Government Officials
(Search results - 30)CareerJan 1, 2021, 4:03 PM IST
ഡിപ്പാർട്മെന്റൽ പരീക്ഷ: സർക്കാർ ഉദ്യോഗസ്ഥർക്ക് ഐ.എം.ജി ഓൺലൈൻ പരിശീലനം
അടുത്ത ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ക്ലാസ് രണ്ട്, ക്ലാസ് മൂന്ന് വിഭാഗത്തിലെ താത്പര്യമുള്ള ഉദ്യോഗസ്ഥർ വിശദംശങ്ങൾ മേലധികാരിയുടെ ശുപാർശയോടെയാണ് അയ്ക്കേണ്ടത്.
KeralaDec 14, 2020, 9:44 PM IST
'വണ്ടികളില്‍ കറുത്ത ഫിലിം, കര്ട്ടന് എന്നിവ പാടില്ല'; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം
പൊലീസ് ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
KeralaNov 2, 2020, 7:10 PM IST
തദ്ദേശ തെരഞ്ഞെടുപ്പ്; സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നിരോധിച്ചു
എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയാലും സുരക്ഷ ഒരുക്കാൻ തയ്യാറാണെന്ന് സംസ്ഥാന പൊലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. വോട്ടെടുപ്പിന് തൊട്ട് മുൻപ് കൊവിഡ് വരുന്നവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണം ആരോഗ്യവകുപ്പ് ഡയറക്ടറുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
pravasamSep 6, 2020, 11:17 AM IST
വിദേശത്ത് കുടുങ്ങിയ സര്‍ക്കാര്‍ ജീവനക്കാരെ തിരിച്ചെത്തിക്കാനൊരുങ്ങി കുവൈത്ത്
വിദേശത്ത് കുടുങ്ങിയ സര്‍ക്കാര്‍ ജീവനക്കാരെ തിരിച്ചെത്തിക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ കുവൈത്ത് ഭരണകൂടം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സാമൂഹികകാര്യ മന്ത്രിയും സാമ്പത്തികകാര്യ സഹമന്ത്രിയുമായ മറിയം അല്‍ അഖീലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്കി. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ സംഘത്തിന്റെ ഭാഗമാണ്.
KeralaAug 28, 2020, 7:54 PM IST
രോഗലക്ഷണമില്ലെങ്കില്‍ ക്വാറന്റീന് നിര്‍ബന്ധമില്ല: പുതിയ ക്വാറന്റീന് ചട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍
ഏഴ് ദിവസത്തില്‍ കുറവുള്ള ഔദ്യോഗിക യാത്രകള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ പോയി മടങ്ങിയെത്തുന്നവര്‍ക്ക് ലക്ഷണമില്ലെങ്കില്‍ നിരീക്ഷണം വേണ്ടെന്ന് പുതിയ ചട്ടം. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഇവര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Web SpecialsAug 3, 2020, 2:07 PM IST
മധ്യപ്രദേശില്‍ അധികൃതരുമായുള്ള തര്‍ക്കത്തിനിടെ സ്വയം തീകൊളുത്തി കര്‍ഷകന്റെ ഭാര്യ...
എന്നാൽ, ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥയാണ് റംസാന് പറയാനുള്ളത്. സംഭവസ്ഥലത്തു താൻ ഉണ്ടായിരുന്നില്ലെന്നും, സോയാബീൻ വിളകൾ സർക്കാർ സംഘം ജെസിബി ഉപയോഗിച്ച് നശിപ്പിക്കുന്നത് കണ്ട് സഹിക്കാനാകാതെ തന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.
KeralaJul 10, 2020, 5:10 PM IST
യുഎഇ കോണ്‍സുലേറ്റിന്റെ അറിവില്ലാതെ സ്വര്‍ണ്ണം എത്തിയിരിക്കാന്‍ സാധ്യതയെന്ന് കേന്ദ്രം
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് കേന്ദ്രം. രാജ്യത്തേക്ക് സ്വര്‍ണ്ണക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സ്വപ്ന സുരേഷെന്നും ഹൈക്കോടതിയെ അറിയിച്ചു. മറ്റ് സംഘങ്ങള്‍ക്കു വേണ്ടിയും ഇവര്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലം.
KeralaJun 14, 2020, 7:02 AM IST
ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ റമ്മി; പണം നഷ്ടമായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കൂലിവേലക്കാര്‍ വരെ
കോഴിക്കോട് ജില്ലയില്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം ഇത്തരത്തില്‍ പണം നഷ്ടമാകുന്നവരുടെ എണ്ണം അനുദിനം പെരുകുകയാണ്.
KeralaApr 25, 2020, 10:49 AM IST
'ജീവനക്കാരില്‍ നിന്ന് പിടിക്കുന്നത് സര്‍ക്കാര്‍ സംഭാവനയായി ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാം'
സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിച്ചുവയ്ക്കുന്ന ശമ്പളം പല തരത്തില്‍ തിരിച്ചുകൊടുക്കാനാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ മാസം പിടിക്കുന്ന ശമ്പളം അടുത്തമാസം കൊടുക്കാന്‍ കഴിയില്ലെന്നും കാശായോ കുറച്ചുകാലം കഴിഞ്ഞോ പിഎഫില്‍ ലയിപ്പിച്ചോ കൊടുക്കാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
TechnologyApr 16, 2020, 9:19 PM IST
'സൂം സുരക്ഷിതമല്ല, ഉപയോഗിക്കരുത്'; സർക്കാർ ജീവനക്കാർക്ക് നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
അഞ്ച് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂം വില്പനയ്ക്ക് വച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം
IndiaApr 14, 2020, 9:10 AM IST
'കൊവിഡിനെതിരായ പോരാട്ടം ഇന്ത്യ ജയിക്കും, എന്ത് സഹായത്തിനും കോണ്‍ഗ്രസ് തയ്യാർ'; രാജ്യത്തോട് സോണിയ ഗാന്ധി
കൊവിഡിനെ നേരിടാന്‍ എന്ത് സഹായം ചെയ്യാനും കോണ്‍ഗ്രസും പ്രവർത്തകരും തയ്യാറാണ് എന്ന് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വാക്കുകള്‍
pravasamMar 23, 2020, 9:08 PM IST
കൊവിഡ് 19; സൗദി അധികൃതരെ അവഹേളിക്കുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
സൗദി അറേബ്യയില്‍ അധികൃതരെ അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിലായി. കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കാനായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിലെയും മറ്റുമുള്ള ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സ്വദേശി യുവാവാണ് അറസ്റ്റിലായത്. ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി റിയാദ് പൊലീസ് വക്താവ് ലഫ്. കേണല്‍ ശാകിര്‍ ബിന്‍ സുലൈമാന്‍ അല്‍ തുവൈജരി അറിയിച്ചു.
KeralaMar 17, 2020, 11:53 AM IST
കൊവിഡ് 19 ജാഗ്രതക്കിടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രക്ക് അനുമതി
കെഎസ്ഡിപി ഡയറക്ടര്‍ എം ജി രാജമാണിക്യം ഉള്‍പ്പടെയുള്ളവര്‍ക്കാണ് വിദേശയാത്രക്ക് അനുമതി ലഭിച്ചിരിക്കുന്നത്. എല്ലാവരുടെയും യാത്രകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്.
KeralaFeb 23, 2020, 11:31 AM IST
പിഎസ്സി പരിശീലന കേന്ദ്രം നടത്തുന്ന ഉദ്യോഗസ്ഥരുടെ സ്വത്തും ബന്ധങ്ങളും അന്വേഷിക്കുന്നു
സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് നടത്തുന്ന പിഎസ്സി പരിശീലനകേന്ദ്രങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം. ഉദ്യോഗസ്ഥര്‍ തന്നെയുണ്ടാക്കിയ വാട്ട്സ്ആപ്പ് കൂട്ടായ്മകളിലൂടെ കെഎഎസ് പരീക്ഷയ്ക്ക് വരാനിടയുള്ള ചോദ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച നടത്തിയതാണ് പരാതിക്ക് ഇടയാക്കിയത്.
pravasamJan 16, 2020, 9:15 AM IST
പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസികളെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു
പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രവാസികളെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് വ്യാപകമാവുന്നു. പൊലീസ് യൂണിഫോമിലും അറബികളുടെ വേഷത്തിലുമൊക്കെ എത്തുന്ന തട്ടിപ്പുകാര്‍ വിവിധ മന്ത്രാലയങ്ങളുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ രണ്ടുപേരെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.