Governor Kerala
(Search results - 41)KeralaJan 8, 2021, 9:20 AM IST
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി, പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയി
ഭരണഘടനാപരമായ കർത്തവ്യം നിർവ്വഹിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് ഗവർണർ
KeralaJan 8, 2021, 9:03 AM IST
കേന്ദ്ര ഏജൻസികൾക്കും കാർഷിക നിയമനത്തിനും എതിരായ ഭാഗം വായിച്ച് ഗവർണർ, പ്രതിപക്ഷ പ്രതിഷേധം
ഗവർണർ വരുമ്പോൾത്തന്നെ മുദ്രാവാക്യം വിളിച്ചു പ്രതിപക്ഷം. എന്നാൽ നിയമസഭാമന്ദിരത്തിന് മുന്നിൽ വച്ച് വളരെ ഹാർദ്ദമായ സ്വീകരണമാണ് ഗവർണർക്ക് ലഭിച്ചത്. തത്സമയസംപ്രേഷണം കാണാം.
KeralaJan 8, 2021, 8:44 AM IST
'സ്പീക്കർ കേരളത്തെ അപമാനിച്ചു, ധൈര്യം ഉണ്ടെങ്കിൽ അന്വേഷണം നേരിടണം', ചെന്നിത്തല
സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് നിയമസഭ ചർച്ച ചെയ്യാനിരിക്കുകയാണ്. തീയതി തീരുമാനിച്ചിട്ടില്ല. ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ സഭാ സമ്മേളനം ഇന്ന് തുടങ്ങുന്നു.
KeralaDec 28, 2020, 12:50 PM IST
വിവാദങ്ങൾക്കൊടുവിൽ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ അനുമതി
ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് 31 നു പ്രത്യക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയത്. നേരത്തെ ഈ മാസം 23 ന് സഭ സമ്മേളനം ചേരാനായിരുന്നു തീരുമാനി ച്ചിരുന്നതെങ്കിലും ഗവർണർ അനുമതി നൽകിയിരുന്നില്ല.
KeralaDec 25, 2020, 4:34 PM IST
ക്രിസ്മസ് കേക്കുമായെത്തിയ മന്ത്രിമാരെ പരാതി അറിയിച്ച് ഗവര്‍ണര്‍; നിയമസഭ ചേരുമോ?
ഉടക്കിനിൽക്കുന്ന ഗവർണ്ണറെ തണുപ്പിക്കാൻ ക്രിസ്മസ് കേക്കുമായാണ് മന്ത്രിമാരായ എകെ ബാലനും വിഎസ് സുനിൽകുമാറും രാജ്ഭവനിലെത്തിയത്.
KeralaDec 25, 2020, 2:04 PM IST
സർക്കാർ നടപടികളിലെ അതൃപ്തി അറിയിച്ച് ഗവർണർ; കാര്‍ഷിക പ്രശ്നം അടിയന്തര പ്രധാന്യമുള്ളതെന്ന് മന്ത്രിമാര്‍
ക്രിസ്മസ് കേക്കുമായിട്ടാണ് മന്ത്രിമാർ ഗവർണറെ കണ്ടത്. നിയമമന്ത്രി എകെ ബാലൻ, വിഎസ് സുനിൽകുമാർ എന്നിവരാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.
KeralaDec 25, 2020, 11:41 AM IST
പ്രത്യക സഭാ സമ്മേളനം: മന്ത്രിമാർ രാജ്ഭവനിലേക്ക്, ഗവർണറുമായി കൂടിക്കാഴ്ച
എകെ ബാലൻ, വിഎസ് സുനിൽകുമാർ എന്നവരാണ് ഉച്ചക്ക് 12.30 തിന് ഗവർണറുമായി കൂടിക്കാഴ്ച നടത്തുക. സഭ സമ്മേളനത്തിന് അനുമതി നൽകണം എന്ന് നേരിട്ട് ആവശ്യപ്പെടും.
KeralaDec 22, 2020, 8:08 PM IST
പ്രത്യേക നിയമസഭാ സമ്മേളനം തടഞ്ഞ് ഗവര്‍ണര്‍; നടപടി ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷവും
നിയമസഭാ സമ്മേളനം നിഷേധിച്ച ഗവര്‍ണറുടെ തീരുമാനത്തിന് പിന്നാലെ അടുത്ത നടപടികളെപ്പറ്റിയുള്ള കൂടാലോചനയിലാണ് സര്‍ക്കാരും യുഡിഎഫും. സങ്കീര്‍ണമായ നിയമപ്രശ്നങ്ങളിലേക്കാണ് ഗവര്‍ണറുടെ നടപടി സര്‍ക്കാരിനേയും പ്രതിപക്ഷത്തിനേയും എത്തിച്ചത്. ചരിത്രത്തിൽ തന്നെ ഇത്തരം നടപടി അപൂര്‍വ്വമാണ്.
KeralaDec 22, 2020, 1:45 PM IST
കര്‍ഷക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം: കൃഷി മന്ത്രി ഗവര്‍ണറെ കാണും
കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ നിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തടയിട്ട്.
KeralaNov 9, 2020, 6:24 PM IST
ജലീലിനെതിരായ പിഎച്ച്ഡി പ്രബന്ധ വിവാദം; ഇടപെട്ട് ഗവര്‍ണര്‍, നടപടിയെടുക്കാന്‍ സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം
പ്രബന്ധത്തിലെ പല ഭാഗങ്ങളും പകർത്തിയെഴുത്താണെന്നാണ് പ്രധാനപരാതി. അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമുണ്ടെന്നും പ്രബന്ധം പുനപരിശോധിക്കണമെന്നും ഗവർണറോട് ആവശ്യപ്പെട്ടു.
KeralaAug 27, 2020, 11:42 AM IST
സെക്രട്ടേറിയേറ്റിലെ തീപിടിത്തം: ഇടപെട്ട് ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ് നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറി
പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉചിതമായ പരിഗണന വേണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം.
KeralaAug 26, 2020, 10:36 AM IST
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: പ്രതിപക്ഷ നേതാവ് ഗവർണ്ണർക്ക് കത്ത് നൽകും
ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി അന്വേഷിക്കണമെന്നും നിർണ്ണായക കേസുകളുടെ ഭാഗമായ ഫയലുകൾ സംരക്ഷിക്കാൻ ഇടപെടണം എന്നും ആവശ്യപ്പെടും.
KeralaApr 30, 2020, 1:59 PM IST
തദ്ദേശ തെരഞ്ഞെടുപ്പ് വാർഡ് വിഭജനമില്ലാതെ; ഓർഡിൻസിൽ ഗവർണ്ണർ ഒപ്പുവെച്ചു
കൊവിഡ് സ്ഥിതി അടിസ്ഥാനമാക്കി ഒക്ടോബറിലായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ്
KeralaApr 30, 2020, 12:16 PM IST
സാലറി കട്ട് ഓര്‍ഡിനന്‍സിന് അംഗീകാരം: ഓര്‍ഡിനന്‍സില്‍ കേരള ഗവര്‍ണര്‍ ഒപ്പുവെച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓര്‍ഡിനന്‍സിന് അംഗീകാരം. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിനും അംഗീകാരം നല്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം അടുത്തമാസം നാലു മുതല്‍ ലഭിക്കും. ആറു ദിവസത്തെ ശമ്പളം മാറ്റിവെച്ചാകും വിതരണം.KeralaFeb 21, 2020, 10:34 PM IST
അവകാശങ്ങൾ ഉയർത്തുന്നവർ മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കാൻ പഠിക്കണമെന്ന് ഗവർണർ
ഷഹീൻബാഗ് പ്രതിഷേധത്തെ പരോക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരുവിഭാഗത്തിന്റെ കാഴ്ചപ്പാടിന് അനുസരിച്ച് നിയമം പാസാക്കാതെ പിന്നോട്ടില്ലെന്ന് വാശി പിടിക്കുന്നത് തീവ്രവാദത്തിന് തുല്യമാണ് എന്നാണ് ഗവർണർ പറഞ്ഞത്.