Googlenest
(Search results - 1)GadgetJan 29, 2020, 10:01 PM IST
എയര്‍ടെല്‍ എക്സ്ട്രീം ബോക്സിനൊപ്പം ഗൂഗിള്‍ മിനി 1699 രൂപയ്ക്ക്
ഗൂഗിള്‍ നെസ്റ്റ് മിനി 1699 രൂപയ്ക്ക് വില്ക്കാന് എയര്‍ടെല്‍ തയ്യാറെടുക്കുന്നു. എന്നാലിത് എല്ലാവര്‍ക്കുമുള്ളതല്ല. ഗൂഗിള്‍ അസിസ്റ്റന്റുമൊത്തുള്ള ഒരു സ്മാര്‍ട്ട് സ്പീക്കറായ ഇതിന് 4499 രൂപയാണ് വില.