Asianet News MalayalamAsianet News Malayalam
33 results for "

Government Schools

"
kerala Government schools implement Gender Neutral Uniformkerala Government schools implement Gender Neutral Uniform

Gender Neutral Uniform: വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ലിംഗ സമത്വ യൂണിഫോം, സ്വീകരിച്ച് വിദ്യാര്‍ത്ഥികള്‍

ജനാധിപത്യ സമൂഹത്തില്‍ പൌരനെന്നാല്‍ സ്ത്രീയും പുരുഷനും ട്രാന്‍സ് വിഭാഗങ്ങളും ചേരുന്നതാണ്. അവിടെ യാതൊരു വിധത്തിലുള്ള മാറ്റിനിര്‍ത്തലുകള്‍ക്കും സ്ഥാനമില്ല. നമ്മുടെ സമൂഹം രാഷ്ട്രീയ ജനാധിപത്യം (Political Democracy) നേടിയിട്ട് കാലമേറെയായെങ്കിലും സാമൂഹിക ജനാധിപത്യത്തിന് പുറത്തായിരുന്നു. എന്നാല്‍, ഇന്ന് കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങിയിരിക്കുന്നു. അതിന്‍റെ ആദ്യ പടികളിലൊന്നാണ് സ്കൂളില്‍ യൂണിഫോമുകളില്‍ ഉണ്ടായിരിക്കുന്ന കാലോചിതമായ മാറ്റം. ആണ്‍ പെണ്‍ കുട്ടികളെ അടിസ്ഥാനപരമായി വേര്‍തിരിച്ചിരുന്ന യൂണിഫോം, ഏകീരിക്കുന്നതിലൂടെ കുട്ടികളിലെ ഈ വേര്‍തിരിവിനെ ഇല്ലാതാക്കുകയും അതുവഴി കൂറെ കൂടി ജനാധിപത്യബോധ്യമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുകയും ചെയ്യാമെന്ന് ഭരണകൂടം (State) കണക്കുകൂട്ടുന്നു. ഇന്നലെ  ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു (Higher Education Minister R Bindu) ഓൺലൈനായി ജൻഡർ നൂട്രൽ യൂണിഫോം (Gender Neutral Uniform) പദ്ധതി ഉദ്ഘാടനം ചെയ്യു. അതേ ദിവസം തന്നെ സംസ്ഥാനത്താദ്യമായി ഒരു സര്‍ക്കാര്‍ സ്കൂളില്‍ ലിംഗസമത്വ യൂണിഫോം ധരിച്ച് കുട്ടികള്‍ പഠിക്കാനെത്തിയത് വലിയ വാര്‍ത്തയായി. എന്നാല്‍,  കുട്ടികളുടെ വസ്ത്രം ധരിക്കാനുള്ള അവകാശത്തില്‍ സര്‍ക്കാര്‍ കൈ കടത്തുന്നുവെന്ന എതിര്‍ ശബ്ദവുമായി ചിലര്‍ രംഗത്തെത്തിയത് ഏറെ നേരം ആശങ്ക സൃഷ്ടിച്ചു. 

Kerala Dec 16, 2021, 11:51 AM IST

Sisodia revealed  names 250  government schools delhiSisodia revealed  names 250  government schools delhi

ദില്ലിയിലെ 250 സർക്കാർ സ്കൂളുകളെ എടുത്തു പറഞ്ഞ് സിസോദിയ; പട്ടിക പുറത്തിറക്കാൻ പ‍ഞ്ചാബിനോടും ആവശ്യപ്പെട്ടു

വി​ദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താൻ ദില്ലി സർക്കാർ ഒന്നും ചെയ്തില്ലെന്ന പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി പർ​ഗത് സിം​ഗ്  ആരോപണത്തിന് മറുപടിയായിട്ടാണ് മനീഷ് സിസോദിയ ഈ പട്ടിക പുറത്തുവിട്ടത്. 

Career Nov 29, 2021, 3:34 PM IST

mission schools of excellence project gujarath schoolsmission schools of excellence project gujarath schools

Mission Schools of Excellence: മിഷൻ സ്കൂൾ ഓഫ് എക്സലൻസ്; ആദ്യഘട്ടത്തില്‍ ഗുജറാത്തിലെ മൂവായിരത്തിലധികം സ്കൂളുകൾ

സംസ്ഥാനത്തെ 2575 സർക്കാർ പ്രൈമറി സ്കൂളും, 506 സർക്കാർ സെക്കന്ററി സ്കൂളും ഇതിൽ ഉൾപ്പെടുന്നു. 33 ജില്ലകളിലെ 2073 ക്ലസ്റ്ററുകളിൽ നിന്നാണ് സ്കൂളുകളെ തെര‍ഞ്ഞെടുത്തിരിക്കുന്നത്. 

Career Nov 25, 2021, 5:07 PM IST

free school uniform and Punjabi compulsory schoolsfree school uniform and Punjabi compulsory schools

വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം; സ്കൂളിൽ പഞ്ചാബി നിർബന്ധിത വിഷയമാക്കി പഞ്ചാബ് സർക്കാർ

2.66 ലക്ഷം കുട്ടികൾക്ക് യൂണിഫോം നല്‍കുമെന്നാണ് പഞ്ചാബ് ക്യാബിനറ്റിന്‍റെ തീരുമാനം. സർക്കാർ സ്കൂളിൽ പഠിക്കുന്ന ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സൗജന്യമായി യൂണിഫോം നൽകാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചത്. 

Career Nov 17, 2021, 12:22 PM IST

delhi government virtual book fair schoolsdelhi government virtual book fair schools

ഇഷ്ടപുസ്തകങ്ങൾ തെരഞ്ഞടുക്കാം; സർക്കാർ സ്കൂളുകൾക്കായി ദില്ലിയില്‍ വിർച്വൽ മെഗാ പുസ്തകമേള

ദില്ലിയിലെ സർക്കാർ സ്കൂളുകൾക്ക് അവരുടെ ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങൾ ഓൺലൈനായി തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുകയാണ് ഈ വിർച്വൽ പുസ്തകമേള.

Career Nov 16, 2021, 11:14 AM IST

496 students qualified NEET delhi government schools496 students qualified NEET delhi government schools

NEET 2021| ദില്ലി സർക്കാർ സ്കൂളിൽ നിന്നും നീറ്റ് പാസ്സായത് 496 വി​ദ്യാർത്ഥികൾ; അഭിനന്ദിച്ച് കെജ്‍രിവാള്‍

'ദില്ലിയിലെ സർക്കാർ സ്കൂളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയിൽ യോ​ഗ്യത നേടി. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ സങ്കൽപിക്കാൻ പോലും സാധിക്കാത്ത കാര്യമായിരുന്നു ഇത്. വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു.'

Career Nov 11, 2021, 4:21 PM IST

librarian vacancy is not filled in schoolslibrarian vacancy is not filled in schools

ലൈബ്രറി സയന്‍സ് പഠിച്ചിറങ്ങിയവര്‍ നിരവധി; പക്ഷേ നിയമനമില്ല, തസ്തിക നികത്താതെ 21 വർഷം

കോടതി ഉത്തരവുകളുണ്ടായിട്ടും പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാതിരിക്കുകയാണ്. ഇതോടെ ലൈബ്രറി സയൻസ് പഠിച്ചിറങ്ങിയ നിരവധി വിദ്യാര്‍ഥികളാണ് തൊഴിലില്ലാതെ പെരുവഴിയിൽ നിൽക്കുന്നത്.

Career Nov 5, 2021, 3:58 PM IST

SCERT job vacancies assistant professor  research officerSCERT job vacancies assistant professor  research officer

എസ് സി ഇ ആർ ടി ഒഴിവുകൾ; അസിസ്റ്റന്റ് പ്രൊഫസർ, റിസർച്ച് ഓഫീസർ: ഡെപ്യൂട്ടേഷൻ നിയമനം

സർക്കാർ സ്‌കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രയിനിംഗ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന യോഗ്യരായ അധ്യാപകർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷിക്കാം.

Career Nov 3, 2021, 1:40 PM IST

Mobile Internet Snapped In 16 Rajasthan Districts Ahead Of Teachers ExamMobile Internet Snapped In 16 Rajasthan Districts Ahead Of Teachers Exam

16 ജില്ലകളില്‍ 12 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധിച്ച് രാജസ്ഥാന്‍; കാരണം ഒരു പരീക്ഷ.!

രാജസ്ഥാന്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകരാകാന്‍ ആര്‍ഇഇടി പരീക്ഷ പാസാകണം. രാജസ്ഥാനിലെ തന്നെ വലിയ പരീക്ഷ എന്ന നിലയില്‍ വലിയ സുരക്ഷ സംവിധാനമാണ് ഈ പരീക്ഷയ്ക്കായി രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരുക്കിയത്. 

What's New Sep 27, 2021, 12:53 AM IST

DMK MLA R Manickam was furious upon finding his 62nd birthday posters plastered on a local government schools compound wall and clears wallDMK MLA R Manickam was furious upon finding his 62nd birthday posters plastered on a local government schools compound wall and clears wall

സ്കൂളിന്‍റെ മതിലില്‍ എംഎല്‍എയ്ക്ക് ആശംസാ പോസ്റ്റര്‍; പ്രവര്‍ത്തകര്‍ക്ക് ശകാരം പിന്നാലെ മതില്‍ വൃത്തിയാക്കി എംഎ

തമിഴ്നാട്ടിലെ ഡിഎംകെ എംഎല്‍എ ആര്‍ മാണിക്യമാണ് തനിക്ക് ആശംസകളുമായി വച്ച പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യാന്‍ മുന്നിട്ടിറങ്ങിയത്. 

India Jul 20, 2021, 4:41 PM IST

books for library in government schoolsbooks for library in government schools

പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് ഈ വർഷം എത്തുന്നത് ഏറ്റവും മികച്ച പുസ്തകങ്ങൾ

ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലുള്ള വായനാ പുസ്തകങ്ങളാകും ലൈബ്രറികളിലെത്തുക. 

Career Jan 13, 2021, 12:25 PM IST

Suresh Raina Set To Build Sanitation And Drinking Water Facilities In 34 Government SchoolsSuresh Raina Set To Build Sanitation And Drinking Water Facilities In 34 Government Schools

റെയ്‌നയുടെ 34-ാം പിറന്നാള്‍ സമ്മാനം; 34 സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുടിവെള്ള, ശൗചാലയ സൗകര്യം

നവംബര്‍ 27നാണ് സുരേഷ് റെയ്‌നയ്‌ക്ക് 34 വയസ് തികയുന്നത്. 34 സ്‌കൂളുകളിലായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതികളാണ് റെയ്‌ന വിഭാവനം ചെയ്തിരിക്കുന്നത്.

Cricket Nov 23, 2020, 7:04 PM IST

breakfast project in government schools in puducherybreakfast project in government schools in puduchery

പുതുച്ചേരി സർക്കാർ സ്കൂളുകളിൽ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം; തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പേരിൽ

ചടങ്ങിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, സ്‌കൂൾ അധികൃതർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. കരുണാനിധിയുടെ പേരിൽ പുതുച്ചേരി ഡി.എം.കെ. യുടെ ആവശ്യപ്രകാരമാണ് പദ്ധതി നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 

Career Nov 14, 2020, 1:15 PM IST

1.4 lakh toilets in government schools as part of a Right to Education project almost 40 percentage of them non existent, partially constructed, or unused says CAG report1.4 lakh toilets in government schools as part of a Right to Education project almost 40 percentage of them non existent, partially constructed, or unused says CAG report

സ്കൂളുകളിലെ ശുചിമുറികളുടെ ദുരവസ്ഥ വ്യക്തമാക്കി സിഎജി റിപ്പോര്‍ട്ട്; പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

2019ല്‍ നടത്തിയ സര്‍വ്വേയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കൊവിഡ് 19 മഹാമാരിക്കിടെ സ്കൂളുകള്‍ തുറക്കുന്ന വിഷയത്തിലെ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ് സിഎജിയുടെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. 72 ശതമാനം സര്‍ക്കാര്‍ സ്കൂളുകളിലെ ശുചിമുറികളിലും വെള്ളമില്ല, 55 ശതമാനം ശുചിമുറികളില്‍ കൈകള്‍ കഴുകാനുള്ള സംവിധാനമില്ല, 30 ശതമാനം ശുചിമുറികളില്‍ സോപ്പോ മറ്റ് കൈകഴുകാനാവശ്യമായ വസ്തുക്കളോ ലഭ്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ട്

India Sep 25, 2020, 5:16 PM IST

government schools in Punjab will not charge any admission, re-admission and tuition fee from students for the 2020-21government schools in Punjab will not charge any admission, re-admission and tuition fee from students for the 2020-21

സര്‍ക്കാര്‍ സ്കൂളുകളില്‍ 2020-21 വര്‍ഷം വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് വാങ്ങരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ഫത്തേഗഡ് സ്വദേശിയായ മന്‍പ്രീത് സിംഗാണ് തന്‍റെ കുട്ടിയുടെ പേര് വെട്ടിയ വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സ്കൂളുകളിലെ സൌകര്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച രക്ഷിതാക്കളുടെ സംശയങ്ങള്‍ക്കും പഞ്ചാബ് മുഖ്യമന്ത്രി മറുപടി നല്‍കി. 

Career Jul 26, 2020, 2:27 PM IST