Asianet News MalayalamAsianet News Malayalam
110 results for "

Goonda

"
Goonda attack on Nadapuram house Main accused arrestedGoonda attack on Nadapuram house Main accused arrested

നാദാപുരത്തെ വീടുകയറിയുള്ള ഗുണ്ടാ ആക്രമണം: പ്രധാന പ്രതി പിടിയില്‍

നാദാപുരത്ത് ഗുണ്ടാസംഘം വീട്ടില്‍കയറി ആക്രമണം നടത്തിയ സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. കണ്ണൂർ നാറാത്ത് സ്വദേശി ഷമീമിനെ കക്കാട് വച്ചാണ് നാദാപുരം സിഐയുടെ നേതൃത്ത്വത്തിലുള്ള സംഘം പിടികൂടിയത്.

crime Nov 25, 2021, 7:34 PM IST

Young man brutally beaten  by goons in KochiYoung man brutally beaten  by goons in Kochi

ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക; കൊച്ചിയില്‍ യുവാവിനെ മരണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി, ക്രൂര മര്‍ദ്ദനം

ചെലവന്നൂരിലെ സുഹൃത്തിന്‍റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയപ്പോഴാണ് തമ്മനം ഫൈസൽ അടക്കമുള്ള സംഘം യുവാവിനെ മർദ്ദിച്ച് കാറിൽ തട്ടിക്കൊണ്ടുപോയത്.

crime Nov 23, 2021, 9:47 AM IST

another goonda attack in thiruvananthapuram two youth stabbedanother goonda attack in thiruvananthapuram two youth stabbed

തിരുവനന്തപുരത്ത്‌ വീണ്ടും ഗുണ്ടാ ആക്രമണം; രണ്ട് യുവാക്കൾക്ക് വെട്ടേറ്റു

കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. രക്ഷപെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്നാണ് അക്രമികൾ വെട്ടിയത്. 

crime Nov 1, 2021, 10:42 PM IST

dyfi aa rahim said that attack against joju george was the goonda culture of the congressdyfi aa rahim said that attack against joju george was the goonda culture of the congress

Joju George|ജോജുവിനെതിരായ അതിക്രമം; പുറത്തുവന്നത് കോൺ​ഗ്രസിന്റെ ​ഗുണ്ടാ സംസ്കാരമെന്ന് എ എ റഹീം

 ഇന്ധന വില നിർണയ അധികാരം സംബന്ധിച്ച തെറ്റ് കോൺഗ്രസ് ഇതുവരെ ഏറ്റു പറഞ്ഞിട്ടില്ല. ഇന്ധന വിലവർധനവിന് എതിരെ സമരം ചെയ്യാനുള്ള ധാർമികത കോൺഗ്രസിന് ഇല്ല. ...

Movie News Nov 1, 2021, 5:15 PM IST

Two killed in clashes between goons in PuducherryTwo killed in clashes between goons in Puducherry

ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടല്‍; പുതുചേരിയിൽ ബോംബേറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

പുതുച്ചേരി വാനരപ്പെട്ടയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ബാം രവി, ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്.

crime Oct 31, 2021, 10:03 AM IST

Four youth arrested for smuggling ganja in in chirayinkeezhuFour youth arrested for smuggling ganja in in chirayinkeezhu

ചിറയിൻകീഴ് കഞ്ചാവ് വേട്ട; വൻ ഗുണ്ടാസംഘം അറസ്റ്റിൽ, പിടിയിലായവരില്‍ എല്‍എല്‍ബി ബിരുദധാരിയും

പിടിയിലായ സംഘത്തിലെ പ്രധാനിയായ ശബരി കൊലപാതക കേസ്സിലു , കഞ്ചാവ് കടത്ത് കേസ്സിലും , അടിപിടി കേസ്സിലും  ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. 

Chuttuvattom Oct 30, 2021, 7:33 AM IST

women arrested for giving quotation to goons to cut husband hand and feet in thrissurwomen arrested for giving quotation to goons to cut husband hand and feet in thrissur

ഭര്‍ത്താവിന്‍റെ കയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍; യുവതി അറസ്റ്റില്‍

മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭർത്താവിനെതിരെ ചുമത്താനുമായിരുന്നു നയനയുടെ പദ്ധതി. 

Chuttuvattom Oct 10, 2021, 11:32 AM IST

Maradu Aneesh arrested with two accomplicesMaradu Aneesh arrested with two accomplices

പിടികിട്ടാപ്പുള്ളി മരട് അനീഷ് പിടിയിൽ, രണ്ട് കൂട്ടാളികളും അറസ്റ്റിൽ

ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ഇവരെ പിടികൂടിയത്

crime Sep 16, 2021, 12:56 PM IST

Moral goonda attack in Paravur According to a bank official accused Ashish had carried out such an attack in the pastMoral goonda attack in Paravur According to a bank official accused Ashish had carried out such an attack in the past

പരവൂരിലെ സദാചാര ഗുണ്ടാ ആക്രമണം: പ്രതി മുമ്പും ഇത്തരം ആക്രമണം നടത്തിയാതായി വെളിപ്പെടുത്തൽ

പരവൂരില്‍ അമ്മക്കും മകനും എതിരെ ആക്രമണം നടത്തിയ ആശിഷിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. സമാനമായ രീതിയില്‍ ബാങ്ക് ഉദ്യോഗസ്ഥനെയും ഭാര്യയെയുമാണ് ആശിഷ് ഷംസുദ്ദീന്‍ രണ്ടു വര്‍ഷം മുമ്പ് ആക്രമിച്ചത്. 

crime Sep 3, 2021, 7:29 AM IST

Attempt to kill the young man in ThiruvananthapuramAttempt to kill the young man in Thiruvananthapuram

​ഗുണ്ടാക്കുടിപ്പക; തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

മുൻവൈരാഗ്യവും കുടിപ്പകയുമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം...

Chuttuvattom Aug 1, 2021, 11:50 AM IST

youth was assaulted at his home in Thiruvananthapuram and three into custodyyouth was assaulted at his home in Thiruvananthapuram and three into custody

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം, മദ്യപിച്ച് യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചു, മൂന്ന് പേർ കസ്റ്റഡിയിൽ

ഇന്നലെ രാത്രി മൂന്നു പേരെയും പോത്തൻകോട് പൊലീസ് കസ്റ്റഡയിലെടുത്തു. ഇവർക്ക് പരിക്കുകളുണ്ടായിരുന്നതിനാൽ ആശുപത്രിയിലേക്ക് മാറ്റി...

Chuttuvattom Jul 7, 2021, 1:00 PM IST

Temple priest family attacked in kollamTemple priest family attacked in kollam

ക്ഷേത്ര പൂജാരിയെയും കുടുംബത്തെയും വീട്ടില്‍കയറി ആക്രമിച്ചു; പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി

അതിക്രമത്തിന്‍റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തുളളൂ എന്നാണ് ആരോപണം.

crime Jun 27, 2021, 12:54 AM IST

cherpulassery quotation case more complainants emerge asianet news exclusivecherpulassery quotation case more complainants emerge asianet news exclusive

'പേടിയാ, കൊന്നുകളയുമെന്ന്', ചെർപ്പുളശ്ശേരി ഗുണ്ടാ സംഘങ്ങളെ ഭയന്ന് ജീവിക്കുന്നവർ പറയുന്നു

വാഹനമോഷണം, മർദ്ദനം, ഭീഷണിപ്പെടുത്തൽ എന്നിവ പതിവ് പരിപാടികളാണെന്ന് ഇവർ പറയുന്നു. ചരൽ ഫൈസൽ ഉൾപ്പെടെയുള്ളവരെ ഭയന്ന് മിക്കവരും പരാതി നൽകുന്നില്ല. പരാതി നൽകിയവർക്കെതിരെ വധഭീഷണിയും. 

crime Jun 23, 2021, 8:08 AM IST

goonda arrested in several criminal cases including attempted murdergoonda arrested in several criminal cases including attempted murder

വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവൻ കാര രതീഷ് പിടിയിൽ

വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവൻ മലയാറ്റൂർ സ്വദേശി കാര രതീഷ് പൊലീസ് പിടിയിലായി.

crime May 28, 2021, 12:04 AM IST

Elamaram Kareem against lakshadweep administratorElamaram Kareem against lakshadweep administrator

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് എളമരം കരീം; രാഷ്ട്രപതിക്ക് കത്ത് നൽകി

അഡ്മിനിസ്ട്രേറ്റർ നടപ്പാക്കിയ മുഴുവൻ തീരുമാനങ്ങളും പുനഃപരിശോധിച്ച് ജനവിരുദ്ധമായവ റദ്ദാക്കണമെന്നും എളമരം കരീം കത്തിൽ ആവശ്യപ്പെട്ടു.

India May 23, 2021, 7:42 PM IST