Govind Padmasurya Respond  

(Search results - 2)
  • <p>Govind Padmasoorya</p>

    Movie News11, Jul 2020, 11:39 PM

    'നിങ്ങളെ സന്തോഷിപ്പിക്കാൻ ഒരു ഐഡിയ ആലോചിക്കുകയാണ്', കിടിലൻ ലുക്കില്‍ ഗോവിന്ദ് പത്മസൂര്യ

    നടനായും ടെലിവിഷൻ അവതാരകനായും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ് ഗോവിന്ദ് പത്മസൂര്യ. സിനിമയ്‍ക്ക് പുറത്തുള്ള രസകരമായ വിശേഷങ്ങളും ഗോവിന്ദ് പത്മസൂര്യ ആരാധകര്‍ക്കായി പങ്കുവയ്‍ക്കാറുണ്ട്. ഗോവിന്ദ് പത്മസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കിടിലൻ ലുക്കില്‍ ഉള്ള ഒരു ഫോട്ടോ ഗോവിന്ദ് പത്മസൂര്യ ഷെയര്‍ ചെയ്‍തിരിക്കുന്നു. മുമ്പും ഇത്തരം ഫോട്ടോകള്‍ ഗോവിന്ദ് പത്മസൂര്യ ഷെയര്‍ ചെയ്‍തിരുന്നു. ഒരു ഐഡിയ ആലോചിക്കുന്നുവെന്ന് പറഞ്ഞാണ് ഗോവിന്ദ് പത്മസൂര്യ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

  • <p>Govind Padmasurya</p>

    Movie News8, Jul 2020, 7:28 PM

    ഗോവിന്ദ് പത്മസൂര്യയുടെ പേര് വരച്ച് ആരാധിക, ഫോട്ടോയുമായി താരം

    സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‍തും ടെലിവിഷൻ അവതാരകനായുമൊക്കെ പ്രേക്ഷകരുടെ പ്രിയം നേടിയ നടനാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെയ്‍ക്കാനും ഗോവിന്ദ് പത്മസൂര്യ സമയം കണ്ടെത്താറുണ്ട്. ഗോവിന്ദ് പത്മസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഗോവിന്ദ് പത്മസൂര്യയുടെ പേര് വരച്ചതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു ചിത്രം കിട്ടുന്നത് എന്ന് ഗോവിന്ദ് പത്മസൂര്യ പറയുന്നു. ഗോവിന്ദൻ എന്നത് സൂചിപ്പിക്കാൻ ഗോപിക്കുറിയും ഓടക്കുഴലും പത്മം എന്നതിനെ സൂചിപ്പിക്കാൻ താമരയും സൂര്യ എന്നതിന് സൂര്യന്റെ ചിത്രവും ആണ് വരച്ചിരിക്കുന്നത്.