Asianet News MalayalamAsianet News Malayalam
52 results for "

Goonda Attack

"
K Sudhakaran mocks at CM Pinarayi Vijayan in covid mismanagement and goonda attacks in stateK Sudhakaran mocks at CM Pinarayi Vijayan in covid mismanagement and goonda attacks in state

കൊവിഡ് പടരുമ്പോള്‍ കാരണഭൂതന്‍ അമേരിക്കയില്‍ സുഖമായിരിക്കുന്നു; പിണറായിയെ പരിഹസിച്ച് സുധാകരന്‍

അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കൊടിയേരിയും തങ്ങളുടെ ഉത്തരവാദിത്വം നന്നായി തന്നെ നിർവ്വഹിക്കുന്നുണ്ട് എന്നറിയുക.കുത്തിമലർത്തിയ ശവശരീരങ്ങൾ നിങ്ങളുടെ ഗുണ്ടകൾ പോലീസ് സ്റ്റേഷനിൽ തന്നെ എത്തിക്കുന്നതിനാൽ കേരള പൊലീസിനും സുഖമാണെന്നും സുധാകരന്‍

Kerala Jan 20, 2022, 9:29 PM IST

Kottayam Shan murder evidence collection starts todayKottayam Shan murder evidence collection starts today
Video Icon

കോട്ടയം ഷാന്‍ കൊലപാതകം: പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

കോട്ടയം ഷാന്‍ കൊലപാതകത്തിൽ പ്രതികളുമായി ഇന്ന് തെളിവെടുപ്പ്. ഗുണ്ടാ കുടിപ്പകയുടെ സാഹചര്യത്തില്‍ പൊലീസ് അതീവ ജാ​ഗ്രതയിലാണ്. 

crime Jan 19, 2022, 11:37 AM IST

goonda attack  Kottayam  Shan murder case inquest report outgoonda attack  Kottayam  Shan murder case inquest report out

Shan murder : കോട്ടയത്തെ അരുംകൊല; ഷാൻ നേരിട്ടത് ക്രൂരമർദനം, കാപ്പിവടി കൊണ്ട് അടി, കണ്ണിൽ വിരലിട്ട് കുത്തി

കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചുവെന്നാണ് പ്രതി ജോമോൻ്റെ മൊഴി. ജോമോന്റെ സുഹൃത്തായിരുന്ന ഷാൻ കൂറു മാറിയത് പകയ്ക്ക് കാരണമായതെന്നും പൊലീസ് പറയുന്നു.

Kerala Jan 18, 2022, 7:17 AM IST

house attack in dhanuvachchapuram four goons arrestedhouse attack in dhanuvachchapuram four goons arrested

Trivandrum Goonda Attack : ധനുവച്ചപുരത്ത് വീടുകയറി ആക്രമണം; ഗുണ്ടാസംഘത്തിലെ നാലുപേർ പിടിയിൽ

 ധനുവച്ചപുരം ജംക്ഷനിൽ താമസിക്കുന്ന സുരേഷിന്റെ വീടാക്രമിച്ച കേസിലാണ്  അറസ്റ്റ്. ഷാഡോ പൊലീസിന്റെ സഹായത്തോടെ തമിഴ്നാട്ടിൽ വെച്ചാണ് പ്രതികളെ പാറശാല പൊലീസ് പിടിച്ചത്.   പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. 

Kerala Jan 12, 2022, 10:16 PM IST

Goonda attack in Thiruvananthapuram; family include woman cpo  injuredGoonda attack in Thiruvananthapuram; family include woman cpo  injured

Goon attack : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പൊലീസുകാരിക്കുള്‍പ്പെടെ പരിക്ക്

ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും മര്‍ദ്ദനമേറ്റു.
 

Chuttuvattom Jan 8, 2022, 7:15 AM IST

thiruvannathapuram pallippuram goonda attack shanavas arrestedthiruvannathapuram pallippuram goonda attack shanavas arrested

Pallippuram Goonda Attack : പള്ളിപ്പുറത്തെ ​ഗുണ്ടാ ആക്രമണം; പിടികിട്ടാപ്പുള്ളി ഷാനവാസ് പിടിയിൽ

സെപ്തംബറിൽ പള്ളിപ്പുറത്ത് മൊബൈൽ കടയിൽ കയറി ഇതര സംസ്ഥാന തൊഴിലാളിയെ ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ് പണം ആവശ്യപ്പെട്ട്  വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയതിലും കേസുകളുണ്ട്. 

crime Jan 6, 2022, 9:00 AM IST

Four arrested in Kaniyapuram goonda attackFour arrested in Kaniyapuram goonda attack

Kaniyapuram goonda attack : കണിയാപുരത്തെ ഗുണ്ടാ ആക്രമണത്തില്‍ നാലു പേർ അറസ്റ്റിൽ

കണിയാപുരത്തെ ഗുണ്ടാ ആക്രമണത്തില്‍ നാലു പേർ അറസ്റ്റിൽ. പായ്ച്ചിറ സ്വദേശികളായ വിഷ്ണു, നിധിന്‍, അജീഷ്, അനസ് എന്നിവരാണ് പിടിയിലായത്

crime Dec 29, 2021, 1:12 AM IST

youth attacked in thiruvananthapuram kachaniyouth attacked in thiruvananthapuram kachani
Video Icon

നാടൻ പടക്കമെറിഞ്ഞ ശേഷം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതികൾക്കായി അന്വേഷണം തുടങ്ങി

തിരുവനന്തപുരം കാച്ചാണിയിൽ നാടൻ പടക്കമെറിഞ്ഞ ശേഷം യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം. പ്രതികൾ‌ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഒരു ബൈക്കിലെത്തിയ മൂന്നുപേർ മറ്റൊരു ബൈക്കിലെത്തിയ രണ്ടുപേരെ ആക്രമിക്കുകയായിരുന്നു.

Chuttuvattom Dec 26, 2021, 6:13 PM IST

pothencode goonda attack unfortunate says minister gr anilpothencode goonda attack unfortunate says minister gr anil

പോത്തൻകോട് ​ഗുണ്ടാ ആക്രമണം നിർഭാ​ഗ്യകരം; പൊലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണമെന്നും മന്ത്രി ജി ആർ അനിൽ

പൊലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ, പിന്നീട് എന്തെന്ന് അപ്പോൾ പറയാം. വിഷയം ലഘുവായി കാണുന്നില്ല, ​ഗൗരവത്തോടെ തന്നെ കാണുന്നെന്നും മന്ത്രി പറഞ്ഞു.

Kerala Dec 24, 2021, 12:02 PM IST

pothencode goonda attack police says accused are abscondingpothencode goonda attack police says accused are absconding

Goonda Attack : പോത്തൻകോട് ​ഗുണ്ടാ ആക്രമണം; പ്രതികൾ ഒളിവിലാണ്, ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും പൊലീസ്

ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്. പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായും പൊലീസ് പറഞ്ഞു. 

Kerala Dec 24, 2021, 11:01 AM IST

widespread goonda attack dgp directed to prepare a list on district basiswidespread goonda attack dgp directed to prepare a list on district basis

വ്യാപക ​ഗുണ്ടാ ആക്രമണം; നടപടി തുടങ്ങി പൊലീസ്, ജില്ലാ അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കാൻ ഡിജിപിയുടെ നിർദ്ദേശം

വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. ജാമ്യത്തിൽ കഴിയുന്നവർ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മറ്റു കേസുകളിൽ തുടർച്ചയായ പരിശോധനയും നടപടികളും ഉണ്ടാകും.
 

Kerala Dec 24, 2021, 10:11 AM IST

goonda atrocities in thiruvananthapuram police said a 14 yearold boy was also in the groupgoonda atrocities in thiruvananthapuram police said a 14 yearold boy was also in the group

തിരുവനന്തപുരത്ത് ​ഗുണ്ടാ അതിക്രമം; സംഘത്തിൽ 14 വയസുകാരനും എന്ന് പൊലീസ്

ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു.  സംഘത്തിൽ 14 വയസുകാരനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് മോഷണം , കഞ്ചാവ് വിൽപന കേസുകളിലെ പ്രതിയാണ് പൈലി. 

Kerala Dec 23, 2021, 10:42 PM IST

goons attack against father and daughter in thiruvananthapuram pothencodegoons attack against father and daughter in thiruvananthapuram pothencode

തിരുവനന്തപുരത്ത് അച്ഛനും മകൾക്കുമെതിരെ ഗുണ്ടാ ആക്രമണം; മുഖത്തടിച്ചു, പെൺകുട്ടിയെ കടന്ന് പിടിക്കാൻ ശ്രമം

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു.

Kerala Dec 23, 2021, 10:28 AM IST

Goonda attack in Thiruvananthapuram; many vehicles damaged, 2 get injuredGoonda attack in Thiruvananthapuram; many vehicles damaged, 2 get injured

Goonda attack : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം: രണ്ടുപേരെ വെട്ടി, പത്തിലധികം വാഹനങ്ങള്‍ തകര്‍ത്തു

ബെക്കിലെത്തിയ രണ്ടു യുവാക്കളാണ് പത്തിലധികം വാഹനങ്ങള്‍ തകര്‍ത്തത്. ഒന്‍പത് ലോറിയും മൂന്നു കാറും നാല് ബൈക്കുമാണ് തകര്‍ത്തത്. എരുവാത്തൂര്‍, റസ്സല്‍പുരം ഭാഗത്താണ് സംഭവം.
 

crime Dec 20, 2021, 7:56 PM IST

goonda attack again in alappuzhagoonda attack again in alappuzha

Gunda Attack : ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു; വ്യക്തിവൈരാ​ഗ്യമെന്ന് പൊലീസ്

ജില്ലയിൽ കനൃത്ത പൊലീസ് കാവൽ നിലനിൽക്കവെയാണ് ആക്രമണം ഉണ്ടായത്. വ്യക്തിവിരോധം തന്നെയാണ് ആക്രമണത്തിന് പിന്നിലെെന്ന് പൊലീസ് ആവർത്തിക്കുന്നു

Kerala Dec 20, 2021, 7:44 AM IST