Asianet News MalayalamAsianet News Malayalam
24 results for "

Gopi Sundar

"
actress abhaya hiranmai shared a note about her onam celebration without her fatheractress abhaya hiranmai shared a note about her onam celebration without her father

'ഇത് അച്ഛനില്ലാത്ത ആദ്യത്തെ ഓണം' : ഓര്‍മയുമായി അഭയ ഹിരണ്മയി

ക്ഷിണേന്ത്യയിലെ പ്രശസ്തനായ സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയി  മലയാളികള്‍ക്ക് സുപരിചിതയാണ്. തന്റെ പാട്ടുകളിലൂടെയും സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളിലൂടെയുമാണ് അഭയ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. ഗൂഢാലോചന എന്ന ചിത്രത്തിലെ കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ശ്രദ്ധേയയാകുന്നത്. തുടര്‍ന്ന് സ്റ്റേജ് ഷോകളിലും നിരവധി ചിത്രങ്ങളിലും അഭയ തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചു.

spice Aug 23, 2021, 3:43 PM IST

gopi sundar in new look selfie viralgopi sundar in new look selfie viral

പുത്തന്‍ ലുക്കില്‍ ഗോപി സുന്ദർ; വർക്കൗട്ട് സെൽഫി പങ്കുവച്ച് താരം

തലമുടിയുടെ മുൻഭാഗത്തെ ഇരുവശങ്ങളിലുമായാണ്  കളർ ചെയ്തിരിക്കുന്നത്. ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗോപി പങ്കുവച്ചത്. 

Lifestyle May 5, 2021, 10:36 AM IST

yuvam movie new songyuvam movie new song

സൗഹൃദം പറഞ്ഞ് അമിത് ചക്കാലക്കലും കൂട്ടരും; യുവത്തിലെ പുതിയ ഗാനം

അമിത് ചക്കാലക്കൽ നായകനാകുന്ന യുവം എന്ന സിനിമയിലെ സൗഹൃദം എന്ന ഗാനം പുറത്തിറങ്ങി.

Music Jan 15, 2021, 10:08 AM IST

Unneesho Christmas Song Gopi Sundar B K Harinarayanan Meril Ann MathewUnneesho Christmas Song Gopi Sundar B K Harinarayanan Meril Ann Mathew

'ഉണ്ണീശോ, ഈ മണ്ണോരം പിറന്നു'; കാരള്‍ ഗാനവുമായി ഗോപി സുന്ദര്‍

തിരുപ്പിറവിയുടെ വാഴ്ത്തൽ മാത്രമല്ല തിരിച്ചു പിടിക്കലിന്‍റെ പ്രതീക്ഷ കൂടി പങ്കുവെക്കുന്നുണ്ട് ഈ കാരള്‍ ഗാനം

Music Dec 24, 2020, 7:47 PM IST

music director gopi sundar facebook post against social media trollmusic director gopi sundar facebook post against social media troll

'ഇത് കാശിന്‍റെ തിളപ്പല്ല സർ, കാശുണ്ടെങ്കിലും ഇല്ലെങ്കിലും തുടരും; ട്രോളിയവര്‍ക്ക് ഗോപി സുന്ദറിന്‍റെ മറുപടി

'എൻറെ പോസ്റ്റിനെ ട്രോളിയവരോട്, അത് വാർത്തയാക്കുന്നവരോട് ഏറെ വിനയത്തോടെ ഒന്നേ പറയാനുള്ളു, ഇത് കാശിന്‍റെ തിളപ്പമല്ല സർ, കനിവാണ് സ്നേഹമാണ് സന്തോഷമാണ്'.

Movie News Nov 6, 2020, 12:59 PM IST

sangeethame music video gopi sundar imran khansangeethame music video gopi sundar imran khan

ആ ഗാനം പുറത്തെത്തി; ഗോപി സുന്ദറിന്‍റെ സംഗീതത്തില്‍ ഇമ്രാന്‍ ഖാന്‍

'സംഗീതമേ' എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. സംഗീതത്തിനൊപ്പം വീഡിയോ സംവിധാനം ചെയ്തിരിക്കുന്നതും ഗോപി സുന്ദര്‍ തന്നെ

Music Oct 11, 2020, 8:40 PM IST

gopi sundar shares working experience with imran khangopi sundar shares working experience with imran khan

'ആ പാട്ടിന്‍റെ റെക്കോര്‍ഡിംഗ് കഴിഞ്ഞു'; ഇമ്രാന്‍ ഖാനൊപ്പമുള്ള പാട്ടനുഭവം പങ്കുവച്ച് ഗോപി സുന്ദര്‍

മുന്‍പ് ഏഷ്യാനെറ്റിന്‍റെ മ്യൂസിക് റിയാലിറ്റി ഷോ ആ സ്റ്റാര്‍ സിംഗറിലൂടെ പ്രക്ഷകശ്രദ്ധ നേടിയ ഗായകനാണ് ഇമ്രാന്‍ ഖാന്‍. എന്നാല്‍ പിന്നീട് അദ്ദേഹം ഉപജീവനം കണ്ടെത്താനായി ഓട്ടോറിക്ഷ ഡ്രൈവര്‍ ആയി മാറുകയായിരുന്നു

Movie News Sep 24, 2020, 7:48 PM IST

singer sithara krishnakumar and her family sharing thoughts about onamsinger sithara krishnakumar and her family sharing thoughts about onam
Video Icon

കുഞ്ഞ് സായുവിന് വേണ്ടി ഓണപ്പാട്ട് ട്യൂണ്‍ ചെയ്തത് ഗോപി സുന്ദര്‍: ഓണവിശേഷങ്ങളുമായി സിതാരയും കുടുംബവും

അച്ഛനെഴുതിയ ഓണപ്പാട്ട് പാടിയതിന്റെ സന്തോഷത്തിലാണ് കുഞ്ഞ് സായു. ആ പാട്ട് ട്യൂണ്‍ ചെയ്തതാകട്ടെ സംഗീത സംവിധായകന്‍ ഗോപി സുന്ദറും. ഓണവിശേഷങ്ങളുമായി ഗായിക സിതാരയും കുടുംബവും നമസ്‌തേ കേരളത്തില്‍...
 

INTERVIEW Aug 30, 2020, 9:40 AM IST

Singer abhaya hiranmayi shared her new viral photoshoot images on instagramSinger abhaya hiranmayi shared her new viral photoshoot images on instagram

ചുവന്ന ഗൌണിൽ കിടിലൽ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ പങ്കുവച്ച് അഭയ ഹിരൺമയി

ചുവപ്പും പിങ്കും കലര്‍ന്ന അതിമനോഹരമായ ഗൗണാണ് അഭയ ഫോട്ടോഷൂട്ടില്‍ ധരിച്ചിരിക്കുന്നത്. ആകാശ നീലിമയിൽ അതിമനോഹരിയായി നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

spice Jul 30, 2020, 9:06 PM IST

singer sithara krishnakumar wishes birthday to music director gopi sundarsinger sithara krishnakumar wishes birthday to music director gopi sundar

'സ്‌നേഹവും ബഹുമാനവും തരുന്ന സുഹൃത്തുക്കളാണ് അനുഗ്രഹം': ഗോപി സുന്ദറിന് പിറന്നാളാശംസയുമായി സിത്താര

ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കഴിഞ്ഞദിവസം സിത്താര പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ചിത്രത്തിനൊപ്പംതന്നെ സ്‌നേഹവും ബഹുമാനവും തരുന്ന കൂട്ടുകാരാണ് എപ്പോഴും അനുഗ്രഹം എന്നുപറഞ്ഞുള്ള കുറിപ്പും സിത്താര പങ്കുവച്ചിട്ടുണ്ട്.

spice May 31, 2020, 10:16 PM IST

mohan sithara and gopi sundar about mohanlalmohan sithara and gopi sundar about mohanlal
Video Icon

'ലാലേട്ടൻ ഒരു വികാരമാണ്'; ഞാൻ കണ്ട ലാലേട്ടൻ

മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് സംഗീത സംവിധായകരായ മോഹൻ സിതാരയും ഗോപി സുന്ദറും. മോഹൻലാൽ ദൈവത്തിന്റെ കയ്യൊപ്പാണെന്ന് മോഹൻ സിതാര പറഞ്ഞു.

Web Exclusive May 21, 2020, 4:15 PM IST

Gopi Sundar share his photoGopi Sundar share his photo

തിയറ്ററുകളില്‍ സംഗീതം കേള്‍പ്പിക്കാൻ കാത്തിരിക്കുന്നു; ഫോട്ടോയുമായി ഗോപി സുന്ദര്‍

കൊവിഡ് കാലമാണ്. ലോക്ക് ഡൗണാണ്. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. വിനോദാപാധികളൊക്കെ ഇല്ലാതായി. തിയറ്റര്‍ വീണ്ടും തുറക്കുമെന്ന ആഗ്രഹം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദര്‍.

Movie News May 1, 2020, 6:40 PM IST

Gopi Sundar share his photoGopi Sundar share his photo

കുട്ടിക്കാലത്ത് ഗിറ്റാറും പിടിച്ച് സഹോദരിക്കൊപ്പം ഗോപി സുന്ദര്‍; ഫോട്ടോ ചര്‍ച്ചയാക്കി ആരാധകര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഗോപി സുന്ദര്‍ ശ്രദ്ധേയനാണ്. ഗോപി സുന്ദറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഗോപി സുന്ദര്‍ ഷെയര്‍ ചെയ്‍ത കുട്ടിക്കാലത്തെ ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. സഹോദരിക്കൊപ്പമുള്ള ഫോട്ടോയാണ് ഗോപി സുന്ദര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Movie News Apr 27, 2020, 1:04 PM IST

Gopi Sundar share his son photoGopi Sundar share his son photo

ഗുരുവിനൊപ്പം മകൻ; ഇത് അഭിമാനമുഹൂര്‍ത്തമെന്ന് ഗോപി സുന്ദര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യൻ സിനിമകളില്‍ എല്ലാം തന്നെ ഹിറ്റുകള്‍ ഒരുക്കുന്ന സംഗീത സംവിധായകൻ. ഗോപി സുന്ദറുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ വഴിയെ മകനും എത്തുന്നുവെന്നാണ് ആരാധകര്‍ അറിയുന്ന പുതിയ വാര്‍ത്ത. തന്റെ മൂത്ത മകൻ മാധവ് സുന്ദര്‍ സംഗീതത്തിന്റെ മേഖലയില്‍ ആണെന്ന് വ്യക്തമാക്കുന്ന ഒരു ഫോട്ടോ ഗോപി സുന്ദര്‍ തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 

Movie News Apr 23, 2020, 6:30 PM IST

gopi sundar writes about lock down days due to covid 19gopi sundar writes about lock down days due to covid 19

ഞാനടക്കമുള്ളവരുടെ കഷ്ടപ്പാടുകള്‍ ചെറുതാണ്, അപ്പുറത്തേക്ക് നോക്കുമ്പോള്‍

'ഗാനമേളയ്ക്കൊക്കെ പോകുന്ന കലാകാരന്മാരില്ലേ? ഗായകരും ഉപകരണങ്ങള്‍ വായിക്കുന്നവരുമൊക്കെ.. അവരുടെ പ്രോഗ്രാംസ് മൊത്തം ബ്ലോക്ക് ആയിപ്പോയി. കേരളത്തിലെ ഉത്സവ സീസണ്‍ കൂടി ആയിരുന്നു ഇത്..', ഗോപി സുന്ദര്‍ എഴുതുന്നു

Special Apr 2, 2020, 4:07 PM IST