Gouri Kishan  

(Search results - 4)
  • <p><br />
anugraheethan antony teaser<br />
.&nbsp;</p>

    Trailer19, Aug 2020, 1:32 PM

    പ്രണയം പറഞ്ഞ് കുട്ടി ജാനുവും സണ്ണി വെയ്നും; അനുഗ്രഹീതന്‍ ആന്റണി ടീസർ

    സണ്ണി വെയ്ന്‍ നായകനായി എത്തുന്ന ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സണ്ണി വെയ്ന്റെ ജന്മദിനത്തോടനുബന്ധിച്ച് പൃഥ്വിരാജിന്റെ ഔദ്യോഗിക പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. 

  • undefined

    Entertainment19, Aug 2020, 12:54 PM

    അനുഗ്രഹീതൻ ആന്റണിയുടെ ഒഫീഷ്യൽ ടീസർ സണ്ണി വെയിനിന്റെ ജന്മദിനത്തിൽ പുറത്തിറക്കി

    സണ്ണി വെയിൻ നായകനാകുന്ന അനുഗ്രഹീതൻ ആന്റണിയുടെ ഒഫീഷ്യൽ ടീസർ സണ്ണി വെയിനിന്റെ ജന്മദിനത്തിൽ പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കി. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ചു നവാഗതനായ പ്രിൻസ് ജോയ് സംവിധായകനായ അനുഗ്രഹീതൻ ആന്റണിയിൽ ഗൗരി കിഷൻ ആണ് നായിക

  • anugraheethan antony director

    INTERVIEW27, Jan 2020, 2:07 PM

    'കഥ പറഞ്ഞത് സണ്ണി വെയ്‌നിനോട് മാത്രം'; അനുഗ്രഹീതന്‍ ആന്റണിയുടെ സംവിധായകന്‍ പറയുന്നു

    എട്ടുകാലി, ഞാന്‍ സിനിമാമോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ഗ്രാമീണതയും നാട്ടിന്‍പുറ കാഴ്ചകളുമായി എത്തുന്ന ചിത്രത്തില്‍ നായകനാവുന്നത് സണ്ണി വെയ്ന്‍ ആണ്. 96 എന്ന തമിഴ് ചിത്രത്തിലൂടെ സുപരിചിതയായ ഗൗരി കിഷന്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂര്‍ണമായും ഇടുക്കിയുടെ ഗ്രാമീണപശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം സമൂഹമാധ്യങ്ങളില്‍ വൈറലായിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമില്‍ നിന്ന് സിനിമാ രംഗത്ത് ചുവടുറപ്പിക്കുമ്പോള്‍ തന്റെ ആദ്യ സിനിമയെപറ്റി പ്രിന്‍സ് ജോയ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. മനു വര്‍ഗീസ് നടത്തിയ അഭിമുഖം.
     

  • 96 interview
    Video Icon

    QuickView10, Oct 2018, 11:15 AM

    വിശ്വസിക്കാനാവാതെ '96'; കുട്ടി തൃഷയായ ഗൗരി കിഷന്‍ സംസാരിക്കുന്നു

    96ന്‍റെ വിശേഷങ്ങളുമായി ഗൗരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍.