Asianet News MalayalamAsianet News Malayalam
1 results for "

Gorakhpur Hospital Child Deaths

"
Dr Kafeel Khan Detained for Examining Kids in district hospitalDr Kafeel Khan Detained for Examining Kids in district hospital

കുട്ടികളെ പരിശോധിക്കാൻ അനുവ​ദിച്ചില്ല; ഡോക്ടര്‍ കഫീല്‍ ഖാനെ തടഞ്ഞ് പൊലീസ്

ലക്നൗ:ഡോക്ടര്‍ കഫീല്‍ ഖാനെ കുട്ടികളെ പരിശോധിക്കുന്നതിൽനിന്നും തടഞ്ഞ് ബഹ്റിച്ച് പൊലീസ്. ​ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ പരിശോധിക്കുന്നതിൽ നിന്നുമാണ് കഫീല്‍ ഖാനെ പൊലീസ് തടഞ്ഞത്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സസ്പെൻഷന് വിധേയനായ കുട്ടികളുടെ വിഭാഗം തലവൻ ഡോക്ടരാണ് ഡോക്ടര്‍ കഫീല്‍ ഖാൻ.

INDIA Sep 22, 2018, 7:53 PM IST