റോറില്‍ പണികിട്ടുമോ?
ഇപ്പോഴിതാ രണ്ട് ജനപ്രിയ ആപ്പുകള്‍ കൂടി ഗൂഗിളിന്റെ നിരീക്ഷണത്തിലായിരിക്കുന്നു. ഭക്ഷണ വിതരണ ആപ്പുകളായ സ്വിഗ്ഗിക്കും, സൊമാറ്റോയ്ക്കുമാണ് ഗൂഗിളിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നു.
Money NewsAug 24, 2020, 10:53 PM IST
ഗൂഗിൾ പേക്ക് എതിരെ ഹർജി; കേന്ദ്ര സർക്കാരും റിസർവ് ബാങ്കും മറുപടി നൽകണം
ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസ് കമ്പനിയോട് ആപ്പിൽ വിവരം സൂക്ഷിക്കരുത്, മാതൃ കമ്പനിയുൾപ്പടെയുള്ള മൂന്നാം കക്ഷിയുമായി വിവരങ്ങൾ പങ്കുവയ്ക്കരുത് എന്നും നിർദ്ദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
What's NewAug 18, 2020, 10:08 AM IST
പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു: ഗൂഗിള്‍ പേ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി
പുതിയ അപ്ഡേറ്റ് ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ പേ തിരിച്ചെത്തിയിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് പുതിയ അപ്ഡേറ്റ് എന്നാണ് വിവരം. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന് തിങ്കളാഴ്ച രാത്രി ഗൂഗിള്‍ പേ ട്വീറ്റ് ചെയ്തിരുന്നു.
What's NewAug 17, 2020, 7:42 PM IST
ഗൂഗിള്‍ പേ പ്ലേ സ്റ്റോറില്‍ നിന്നും 'അപ്രത്യക്ഷമായി' ; ഇടപാടിനും തടസ്സമെന്ന് പരാതി
എന്നാല്‍ എന്താണ് പ്രശ്നം എന്നത് സംബന്ധിച്ച് ഗൂഗിളില്‍ നിന്നും ഇതുവരെ വിശദീകരണം വന്നിട്ടില്ല. അതേ സമയം പ്ലേസ്റ്റോറിന്റെ മൊബൈൽ ആപ്പിലാണ് ഈ പ്രശ്നമുള്ളത്.
CompaniesJul 23, 2020, 7:04 PM IST
പ്രവർത്തനവുമായി മുന്നോട്ട് പോകാൻ റിസർവ് ബാങ്ക് അനുമതി ആവശ്യമില്ലെന്ന് ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസ്
ഗൂഗിൾ പേ വെറുമൊരു ആപ്ലിക്കേഷൻ ദാതാവ് മാത്രമായ മൂന്നാം കക്ഷിയാണ്.
Money NewsJun 21, 2020, 11:52 AM IST
ഗൂഗിൾ പേ പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റർ അല്ലെന്ന് റിസർവ് ബാങ്ക് കോടതിയിൽ വ്യക്തമാക്കി
മറ്റ് മൂന്നാം കക്ഷി ആപ്ലിക്കേഷനുകളെ ബാധിക്കുന്നതിനാലും വിശദമായ ഹിയറിംഗ് ആവശ്യമാണെന്നും കേസ് ജൂലൈ 22 ലേക്ക് തുടർ വാദങ്ങൾക്കായി മാറ്റിയതായും ബെഞ്ച് പറഞ്ഞു.
CompaniesMay 1, 2020, 11:21 AM IST
ഗൂഗിൾ പേ ഇന്ത്യക്ക് ഉപദേശകയായി ആക്സിസ് ബാങ്ക് മുൻ സിഇഒ
ഉടൻ തന്നെ ഈ സേവനം ഹൈദരാബാദ്, ചെന്നൈ, മുംബൈ, പുണെ, ദില്ലി എന്നിവിടങ്ങളിലും ലഭ്യമാക്കും.
TechnologyApr 16, 2020, 8:24 PM IST
കൊവിഡ് 19: അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍ കണ്ടെത്താന്‍ ഗൂഗിള്‍ പേ
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഗൂഗിള്‍ നിയര്‍ബൈ സ്പോട്ട് ഗൂഗിള്‍ പേയില്‍