Asianet News MalayalamAsianet News Malayalam
16 results for "

Graeme Smith

"
Cricket South Africa investigate Racism allegations over Graeme Smith and Mark BoucherCricket South Africa investigate Racism allegations over Graeme Smith and Mark Boucher

Racism allegations : വംശീയാധിക്ഷേപ ആരോപണം; ഗ്രേയം സ്മിത്തിനും മാര്‍ക്ക് ബൗച്ചര്‍ക്കും നേരെ അന്വേഷണം

അതേസയമം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ ഭാരവാഹിത്തം ഒന്നുമില്ലാത്തതിനാല്‍ ഡിവില്ലിയേഴ്‌സിനെ അന്വേഷണ പരിധിയില്‍ നിന്നൊഴിവാക്കും.

Cricket Dec 20, 2021, 9:55 PM IST

SJN report Graeme Smith Mark Boucher AB de Villiers involved in racially discriminatory behaviourSJN report Graeme Smith Mark Boucher AB de Villiers involved in racially discriminatory behaviour

SJN Report : ടീമിലെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വിവേചനം; സ്‌മിത്തും ബൗച്ചറും ഡിവിലിയേഴ്‌സും പ്രതിക്കൂട്ടില്‍

2015ലെ ഇന്ത്യന്‍ പര്യടനത്തിൽ സെലക്ഷന്‍ ചട്ടം ലംഘിച്ച് കറുത്ത വര്‍ഗക്കാരനായ ഖായാ സോണ്ടോയെ നായകന്‍ ഡിവിലിയേഴ്‌സ് ഒഴിവാക്കിയെന്നാണ് ഒരു കണ്ടെത്തൽ

Cricket Dec 16, 2021, 7:17 PM IST

Graeme Smith hints at AB De Villiers comeback for windies seriesGraeme Smith hints at AB De Villiers comeback for windies series

ഡിവില്ലിയേഴ്‌സിന്‍റെ തിരിച്ചുവരവ് വിന്‍ഡീസ് പര്യടനത്തില്‍ ? സൂചന നല്‍കി സ്മിത്ത്

ടി20 ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഡിവില്ലിയേഴ്സ് അടക്കമുള്ള താരങ്ങളുടെ തിരിച്ചുവരവ് മോശം ഫോമിലുള്ള സൗത്താഫ്രിക്കയ്ക്ക് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍.

Cricket May 7, 2021, 8:42 PM IST

England Tour of South Africa 2020 Cricket South Africa announce 24 member squadEngland Tour of South Africa 2020 Cricket South Africa announce 24 member squad

കൊവിഡ് കാല ക്രിക്കറ്റ് വസന്തം; ഡികോക്കിന് ദൗത്യം നല്‍കി ദക്ഷിണാഫ്രിക്ക

ഫാഫ് ഡുപ്ലസിസ്, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്‌ലൂക്വായോ. കാഗിസോ റബാഡ തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. 
 

Cricket Nov 6, 2020, 10:08 PM IST

former south african captain talking on dhoni and gangulyformer south african captain talking on dhoni and ganguly

ഗാംഗുലിക്കൊപ്പം ധോണി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ കൂടുതല്‍ വിജയങ്ങള്‍ നേടിയേനെ: ഗ്രെയിം സ്മിത്ത്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റിനെ അടക്കി ഭരിക്കുന്ന കാലത്ത് കളിക്കാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ, എന്തു വിളിച്ചാലും, ലഭിച്ച ക്യാപ്റ്റനാണ് ഗാംഗുലി.

Cricket Jul 15, 2020, 2:28 PM IST

Sourav Ganguly is the best choice to lead ICC says Graeme SmithSourav Ganguly is the best choice to lead ICC says Graeme Smith

ഐസിസിയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ ഗാംഗുലിയെന്ന് ഗ്രെയിം സ്മിത്ത്

ഐസിസിയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടറുമായ ഗ്രെയിം സ്മിത്ത്. കൊവിഡ് കാലത്തിനുശേഷം ക്രിക്കറ്റ് എങ്ങനെ മുന്നോട്ടുപോകുമെന്നത് നിര്‍ണായകമാണ്. ഈ നിര്‍ണായകഘട്ടത്തില്‍ ഐസിസിയെ നയിക്കാന്‍ ഗാംഗുലിയെപ്പോലൊരാളാണ് ഏറ്റവും യോഗ്യന്‍.

 

Cricket May 21, 2020, 7:44 PM IST

Quinton de Kock wont Lead South Africa in Tests says Graeme SmithQuinton de Kock wont Lead South Africa in Tests says Graeme Smith

ക്വിന്റണ്‍ ഡീ കോക്കിനെ ടെസ്റ്റ് നായകനാക്കില്ലെന്ന് ഗ്രെയിം സ്മിത്ത്

ക്വിന്റണ്‍ ഡീ കോക്കിനെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിന്റെ നായകനാക്കില്ലെന്ന് ക്രിക്കറ്റ് സൌത്താഫ്രിക്ക ഡയറക്ടര്‍ ഗ്രെയിം സ്മിത്ത്. ഫാഫ് ഡൂപ്ലെസിക്ക് പകരം ഡീ കോക്കിനെ ഏകദിന, ടി20 നായകനായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ടെസ്റ്റില്‍ മറ്റൊരു നായകനെയാണ് ക്രിക്കറ്റ് സൌത്താഫ്രിക്ക നിയോഗിക്കുകയെന്ന് സ്മിത്ത് പറഞ്ഞു.
 

Cricket Apr 17, 2020, 6:35 PM IST

graeme smith on de villiers and his return to national jerseygraeme smith on de villiers and his return to national jersey

ദേശീയ ജേഴ്‌സിയില്‍ ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവ്; സ്വാഗതം ചെയ്ത് ഗ്രെയിം സ്മിത്ത്

ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും കളിക്കാം. തിരിച്ചുവരവിനെ കുറിന്‍ അദ്ദേഹവുമായി ചര്‍ച്ചയൊന്നും നടത്തിയിരുന്നില്ല.

Cricket Jan 25, 2020, 1:25 PM IST

AB de Villiers reveals the three best batsmen he has played with or againstAB de Villiers reveals the three best batsmen he has played with or against

അവര്‍ മൂന്ന് പേരുമാണെന്റെ ഹീറോസ്; മികച്ച 3 ബാറ്റ്സ്മാന്‍മാരെ തെരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്താനൊരുങ്ങുകയാണ് എ.ബി. ഡിവില്ലിയേഴ്സ്. ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ ബ്രിസ്ബേന്‍ ഹീറ്റ്റ്സിനായി അരങ്ങേറ്റംകുറിച്ച ഡിവില്ലിയേഴ്സ് 33 പന്തില്‍ 40 റണ്ണെടുത്ത് ആദ്യ മത്സരത്തില്‍ ബാറ്റിംഗില്‍ തിളങ്ങുകയും ചെയ്തു.  

 

Cricket Jan 14, 2020, 6:27 PM IST

Mark Boucher set to be coach of South AfricaMark Boucher set to be coach of South Africa

പ്രോട്ടീസിനെ കരകയറ്റാന്‍ ഇതിഹാസ നിര; ബൗച്ചര്‍ മുഖ്യപരിശീലകനാവും; കാലിസും സംഘത്തിലേക്ക്

ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ താത്ക്കാലിക ഡയറക്‌ടര്‍ ഗ്രേയം സ്‌മിത്ത് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും

Cricket Dec 14, 2019, 11:57 AM IST

India vs South Africa Graeme Smith slams South Africa for using proxy captain at toss in RanchiIndia vs South Africa Graeme Smith slams South Africa for using proxy captain at toss in Ranchi

"പരിതാപകരം'; ദക്ഷിണാഫ്രിക്കയുടെ തന്ത്രത്തെ വിമര്‍ശിച്ച് മുന്‍ നായകന്‍

ടോസിലെ ഭാഗ്യം തുണയ്ക്കാനായി ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ക്യാപ്റ്റന് പകരം മറ്റൊരു കളിക്കാരനെ (പ്രോക്സി ക്യാപ്റ്റന്‍) ടോസിനായി കൂടെ കൂട്ടിയ ദക്ഷിണാഫ്രിക്കയുടെ തീരുമാനത്തെ പരിതാപകരമെന്ന് വിശേഷിപ്പിച്ച് മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത്. മൂന്നാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിക്കൊപ്പം ടോസിനായി മധ്യനിര ബാറ്റ്സ്മാന്‍ ടെംബാ ബാവുമയും കോലിക്കൊപ്പം എത്തിയിരുന്നു.

Cricket Oct 19, 2019, 5:32 PM IST

Morne Morkel selected only one player from India in his best ODI elevenMorne Morkel selected only one player from India in his best ODI eleven

മോര്‍ക്കലിന്റെ എക്കാലത്തേയും മികച്ച ഏകദിന ടീമെത്തി; ഇന്ത്യയില്‍ നിന്ന് ഒരേയൊരാള്‍ മാത്രം

ആറ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് ടീമില്‍ ഇടം കണ്ടെത്തിയത്. ഓസ്‌ട്രേലിയയില്‍ നിന്ന് രണ്ട് പേരും ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി.

News Jun 20, 2019, 5:14 PM IST

world cup 2019 :  mini  cricket match in London, Wasim Akram, Kumar Sangakkara and Graeme Smith are playersworld cup 2019 :  mini  cricket match in London, Wasim Akram, Kumar Sangakkara and Graeme Smith are players

ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരം മുടങ്ങിയെങ്കിലും മറ്റൊരു മാച്ച് ഗംഭീരമായി നടന്നു; കളിച്ചത് ഇതിഹാസങ്ങള്‍

മഴ ചതിച്ചതോടെ ലോകകപ്പില്‍ ഇന്നു നടക്കേണ്ടിയിരുന്ന ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരം  മുടങ്ങി. പക്ഷേ മറ്റൊരു മാച്ച് ഗംഭീരമായി തന്നെ നടന്നു. ബാറ്റു വീശിയതും ബൗള്‍ ചെയ്തതും ഇതിഹാസങ്ങളാണെന്നതാണ് മത്സരത്തിന്‍റെ പ്രത്യേകത.

Specials Jun 7, 2019, 9:32 PM IST

Graeme Smith about retirement at the age of 33Graeme Smith about retirement at the age of 33

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതില്‍ നിരാശയില്ല; ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം

ഇരുപത്തിരണ്ടാം വയസില്‍ നായകനായി ചുമതലയേറ്റ സ്‌മിത്ത് 108 ടെസ്റ്റുകളിലും 149 ഏകദിനങ്ങളിലും 27 ടി20കളിലും ദക്ഷിണാഫ്രിക്കയെ നയിച്ചു.

CRICKET Feb 27, 2019, 5:34 PM IST