Asianet News MalayalamAsianet News Malayalam
14 results for "

Graeme Swann

"
IND v NZ: Mike Hussey told me this player is an absolute gun: Graeme Swann on Indian YoungsterIND v NZ: Mike Hussey told me this player is an absolute gun: Graeme Swann on Indian Youngster

IND v NZ|അയാളൊരു വെടിച്ചില്ലാണെന്ന് ഹസി അന്നേ പറഞ്ഞു, ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ഗ്രെയിം സ്വാന്‍

 ടി20 ലോകകപ്പിലെ((T20 World Cup) ) നിരാശ മാറ്റാന്‍ ടീം ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ(IND v NZ) ടി20 പരമ്പരക്ക് ഇറങ്ങുകയാണ്. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയാണ് ഇന്ത്യ കിവീസിനെതിരെ ടീമിനെ തെരഞ്ഞെടുത്തത്.

Cricket Nov 17, 2021, 5:57 PM IST

IPL 2021 Ajit Agarkar Graeme Swann reacts to MS Dhoni decision to play in IPL 2022IPL 2021 Ajit Agarkar Graeme Swann reacts to MS Dhoni decision to play in IPL 2022

'ധോണിയില്ലാതെ സിഎസ്‌കെയില്ല'; ചെന്നൈയില്‍ തുടരുമെന്ന 'തല'യുടെ പ്രഖ്യാപനത്തോട് മുന്‍താരങ്ങള്‍

'തല'യുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍താരങ്ങളായ ഗ്രെയിം സ്വാനും അജിത് അഗാര്‍ക്കറും

IPL 2021 Oct 7, 2021, 4:58 PM IST

IPL 2021: Rahul Tripathi's disallowed catch, That was a shocker says GambhirIPL 2021: Rahul Tripathi's disallowed catch, That was a shocker says Gambhir

ത്രിപാഠി പറന്നുപിടിച്ചിട്ടും ക്യാച്ച് അനുവദിക്കാതിരുന്ന തീരുമാനം ഞെട്ടിച്ചുവെന്ന് ഗംഭീറും ഗ്രെയിം സ്വാനും

ഐപിഎല്ലില്‍(IPL 2021) ആവേശം അവസാന ഓവറിലേക്ക് നീണ്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders)-പഞ്ചാബ് കിംഗ്സ്(Punjab Kings) പോരാട്ടത്തില്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിനെ(KL Rahul ) ലോംഗ് ഓണില്‍ രാഹുല്‍ ത്രിപാഠി(Rahul Tripathi) പറന്നു പിടിച്ചിട്ടും ക്യാച്ച് അനുവദിക്കാതിരുന്ന തേര്‍ഡ് അമ്പയറുടെ തീരുമാനം ഞെട്ടിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും(Gautam Gambhir ) മുന്‍ ഇംഗ്ലീഷ് താരം ഗ്രെയിം സ്വാനും(Graeme Swann ).

IPL 2021 Oct 2, 2021, 6:04 PM IST

T20 World Cup 2021 Graeme Swann picks his favouritesT20 World Cup 2021 Graeme Swann picks his favourites

ടീം ഇന്ത്യയല്ല! ടി20 ലോകകപ്പ് ഫേവറേറ്റുകള്‍ മറ്റൊരു ടീമെന്ന് സ്വാൻ

ടി20 സ്‌പെഷ്യലിസ്റ്റുകള്‍ എന്ന വിശേഷണമുള്ള ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. ടി20 ലോകകപ്പ് രണ്ട് തവണ ഉയര്‍ത്തിയിട്ടുണ്ട്.

Cricket Aug 22, 2021, 7:07 PM IST

Graeme Swann names Indian youngster who is an absolute goldmineGraeme Swann names Indian youngster who is an absolute goldmine

അയാൾ പ്രതിഭയുടെ സ്വർണഖനി, ഇന്ത്യൻ യുവതാരത്തെക്കുറിച്ച് ​ഗ്രെയിം സ്വാൻ

ഇന്ത്യൻ യുവതാരം റിഷഭ് പന്തിനെ പ്രശംസകൊണ്ട് മൂടി മുൻ ഇം​ഗ്ലണ്ട് താരം ​ഗ്രെയിം സ്വാൻ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ രണ്ടാം ഇന്നിം​ഗ്സിൽ ന്യൂസിലൻഡിനെതിരെ വമ്പൻ ഷോട്ട് കളിക്കാൻ ശ്രമിച്ച പന്ത് പുറത്തായതിന്റെ പേരിൽ വിമർശനങ്ങളുയരുമ്പോഴാണ് പിന്തുണയുമായി സ്വാൻ രം​ഗത്തെത്തിയത്.

 

Cricket Jun 26, 2021, 8:11 PM IST

Removing Virat Kohli from captain post would be an absolute crime against cricket, says Graeme SwannRemoving Virat Kohli from captain post would be an absolute crime against cricket, says Graeme Swann

കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്നത് ക്രിക്കറ്റിനോട് ചെയ്യുന്ന വലിയ പാതകമെന്ന് ഗ്രെയിം സ്വാന്‍

ഐസിസി ചാമ്പ്യന്‍ഷിപ്പുകളില്‍ തുടര്‍ച്ചയായി കിരീടം കൈവിടുന്നതിന്‍റെ പേരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് വിരാട് കോലിയെ മാറ്റുന്നത് ക്രിക്കറ്റിനോട് തന്നെ ചെയ്യുന്ന വലിയ പാതകമായിരിക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാന്‍. കോലിയ യഥാര്‍ത്ഥ ചാമ്പ്യനാണെന്നും ഇന്ത്യന്‍ ടീമിനെ കരുത്തുറ്റ ടീമാക്കിയ സൂപ്പര്‍ താരമാണെന്നും  സ്വാന്‍ പറഞ്ഞു.

Cricket Jun 25, 2021, 5:01 PM IST

Beating India in India is a far higher thing thans Ashes win says Graeme SwannBeating India in India is a far higher thing thans Ashes win says Graeme Swann

ഇന്ത്യയെ കീഴടക്കുക ആഷസ് നേട്ടത്തേക്കാള്‍ മഹത്തരമെന്ന് ഗ്രെയിം സ്വാന്‍

ഇന്ത്യയില്‍ ഇന്ത്യയെ കീഴടക്കി ടെസ്റ്റ് പരമ്പര നേടുക എന്നത് ഓസ്ട്രേലിയയെ കീഴടക്കി ആഷസ് പരമ്പര നേടുന്നതിനെക്കാള്‍ മഹത്തരമാണെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. ഇന്ത്യയില്‍ പരമ്പര നേടുക എന്നതിനാവണം ഇംഗ്ലണ്ട് ഇനിമുതല്‍ ആഷസിനെക്കാള്‍ പ്രാമുഖ്യം കൊടുക്കേണ്ടതെന്നും സ്വാന്‍ പറഞ്ഞു.

Cricket Jan 22, 2021, 7:20 PM IST

ipl 2020 Prithvi Shaw is like baby Virender Sehwag praise Graeme Swannipl 2020 Prithvi Shaw is like baby Virender Sehwag praise Graeme Swann

അവനൊരു 'കുട്ടി സെവാഗ്'; ഇന്ത്യന്‍ യുവതാരത്തിന് സ്വാനി‍ന്‍റെ പ്രശംസ

സെവാഗിന്‍റെ ചെറിയൊരു രൂപമാണ് യുവ ഇന്ത്യന്‍ ഓപ്പണറെന്ന് പ്രശംസിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ഓഫ് സ്‌പിന്നര്‍ ഗ്രെയിം സ്വാന്‍

IPL 2020 Oct 17, 2020, 12:50 PM IST

Graeme Swann says Indian pacers will bowl out any team cheaplyGraeme Swann says Indian pacers will bowl out any team cheaply

ഇന്ത്യന്‍ പേസ് നിരക്ക് ഏത് ടീമിനെയും എറിഞ്ഞിടാനാവുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍

ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പേസാക്രമണത്തിന് ഏത് എതിരാളികളെയും കുറഞ്ഞ സ്കോറില്‍ പുറത്താക്കാനാവുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. ബുമ്രക്കൊപ്പം ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും കൂടി ചേരുന്ന ഇന്ത്യന്‍ പേസ് നിര അവിശ്വസനീയ പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും സ്വാന്‍ പറഞ്ഞു.

 

Cricket Jul 15, 2020, 7:46 PM IST

Former England Spinner on Rahul DravidFormer England Spinner on Rahul Dravid

അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ ചെറുതായി; രാഹുല്‍ ദ്രാവിഡിനെ കുറിച്ച് മുന്‍ ഇംഗ്ലീഷ് താരം

രാജ്യാന്തര ക്രിക്കറ്റില്‍ ദ്രാവിഡിനെ പുറത്താക്കാന്‍ സാധിച്ചത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്നും സ്വാന്‍ കൂട്ടിച്ചേര്‍ത്തു. 2008ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റിലായിരുന്നത്.

Cricket Apr 18, 2020, 4:43 PM IST

Graeme Swann XI team to watch for rest of your lifeGraeme Swann XI team to watch for rest of your life

എക്കാലത്തും കാണാനാഗ്രഹിക്കുന്ന ടീം; ഗ്രെയിം സ്വാനിന്റെ ടീമില്‍ ഒരേയൊരു ഇന്ത്യന്‍ താരം

ജീവിതത്തില്‍ ഇനിയുള്ള കാലം കാണാനാഗ്രഹിക്കുന്നവരുടെ ഒരു ടീം ഉണ്ടാക്കിയാല്‍ എങ്ങനെ ഉണ്ടായിരിക്കും. ചോദ്യം ഐസിസിയുടേതാണ്. ഇതിന് ആദ്യം മറുപടി നല്‍കിയവരില്‍ ഒരാളാകട്ടെ മുന്‍ ഇംഗ്ലണ്ട് ഓഫ് സ്പിന്നര്‍ ഗ്രെയിം സ്വാനും. ഗ്രെയിം സ്വാന്‍ തെരഞ്ഞെടുത്ത എവര്‍ ഗ്രീന്‍ ഇലവനില്‍ ഇന്ത്യയില്‍ നിന്ന് ഒരേയൊരു പേര് മാത്രമേയുള്ളു. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ.

Cricket Mar 30, 2020, 7:46 PM IST

Rivals do not want Ravindra Jadeja to be playing in Indias T20 World Cup side says Graeme SwannRivals do not want Ravindra Jadeja to be playing in Indias T20 World Cup side says Graeme Swann

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ആ ബൗളറുണ്ടാവരുതെന്ന് എതിരാളികള്‍ ആഗ്രഹിക്കുന്നു: ഗ്രെയിം സ്വാന്‍

ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ ഉണ്ടാവരുതെനന് എതിരാളികള്‍ പോലും ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാവുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. ഇന്ത്യയുടെ നിര്‍ണായക താരമാണ് ജഡേജ. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ജഡേജ ഇന്ത്യന്‍ ടീമിലുണ്ടാവരുതെന്നാണ് ആഗ്രഹമെന്നും സ്വാന്‍ പറഞ്ഞു.

 

Cricket Jan 31, 2020, 10:18 PM IST

Graeme Swann calls Virat Kohli modern day JesusGraeme Swann calls Virat Kohli modern day Jesus

'കോലി ആധുനിക കാലത്തെ ക്രിസ്തു'; പ്രശംസിച്ച് മുന്‍ ഇംഗ്ലീഷ് താരം

ബാറ്റില്‍ കൊണ്ടില്ലെങ്കിലും ശബ്ദം കേട്ടതോടെ വിരാട് തിരിഞ്ഞ് നടന്നു. അത് അദ്ദേഹം അത്രയും സത്യസന്ധനായത് കൊണ്ടാണ്. സത്യം പറയാമെല്ലോ, ആധുനിക കാലത്തെ ക്രിസ്തുവാണ് വിരാട് എന്ന് സ്വാന്‍ പറഞ്ഞു

Off the Field Jun 25, 2019, 10:23 PM IST

Graeme Swann predicts World Cup winnerGraeme Swann predicts World Cup winner

കപ്പ് ആരുയര്‍ത്തും; പ്രവചനവുമായി ഇംഗ്ലീഷ് മുന്‍ താരം

'പാക്കിസ്ഥാനെതിരെ ഇന്ത്യ മികച്ച പ്രകടനം കാഴ്‌ചവെച്ചു. ജേതാക്കളാവാന്‍ എല്ലാ യോഗ്യതയും ഇന്ത്യക്കുണ്ട്'.

Specials Jun 19, 2019, 1:09 PM IST