Asianet News MalayalamAsianet News Malayalam
42 results for "

Grandma

"
woman carrying grandma and danceswoman carrying grandma and dances

93 -കാരിയായ മുത്തശ്ശിയെ എടുത്ത് ഡാൻസ് ചെയ്യുന്ന കൊച്ചുമകൾ, വൈറലായി വീഡിയോ

ആദ്യം വീഡിയോ പങ്കുവച്ചത് ടിക്ടോക്കിലാണ് എങ്കിലും അധികം വൈകാതെ തന്നെ ഇത് മിക്ക സാമൂഹികമാധ്യമങ്ങളിലും എത്തുകയും വൈറലാവുകയും ചെയ്തു.

Video Cafe Sep 17, 2021, 3:12 PM IST

53 Year Old Grandma Gives Birth to Her Own Grand daughter53 Year Old Grandma Gives Birth to Her Own Grand daughter

മകളുടെ ജീവന്‍ രക്ഷിക്കാന്‍ പേരകുഞ്ഞിന്​ ജന്മം നല്‍കി 53കാരി

 ഐവിഎഫിലൂടെയാണ് മകളുടെ കുഞ്ഞിനെ അമ്മ ഗര്‍ഭം ധരിച്ചത്. അതെ സമയം പ്രായമായതിനാല്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാമെന്ന് അമ്മയോട് ‍ഡോക്ടർമാർ പറഞ്ഞെങ്കിലും അവർ അത് കേൾക്കാതെ പൂര്‍ണമനസോടെയാണ് മകളുടെ ആഗ്രഹം സഫലമാക്കാന്‍ തയ്യാറായതെന്ന്​ ബന്ധുക്കൾ പറയുന്നു. ​

Woman Sep 4, 2021, 6:26 PM IST

Woman gets grandma her first ever Barbie doll, her reaction will move youWoman gets grandma her first ever Barbie doll, her reaction will move you

കൊച്ചുമകൾ മുത്തശ്ശിക്ക് സമ്മാനമായി നൽകിയത് തന്റെ പ്രിയപ്പെട്ട ബാര്‍ബി ഡോളിനെ; വീഡിയോ കാണാം

കൊച്ചുമകൾ തന്ന സമ്മാനം എന്താണെന്ന് വളരെ ആവേശത്തോടെ പൊതി തുറന്ന് നോക്കുന്ന മുത്തശ്ശിയെ വീഡിയോയിൽ കാണാം. പൊതി തുറന്നപ്പോൾ ബാർബി ഡോളിനെ കണ്ട സന്തോഷത്തിൽ മുത്തശ്ശിയുടെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്. 

Lifestyle Jul 16, 2021, 2:46 PM IST

granddaughter gifted a doll to grandmagranddaughter gifted a doll to grandma

മുത്തശ്ശിക്ക് കൊച്ചുമകളുടെ സമ്മാനം ബാർബി ഡോൾ, കണ്ണ് നനയിക്കുന്ന വീഡിയോ

തുറന്നപ്പോഴാണ് ബാര്‍ബി ഡോള്‍ കാണുന്നത്. അതിയായ സന്തോഷത്തിലാണ് പിന്നീട് മുത്തശ്ശി.

Video Cafe Jul 13, 2021, 1:38 PM IST

85 year old grandma looking for love after splitting from 39 year old boyfriend85 year old grandma looking for love after splitting from 39 year old boyfriend

ബോയ് ഫ്രണ്ടിനെ ആവശ്യമുണ്ട്, ഒരേയൊരു നിബന്ധന മാത്രം

48 വയസിലാണ് ഹാറ്റി വിവാഹ മോചിതയാകുന്നത്. 1984 ൽ തന്റെ കുട്ടികളെ കോളേജിൽ ചേർക്കുന്നതിന് വേണ്ടത്ര പരിശ്രമിച്ചിട്ടില്ലെന്ന് തോന്നിയതിനാലാണ് ഭർത്താവുമായി ഹാറ്റി റിട്രോജ് പിരിഞ്ഞത്. അതിനുശേഷം, ചെറുപ്പക്കാരായ പുരുഷന്മാരുമായി മാത്രമാണ് ഹാറ്റി ഡേറ്റിംഗ് ചെയ്തിട്ടുള്ളൂ.

Lifestyle Jul 10, 2021, 6:19 PM IST

Bride gets married in hospital so grandma battling cancer can be part of itBride gets married in hospital so grandma battling cancer can be part of it

പേരക്കുട്ടിയുടെ വിവാഹം ആശുപത്രി കിടക്കയിൽ കിടന്നു കാണുന്ന മുത്തശ്ശി; വീഡിയോ വൈറല്‍

ശ്വാസകോശാർബുദം ബാധിച്ച തന്‍റെ മുത്തശ്ശിയുടെ ആശുപത്രി റൂമിൽ വച്ച് സീന്‍ വിവാഹിതയാവുകയായിരുന്നു. മെത്തഡിസ്റ്റ് ഹെൽത് കെയർ സിസ്റ്റം എന്ന പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

Lifestyle Jul 10, 2021, 3:14 PM IST

12 year old  Abhimanyu Mishra become  youngest Grandmaster in chess history12 year old  Abhimanyu Mishra become  youngest Grandmaster in chess history

ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ നേട്ടവുമായി ഇന്ത്യൻ വംശജനായ അഭിമന്യു

ബുഡാപെസ്റ്റിൽ നടന്ന ടൂർണമെന്റിൽ മൂന്നാം ഗ്രാൻമാസ്റ്റർ നോം സ്വന്തമാക്കിയാണ് ചരിത്ര നേട്ടം. 12 വയസ്സും നാല് മാസവും 25 ദിവസവും പ്രായമുള്ളപ്പോഴാണ് അഭിമന്യൂ ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയത്. 19 വർഷം മുൻപ് റഷ്യൻ താരം സെർജി കാ‍ർജകിൻ 12 വയസ്സും ഏഴു മാസവും പ്രായമുള്ളപ്പോൾ നേടിയ ഗ്രാൻഡ് മാസ്റ്റർ പദവിയുടെ റെക്കോർഡാണ് അഭിമന്യു തകര്‍ത്തത്

Other Sports Jul 1, 2021, 1:18 PM IST

woman shared photos of her grandmas lesbian marriagewoman shared photos of her grandmas lesbian marriage

'മുത്തശ്ശിയും കൂട്ടുകാരിയും വിവാഹം കഴിച്ചു'; ചിത്രങ്ങള്‍ പങ്കിട്ട് കൊച്ചുമകള്‍

'എല്‍ജിബിടിക്യൂ' സമുദായത്തിനകത്ത് ഉള്‍പ്പെടുന്നവരുടെ ക്ഷേമത്തിനായും, അവരുടെ ജീവിതപരിസരങ്ങളെ ഉറച്ച് അടയാളപ്പെടുത്തുന്നതിനുമായാണ് 'പ്രൈഡ് മാസം' എന്ന പേരില്‍ മുപ്പത് ദിവസത്തെ ആഘോഷങ്ങള്‍ പലയിടങ്ങളിലും നടന്നുവരുന്നത്. ഇന്ത്യയിലും ഇതിന്റെ അലയൊലികള്‍ നാം കണ്ടതാണ്. 

Woman Jun 22, 2021, 11:37 PM IST

Grandma nails a bowling strike video viralGrandma nails a bowling strike video viral

പ്രായം വെറും നമ്പർ മാത്രം; സാരിയില്‍ അനായാസം ബൗളിംഗ് ചെയ്ത് മുത്തശ്ശി; വീഡിയോ

ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. സാരിയാണ് മുത്തശ്ശിയുടെ വേഷം. അനായാസം ബൗളിംഗ് ചെയ്യുന്ന മുത്തശ്ശിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

Woman May 18, 2021, 12:06 PM IST

wedding dress on their 50th wedding anniversarywedding dress on their 50th wedding anniversary

അമ്പതാം വിവാഹവാര്‍ഷികത്തിന് വിവാഹദിനത്തിലെ അതേ ഗൗണ്‍ ധരിച്ച് മുത്തശ്ശിയുടെ സര്‍പ്രൈസ്; വീഡിയോ

വിവാഹവാര്‍ഷികത്തിന് വിവാഹദിനത്തിലെ അതേ ഗൗണ്‍ ധരിച്ച് വധുവിനെ പോലെ ഒരുങ്ങുന്ന മുത്തശ്ശിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. 
 

Woman Apr 22, 2021, 9:22 AM IST

man on trial in Ras Al Khaimah for stealing Dh210,000 from his grandmaman on trial in Ras Al Khaimah for stealing Dh210,000 from his grandma

മുത്തശ്ശിയുടെ 41 ലക്ഷം രൂപയും തിരിച്ചറിയല്‍ രേഖകളുമുള്‍പ്പെടെ കവര്‍ന്നു; കൊച്ചുമകന്‍ പിടിയില്‍

മുത്തശ്ശിയുടെ 210,000 ദിര്‍ഹം(41 ലക്ഷം ഇന്ത്യന്‍ രൂപ) കവര്‍ന്ന അറബ് വംശജനായ കൊച്ചുമകന്‍ പിടിയില്‍.

pravasam Mar 12, 2021, 10:51 PM IST

French grandma release sixth piano album at the age of 106French grandma release sixth piano album at the age of 106

106 വയസിന്റെ ചെറുപ്പത്തിൽ ആറാമത്തെ പിയാനോ ആൽബം പുറത്തിറക്കാനൊരുങ്ങി കോലെറ്റ് മേസ്

"ഇതാണെന്റെ അന്നം. എന്റെ ആത്മാവിനു ഞാൻ നിത്യം വിളമ്പുന്ന അന്നം..." മേസ് മുത്തശ്ശി റോയിട്ടേഴ്സിനോട് പറഞ്ഞു. 

Music Feb 6, 2021, 2:59 PM IST

Woman recreates father daughter dance for grandmaWoman recreates father daughter dance for grandma

കൊറോണ കാരണം മുത്തശ്ശിക്ക് പങ്കെടുക്കാനായില്ല; വിവാഹം പുനരാവിഷ്‌കരിച്ച് യുവതി; വീഡിയോ

കൊറോണ ഭീഷണിയുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തത് വളരെ കുറച്ച് ആളുകള്‍ മാത്രമായിരുന്നു. പ്രായം പരിഗണിച്ച് ഡോക്ടര്‍മാര്‍ എതിര്‍ത്തതോടെ റോസിന്റെ മുത്തശ്ശിക്ക് ചടങ്ങില്‍ പങ്കെടുക്കാനായില്ല.

Woman Jan 2, 2021, 1:12 PM IST

food writer shares video of grandmas special dish which is 10 year oldfood writer shares video of grandmas special dish which is 10 year old

പത്ത് വർഷം മുമ്പ് മരിച്ച മുത്തശ്ശി തയ്യാറാക്കിയ കറി വീണ്ടും കഴിച്ച് മക്കളും പേരക്കുട്ടികളും; വൈറലായി വീഡിയോ

ഭക്ഷണം പാകം ചെയ്ത് തരുന്നത് പ്രിയപ്പെട്ടവരാണെങ്കില്‍ തീര്‍ച്ചയായും അതില്‍ അവരുടെ സ്‌നേഹത്തിന്റെ രുചിയും നമുക്ക് അനുഭവിക്കാനാകും. അതുകൊണ്ടാണല്ലോ, അമ്മയോ അച്ഛനോ മുത്തശ്ശിയോ മുത്തച്ഛനോ ഒക്കെ തയ്യാറാക്കിത്തരുന്ന ഭക്ഷണം എപ്പോഴും നമ്മുടെ പ്രിയപ്പെട്ടതായിത്തീരുന്നത്. 

Food Dec 17, 2020, 2:38 PM IST

pearle maaney heartwarming note for her late grandmapearle maaney heartwarming note for her late grandma

'പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് അവർ പോയത്'; ഹൃദയഭേദകമായ കുറിപ്പുമായി പേളി

പേളി പങ്കുവെക്കുന്ന വീഡിയോയിലും ചിത്രങ്ങളിലൂടെയുമൊക്കെ അമ്മാമ്മയെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ഇനിയൊരിക്കലും അമ്മാമ്മയെ കാണാനാവില്ലല്ലോ എന്ന് ഓർക്കുമ്പോള്‍ വല്ലാതെ സങ്കടം വരുന്നുണ്ടെന്നും പേളി കുറിച്ചു.

Movie News Nov 6, 2020, 7:40 PM IST