Asianet News MalayalamAsianet News Malayalam
50 results for "

Government Medical College

"
Covid spread at Kottayam medical college doctors and staff infectedCovid spread at Kottayam medical college doctors and staff infected

കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും കൊവിഡ്; നിയന്ത്രണം ഏർപ്പെടുത്തി

ജീവനക്കാരിൽ 30 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആശുപത്രിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി

Kerala Jan 20, 2022, 10:58 PM IST

Pulsar suni has sleeping issue seek treatment at Ernakulam govt medical collegePulsar suni has sleeping issue seek treatment at Ernakulam govt medical college

ജയിലിൽ ഉറക്കം കിട്ടാതെ പൾസർ സുനി: മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സ തേടി

ദിവസങ്ങളായി ഉറക്കകുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സയെന്നാണ് അധികൃതരുടെ വിശദീകരണം

Kerala Jan 15, 2022, 11:19 PM IST

director vacancy in palakkd government medical collegedirector vacancy in palakkd government medical college

Director Vacancy : പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഡയറക്ടർ നിയമനം; ജനുവരി 25 ന് മുമ്പ് അപേക്ഷ

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (IIMS) ഡയറക്ടർ തസ്തികയിൽ നിയമനത്തിന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷകൾ ക്ഷണിച്ചു.

Career Jan 14, 2022, 9:28 AM IST

new 11 medical colleges in tamil nadunew 11 medical colleges in tamil nadu

തമിഴ്നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

പദ്ധതി പ്രകാരം, ഗവണ്മെന്റ്  അല്ലെങ്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിലാണ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്.

Career Jan 11, 2022, 9:41 AM IST

Kasargod govt medical college OP to start from January 3rdKasargod govt medical college OP to start from January 3rd

Kasaragod Govt Medical College : കാസർകോട് മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കും

മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്

Kerala Dec 31, 2021, 3:37 PM IST

House surgeons declares strikeHouse surgeons declares strike

Doctors Strike: പിജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സ‍‍ർജൻമാരും സമരത്തിലേക്ക്, സ‍ർക്കാ‍ർ ആശുപത്രികൾ നിശ്ചലമാവും

പിജി സമരത്തെ തുടർന്ന് ജോലിഭാരം ഇരട്ടിച്ചതും, നേരത്തെയുണ്ടായിരുന്ന സ്റ്റൈപൻഡ് വർധനവ് പുനസ്ഥാപിക്കാത്തതുമാണ് ഹൗസ്‍സർജന്മാർ ഉന്നയിക്കുന്ന വിഷയങ്ങൾ

Kerala Dec 12, 2021, 1:40 PM IST

job vacancies lab assistant lab technician physicianjob vacancies lab assistant lab technician physician

Appointments : ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം; മാലിദീപിലേക്ക് ഫിസീഷ്യൻ, അനസ്തെറ്റിസ്റ്റ്

ലാബ് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുണ്ട്. വി.എച്ച്.എസി.സി പ്ലസ്ടു, ആർ.ടി.പി.സി.ആർ, മൈക്രോബയോളജി ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്കു പങ്കെടുക്കാം

Career Nov 26, 2021, 9:14 AM IST

Pg doctors response to minister veena George inspection at Trivandrum government medical collegePg doctors response to minister veena George inspection at Trivandrum government medical college

മന്ത്രി ഞെട്ടിയിട്ട് കാര്യമൊന്നുമില്ല! കാലങ്ങളായി ഇങ്ങനെ തന്നെ, വേണ്ടത് പ്രവ‍ൃത്തിയാണ് നാടകമല്ലെന്ന് ഡോക്ടർമാർ

വ്യാഴാഴ്ച രാത്രി ആരോഗ്യ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചതും വീഴ്ചകൾ ചൂണ്ടിക്കാട്ടിയതും വലിയ വാർത്തയായിരുന്നു. മുതിർന്ന ഡോക്ടർമാർ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. കൃത്യമായ ഡ്യൂട്ടി ചാർട്ട് ഇല്ലാത്തതും ഉത്തരവാദിത്വപ്പെട്ടവർ സ്ഥലത്തില്ലാത്തതും മന്ത്രിയെ ഞെട്ടിച്ചു.

Kerala Nov 1, 2021, 11:57 AM IST

Thiruvananthapuram medical college gets 27.37 crore developmental work approvalThiruvananthapuram medical college gets 27.37 crore developmental work approval

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി

എസ്എടി ആശുപത്രിയില്‍ പീഡിയാടിക് കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് മാത്രമായി ഹൃദയ ശസ്ത്രക്രിയ യൂണിറ്റ് സജ്ജമാക്കി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്കു മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയാ തീയറ്റര്‍ സ്ഥാപിച്ചത്.
 

Kerala Oct 22, 2021, 5:42 PM IST

Govt Doctors hold their protest in the background of FloodGovt Doctors hold their protest in the background of Flood

പ്രകൃതിക്ഷോഭം കണക്കിലെടുത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരപരിപാടികൾ നീട്ടിവച്ചു

പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും കെജിഎംസിടിഎ ആരോപിക്കുന്നു

Kerala Oct 20, 2021, 1:57 PM IST

health minister suspended government medical college doctor for private practicehealth minister suspended government medical college doctor for private practice

സ്വകാര്യ ആശുപത്രിയിലെ ചികിത്സ, രോഗി മരിച്ചു; മെഡിക്കൽ കോളേജ് ഡോക്ടർക്ക് സസ്പെൻഷൻ

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്. മന്ത്രിക്ക് പരാതി ലഭിച്ച ഉടൻ തന്നെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Kerala Oct 8, 2021, 9:27 PM IST

government medical college doctors against governmentgovernment medical college doctors against government

സർക്കാരിനെതിരെ മെഡിക്കൽ കോളജ് ഡോക്ടർമാർ; ശനിയാഴ്ച വഞ്ചനാദിനം ആചരിക്കും

എൻട്രികേ‍‍ഡർ ‍ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തനുള്ള കാലാവധി കൂട്ടി, ഡി എ വർധന മരവിപ്പിച്ചു, കൊവിഡ് സാഹചര്യങ്ങൾക്കനുസരിച്ച് മെഡിക്കൽ വിദ്യാർഥികളുടെ അധ്യാപനം പുന:സ്ഥാപിക്കാമുള്ള നടപടികൾ ഉണ്ടായില്ല തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് സമര പരിപാടി

Kerala Sep 9, 2021, 7:46 AM IST

woman dies after doctors leave piece of cloth in stomach during C section in Uttar pradeshwoman dies after doctors leave piece of cloth in stomach during C section in Uttar pradesh

സിസേറിയനിടെ ഡോക്ടര്‍മാര് തുണിയുടെ ഭാഗം വയറിനുള്ളില്‍ മറന്നുവച്ചു; യുവതി മരിച്ചു

രമാപൂര്‍ സ്വദേശിയായ മനോജിന്‍റെ ഭാര്യയും മുപ്പതുകാരിയുമായ നീലമാണ് ജനുവരി 6 ന് മകള്‍ക്ക് ജന്മം നല്‍കിയത്. സിസേറിയനിലൂടെയായിരുന്നു ഇത്. ഇതിനിടെയായിരുന്നു യുവതിയുടെ വയറിനുള്ളില്‍ തുണികഷ്ണം മറന്നുവച്ചത്. പ്രസവത്തിന് ശേഷം യുവതിയുടെ ആരോഗ്യനിലയില്‍ സാരമായ തകരാറുകള്‍ ഉണ്ടായി.

India Jul 29, 2021, 9:32 AM IST

KGMOA called for open protestKGMOA called for open protest

ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച സംഭവം: പ്രതിയായ പൊലീസുകാരൻ്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഡോക്ടർമാർ സമരം പ്രഖ്യാപിച്ചു

രാവിലെ 10  മുതൽ 11 മണി വരെ മറ്റ് ഒപി സേവനങ്ങളും നിർത്തിവച്ച് പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചു. 

Kerala Jun 20, 2021, 1:00 PM IST

nursing staff died due to covidnursing staff died due to covid

മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിലെ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുലോചനയെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന്  വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.

Kerala Feb 10, 2021, 10:23 AM IST