Gooseberry Juice  

(Search results - 3)
  • gooseberry juice

    Lifestyle22, Jun 2019, 11:11 PM IST

    നെല്ലിക്ക നീര് ദിവസവും മുഖത്ത് പുരട്ടൂ; ഗുണം ഇതാണ്...

    പെണ്‍കുട്ടികള്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് മുഖസൗന്ദര്യം. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും പലതും പരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഇനി നെല്ലിക്ക കൂടി പരീക്ഷിച്ചാലോ..? 

  • gooseberry

    Lifestyle16, Apr 2019, 10:36 PM IST

    നെല്ലിക്ക നീര് ദിവസവും മുഖത്ത് പുരട്ടാം; ഗുണം ഇതാണ്...

    മുഖകാന്തി വര്‍ധിപ്പിക്കാനായി പലതും പരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഇനി നെല്ലിക്ക കൂടി പരീക്ഷിച്ചാലോ..? വി​റ്റാ​മി​ൻ സി​ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള  ഒരു ഫലമാണ് നെല്ലിക്ക. 

  • juice

    Health16, Apr 2019, 3:50 PM IST

    ഈ ജ്യൂസ് കുടിച്ചാൽ ടെെപ്പ് 2 പ്രമേഹം തടയാം

    ടെെപ്പ് 2 പ്രമേഹം തടയാൻ ഏറ്റവും നല്ലതാണ് നെല്ലിക്ക ജ്യൂസ്. പ്രമേഹമുള്ളവർ ദിവസവും ഒരു നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. നെല്ലിക്കാ ജ്യൂസിൽ അൽപം മഞ്ഞൾ ചേർത്ത് കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹം തടയാൻ സഹായിക്കും.