Green Tribunal
(Search results - 50)Money NewsNov 14, 2020, 9:31 AM IST
കൊവിഡ് നിയന്ത്രണങ്ങൾക്ക് പുറമേ ഹരിത ട്രൈബ്യൂണലിന്റെ നിയന്ത്രണം കൂടി; പടക്ക വിപണിയില്‍ മാന്ദ്യം
മുൻ വർഷങ്ങളിൽ നടന്നിരുന്ന കച്ചവടത്തിന്റെ പകുതി പോലും ഇല്ല. ശിവകാശിയിൽ നിന്ന് എത്തിച്ച സ്റ്റോക്ക് തിരിച്ചയച്ചു. ചൈനീസ് പടക്കങ്ങൾ കിട്ടാനില്ല. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളിൽ പലരും നാട്ടിലേക്ക് മടങ്ങി. അടച്ചുപൂട്ടലിന്റെ വക്കിലാണ് ഇടത്തരം പടക്ക നിർമ്മാണ ശാലകൾ.
IndiaNov 9, 2020, 2:28 PM IST
ദില്ലിയിൽ പടക്കങ്ങൾ നിരോധിച്ചു; വായു മലിനീകരണ തോത് ഉയര്‍ന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും നിയന്ത്രണം
കേരളത്തിൽ കൊച്ചി ഉൾപ്പടെയുള്ള നഗരമേഖലകളിൽ വായു മലിനീകരണം കൂടുന്നതായി ട്രൈബ്യൂണൽ നിരീക്ഷിച്ചു. അവിടെ നിയന്ത്രണം വേണമോ എന്നത് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണം. മലിനീകരണ തോത് ഉയര്ന്നുനിൽക്കുന്ന മേഖലയാണെങ്കിൽ നിരോധനമോ, നിയന്ത്രണമോ ഏര്‍പ്പെടുത്തണം എന്നും ട്രൈബ്യൂണൽ നിര്‍ദ്ദേശിച്ചു.
IndiaOct 24, 2020, 11:28 AM IST
കുടിവെള്ളം പാഴാക്കിയാല്‍ കനത്ത പിഴ; കര്‍ശന നടപടികളുമായി കേന്ദ്രം
പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 5 പ്രകാരമാണ് സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെ വിജ്ഞാപനം. കുടിവെള്ളം പാഴാക്കിയാല്‍ ഒരുലക്ഷം രൂപമുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ചുമത്താനാണ് തീരുമാനം
CompaniesAug 15, 2020, 11:55 PM IST
മലിനീകരണം: ബിപിസിഎല്‍ അടക്കം നാല് പ്രധാന കമ്പനികള്‍ക്ക് 286 കോടി പിഴ ശിക്ഷ
എച്ച്പിസിഎല്‍ 76.5 കോടിയും എഇജിഐഎസ് 142 കോടിയും ബിപിസിഎല്‍ 7.5 കോടിയും എസ്എല്‍സിഎല്‍ 20 ലക്ഷവുമാണ് പിഴയടക്കേണ്ടത്.
KeralaAug 12, 2020, 6:08 PM IST
ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
ജനവാസകേന്ദ്രത്തിൽ നിന്നുള്ള ക്വാറികളുടെ ദൂരപരിധി 200 മീറ്റർ ആക്കിയുള്ള ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ക്വാറി ഉടമകൾ നൽകിയ സമാനമായ ഹർജ്ജിക്ക് പിന്തുണ നൽകിയാണ് സർക്കാരും കോടതിയിലെത്തിയത്.
KeralaAug 12, 2020, 9:49 AM IST
ക്വാറികളുടെ ദൂരപരിധി ഉയര്‍ത്തിയുള്ള ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
ദൂരപരിധി 50 മീറ്റര്‍ മതിയെന്ന സര്‍ക്കാര്‍ നിലപാടാണ് ക്വാറി ഉടമകള്‍ക്ക് തുണയായത്. ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
KeralaAug 12, 2020, 8:47 AM IST
ക്വാറികളുടെ ദൂരപരിധി ഉയർത്തിയുള്ള ഗ്രീൻ ട്രിബ്യൂണൽ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റര്‍ അകലത്തിൽ ക്വാറികൾ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. 100 മുതൽ 200 മീറ്റര്‍ അകലെ മാത്രമേ ക്വാറികൾക്ക് പ്രവര്‍ത്തിപ്പിക്കാവൂ എന്നായിരുന്നു ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവ്.
IndiaJul 23, 2020, 4:14 PM IST
ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്; സംസ്ഥാനത്തിന് തിരിച്ചടി
സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടനമില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്.
KeralaJun 4, 2020, 1:20 PM IST
പമ്പയിലെ മണൽനീക്കം; ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി
പരിസ്ഥിതി നിയമങ്ങൾ പാലിക്കാതെ ദുരന്ത നിവാരണ നിയമപ്രകാരം മണൽ നീക്കം ചെയ്യാൻ ഉത്തരവിട്ടത് എന്തുകൊണ്ടെന്ന് ട്രിബ്യൂണൽ ചോദിച്ചു. മണൽ നീക്കത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെയും നിയോഗിച്ചു.
IndiaMay 8, 2020, 4:13 PM IST
വിശാഖപട്ടണം വിഷവാതക ചോർച്ച: എൽജി കമ്പനി 50 കോടി അടക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ
എൽജി പോളിമേഴ്സ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് ഹരിത ട്രിബ്യുണൽ നോട്ടീസ് അയച്ചു
KeralaFeb 3, 2020, 5:51 PM IST
മരടിലെ കോണ്‍ക്രീറ്റ് മാലിന്യ നീക്കം;അതൃപ്തിയുമായി ഹരിത ട്രൈബ്യൂണല്‍
മരടില്‍ പൊളിച്ച ഫ്ളാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നിക്കുന്ന രീതിയില്‍ അതൃപ്തി അറിയിച്ച് ഹരിത ട്രൈബ്യൂണല്‍
KeralaFeb 3, 2020, 12:16 PM IST
മരട്: പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ഹരിത ട്രൈബ്യൂണൽ
കോൺക്രീറ്റ് നീക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന മലിന ജലം കായലിലേക്ക് ഒഴുക്കുന്നുവെന്ന് ഹരിത ട്രൈബ്യൂണൽ. പരിശോധിക്കാൻ റവന്യൂ വകുപ്പിനും പൊലീസിനും നിർദ്ദേശം നൽകി.
KeralaJan 28, 2020, 7:39 PM IST
കേരളത്തിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ രൂക്ഷ വിമർശനം; ഖരമാലിന്യ സംസ്കരണം പരാജയപ്പെട്ടെന്ന് ട്രിബ്യൂണൽ
കേരളം സമര്‍പ്പിച്ച പദ്ധതിയില്‍ ഖര മാലിന്യ ശേഖരണവും സംസ്കരണവും തമ്മിലുള്ള അന്തരം വലുതാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. ഫെബ്രുവരി 28 ന് പുതിയ പദ്ധതിയുമായി സംസ്ഥാന നഗരവികസന സെക്രട്ടറിയോട് ഹാജരാകാനും ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.
KeralaJan 18, 2020, 3:22 PM IST
മരട്: പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ അപാകതകളുണ്ടെന്ന് ഹരിത ട്രിബ്യൂണല്‍
പൊടിശല്യം കുറയ്ക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള പറഞ്ഞു. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും.
IndiaOct 22, 2019, 11:25 PM IST
ഫ്ലിപ്കാർട്ടും ആമസോണും പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർത്തണമെന്നാവശ്യപ്പെട്ട് പതിനാറുകാരൻ
ആദിത്യയുടെ ഹർജി പരിഗണിച്ച ഹരിത ട്രൈബ്യൂണൽ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര മലിനീകരണ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.