Asianet News MalayalamAsianet News Malayalam
25 results for "

Government Doctors

"
Government Doctors in kerala protest against move to remove certain benefitsGovernment Doctors in kerala protest against move to remove certain benefits

ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാർ; നവംബർ ഒന്ന് മുതൽ നിൽപ്പ് സമരം

കൊവിഡ്, നിപ്പ തുടങ്ങിയ മഹാമാരികൾക്കെതിരെ മുന്നണിയിൽ നിന്ന് പൊരുതുന്ന ഡോക്ടർമാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. 

Kerala Oct 30, 2021, 11:14 AM IST

Government doctors demands salary reformationGovernment doctors demands salary reformation

ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാർ സമരരംഗത്തേക്ക്

കൊവിഡ് പരിചരണത്തിൽ സ്തുത്യർഹമായ പങ്കുവഹിക്കുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാരോട് സർക്കാർ കാണിക്കുന്ന വഞ്ചനയാണിതെന്നുതന്നെയാണ് കെജിഎംസിടിഎ യുടെ അഭിപ്രായം

Kerala Oct 4, 2021, 2:19 PM IST

government doctors in kerala strike ready to strengthen over salary reformgovernment doctors in kerala strike ready to strengthen over salary reform

പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സർക്കാർ ഡോക്ടർമാർ; നവംബർ 1 മുതൽ അനിശ്ചിതകാല നിൽപ്പ് സമരം

നവംബർ ഒന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിൽപ്പ് സമരം നടത്താനാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ തീരുമാനം.

Kerala Oct 3, 2021, 7:24 PM IST

government doctors in kerala  hold hunger strike  over salary reformgovernment doctors in kerala  hold hunger strike  over salary reform

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ; സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ കെജിഎംഒഎ ഇന്ന് ഉപവാസ സമരം നടത്തുകയാണ്.

Kerala Oct 2, 2021, 12:04 PM IST

government doctors in kerala going to start strike over salary reformgovernment doctors in kerala going to start strike over salary reform

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ; നിസഹകരണ സമരം പ്രഖ്യപിച്ച് ഡോക്ടര്‍മാര്‍, ഇ സഞ്ജീവിനിയിൽ നിന്നും വിട്ടുനില്‍ക്കും

കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംസ്ഥാന സമിതി അംഗങ്ങൾ മാത്രമായിരിക്കും ഉപവാസത്തിൽ പങ്കെടുക്കുന്നത്. തുടർന്ന് രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിൽ സംസ്ഥാന വ്യാപക നിസ്സഹകരണ പ്രതിഷേധം ആരംഭിക്കുന്നു.

Kerala Sep 30, 2021, 10:01 AM IST

government medical college doctors against governmentgovernment medical college doctors against government

സർക്കാരിനെതിരെ മെഡിക്കൽ കോളജ് ഡോക്ടർമാർ; ശനിയാഴ്ച വഞ്ചനാദിനം ആചരിക്കും

എൻട്രികേ‍‍ഡർ ‍ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തനുള്ള കാലാവധി കൂട്ടി, ഡി എ വർധന മരവിപ്പിച്ചു, കൊവിഡ് സാഹചര്യങ്ങൾക്കനുസരിച്ച് മെഡിക്കൽ വിദ്യാർഥികളുടെ അധ്യാപനം പുന:സ്ഥാപിക്കാമുള്ള നടപടികൾ ഉണ്ടായില്ല തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് സമര പരിപാടി

Kerala Sep 9, 2021, 7:46 AM IST

KGMSTA support the strike of PG DoctorsKGMSTA support the strike of PG Doctors

പി.ജി ഡോക്ട‍ർമാരുടെ സമരത്തിന് പിന്തുണയുമായി കെജിഎംസിടിഎ രംഗത്ത്

ജോലി ഭാരം വികേന്ദ്രീകരിക്കുക, അധ്യയനം നടത്തുക, സ്റ്റൈപ്പൻഡ് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ പിജി ഡോക്ടർമാർ ഇന്ന് സൂചനാ സമരം നടത്തിയിരുന്നു.

Kerala Aug 2, 2021, 5:57 PM IST

KGMCTA against allegation again kalamassery medical collegeKGMCTA against allegation again kalamassery medical college

കളമശ്ശേരി മെഡി.കോളേജിനെ തകർക്കാൻ ഗൂഢാലോചനയെന്ന ആരോപണവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടന

കോവിഡ്-19 ചികിത്സാരംഗത്ത് നാളിതുവരെയും എറണാകുളം മെഡിക്കൽ കോളേജ് സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന കാര്യം വിസ്മരിക്കരുതെന്നും കെജിഎംസിടിഎ ഓർമപ്പെടുത്തുന്ന

Kerala Oct 20, 2020, 7:59 PM IST

government doctors going for over dutygovernment doctors going for over duty

അമിതസമ്മർദ്ദം; സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്, കൊവിഡ് ഡ്യൂട്ടി തുടരും

നാളെ മുതൽ അധിക ജോലികളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. പ്രതിഷേധം കൊവിഡ് ഡ്യൂട്ടികള്‍ ബാധിക്കില്ലെന്നും കെജിഎംഒഎ അറിയിച്ചു. സർക്കാറിന്റെ ഔദ്യോഗിക വാട്‌സ്അപ് ഗ്രൂപ്പുകളിൽ നിന്ന് സ്വയം ഒഴിയുമെന്നും...

Kerala Oct 14, 2020, 3:48 PM IST

Government doctors against salary challengeGovernment doctors against salary challenge

സാലറി ചലഞ്ചിനെതിരെ സർക്കാർ ഡോക്ടർമാർ, കോടതിയെ സമീപിക്കുമെന്ന് എൻജിഒ അസോസിയേഷൻ

കൊവിഡിനെതിരെ ജീവൻ പണയം വച്ച് പോരാടിയ സർക്കാർ ജീവനക്കാരായ ആരോ​ഗ്യപ്രവർത്തകരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം ദൗ‍ർഭാ​ഗ്യകരമാണെന്ന് കെജിഎംഒ അഭിപ്രായപ്പെട്ടു.

Kerala Apr 22, 2020, 12:35 PM IST

palaniswami says special payout for government doctors for coronaviruspalaniswami says special payout for government doctors for coronavirus

കൊവിഡ് 19: ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവര്‍ക്ക് പ്രത്യേകശമ്പളം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ഡോക്ടർമാർ, നഴ്സുമാർ പാരാമെഡിക്സ്, സാനിറ്ററി വർക്കേഴ്സ് എന്നിവർക്ക് ഈ മാസത്തെ ശമ്പളത്തിനൊപ്പം അധികതുക പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി പളനിസ്വാമിയാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.

India Mar 24, 2020, 5:55 PM IST

government doctors moving to strikegovernment doctors moving to strike

ശമ്പളപരിഷ്കരണം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാലസമരം നവം.27 മുതല്‍

ഈ മാസം 20-ന് വഞ്ചനാദിനം ആചരിക്കും. അന്നേദിവസം രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെ ഒപി ബഹിഷ്കരിക്കാനാണ് തീരുമാനം. 

Kerala Nov 12, 2019, 9:57 PM IST

patients response in trivandrum government doctors protestpatients response in trivandrum government doctors protest
Video Icon

'ഞങ്ങളിപ്പോ എന്തുചെയ്യും?' കൂട്ട അവധിയെടുത്ത സര്‍ക്കാര്‍ ഡോക്ടര്‍മാരോട് രോഗികള്‍

പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം തുടങ്ങി. കെജിഎംഒഎയുടെ നേതൃത്വത്തിലാണ് കൂട്ട അവധിയെടുത്ത് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്.

Kerala Sep 20, 2019, 12:36 PM IST

government doctors strike in trivandrumgovernment doctors strike in trivandrum

രോ​ഗികളെ വലച്ച് സർക്കാർ ഡോക്ടർമാരുടെ സമരം, സ്വകാര്യ ആശുപത്രികളിലും ഒപി ബഹിഷ്കരണം

വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു. അറസ്റ്റ് വരെ കറുത്ത ബാഡ്ജ് ധരിച്ച് ഡോക്ടർമാർ പ്രതിഷേധിക്കും.

Chuttuvattom Sep 20, 2019, 12:34 PM IST

government doctors in trivandrum call for strike on todaygovernment doctors in trivandrum call for strike on today

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം: ഒ പി തടസപ്പെടും

പളളിക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം. 

Chuttuvattom Sep 20, 2019, 5:56 AM IST