Asianet News MalayalamAsianet News Malayalam
29 results for "

Greenfield Stadium

"
Greenfield will host India vs West Indies T20 matchGreenfield will host India vs West Indies T20 match

ഇന്ത്യ- വിന്‍ഡീസ് ടി20 തിരുവനന്തപുരത്ത് തന്നെയെന്ന് കായികമന്ത്രി; സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍

നേരത്തെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ കേരളത്തിന് ലഭിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ടി20-ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

Cricket Sep 20, 2021, 3:28 PM IST

Greenfield International Stadium Thiruvananthapuram renovation startedGreenfield International Stadium Thiruvananthapuram renovation started

കാര്യവട്ടത്ത് വീണ്ടും പച്ചപ്പ്; ഒന്നരവര്‍ഷത്തിന് ശേഷം നവീകരണം, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്‌ട്

കേരളത്തിന്‍റെ സ്വപ്‌ന പദ്ധതിയായ ഗ്രീന്‍ഫീല്‍ഡ് വീണ്ടും പച്ചപിടിക്കുകയാണ്. സ്റ്റേഡിയത്തിലെ വിവിധ കോര്‍ട്ടുകളും പൂളുകളും വൃത്തിയാക്കുന്ന ജോലികള്‍ തുടങ്ങി. 

Cricket Sep 4, 2021, 12:30 PM IST

karyavattom greenfield stadium renovation asianet news impactkaryavattom greenfield stadium renovation asianet news impact
Video Icon

കാര്യവട്ടത്ത് വീണ്ടും പച്ചപ്പ്; ഒന്നരവര്‍ഷത്തിന് ശേഷം നവീകരണം, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

ഒന്നരവര്‍ഷത്തിന് ശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് ശാപമോക്ഷം. സാമ്പത്തികബാധ്യതയെ തുടര്‍ന്ന് പിന്മാറിയ കമ്പനി നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്‌
 

Kerala Sep 4, 2021, 9:30 AM IST

Facilities in Greenfield stadium Thiruvananthapuram facing huge loseFacilities in Greenfield stadium Thiruvananthapuram facing huge lose

കയ്യൊഴിഞ്ഞ് നടത്തിപ്പ് കമ്പനി, ഇടപെടാതെ സര്‍ക്കാര്‍; പച്ചപിടിക്കാന്‍ കൊതിച്ച് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

സ്റ്റേഡിയത്തിൻറെ ഭാഗമായ സ്‌പോർട്‌സ് ഹബ്ബിലെ കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ നശിക്കുകയാണ്

Other Sports Aug 30, 2021, 2:00 PM IST

Kerala govt will take action to Save Greenfield International Stadium TrivandrumKerala govt will take action to Save Greenfield International Stadium Trivandrum

എന്ത് വില കൊടുത്തും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം മത്സരയോഗ്യമാക്കും: കായിക മന്ത്രി

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സംരക്ഷിക്കാന്‍ നടപടിയുമായി സർക്കാർ. സ്റ്റേഡിയം സന്ദര്‍ശിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ.
 

Cricket Jul 31, 2021, 9:40 AM IST

kk shailaja teacher warns about covid spread in keralakk shailaja teacher warns about covid spread in kerala
Video Icon

'രോഗികള്‍ ക്രമാതീതമായി കൂടിയാല്‍ കൊവിഡ് ചികിത്സാകേന്ദ്രങ്ങള്‍ തികയാതെ വരും, ഒത്തൊരുമിച്ച് നേരിടാം'

നിലവില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മരണനിരക്ക് കുറവാണെന്നും പ്രായം ചെന്നവരിലേക്ക് രോഗവ്യാപനമുണ്ടായാല്‍ പിടിച്ചുനിര്‍ത്താന്‍ പറ്റില്ലെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കൊവിഡ് ചികിത്സാകേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. എല്ലാ സൗകര്യങ്ങളും കേന്ദ്രത്തില്‍ ഒരുക്കിയെന്ന് മന്ത്രി വ്യക്തമാക്കി.
 

Kerala Jul 18, 2020, 12:13 PM IST

karyavattom greenfield stadium to be covid treatment centerkaryavattom greenfield stadium to be covid treatment center

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്ക്; കാര്യവട്ടം സ്റ്റേഡിയം ചികിത്സാകേന്ദ്രമാക്കുന്നു

നിലവിൽ കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുളള ജില്ലയാണ് തിരുവനന്തപുരം. മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും നിറ‍ഞ്ഞു.

Kerala Jul 16, 2020, 6:18 AM IST

trolls on t20 india west indies second matchtrolls on t20 india west indies second match

ശാപം... ആ ചെറുക്കനെ കളിപ്പിക്കാത്തതിന്‍റെ ശാപം; കാണാം ടി20 ട്രോളുകള്‍

വല്ലപ്പോഴുമാണ് ബിസിസി കേരളത്തില്‍ ഒരു ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുക. അങ്ങനെയൊന്ന് ഒത്ത് കിട്ടിയതാണ് ഇന്നലെ. എന്നാല്‍ കാണികള്‍ കളി മുഴുവന്‍ കൂവിക്കളിക്കുന്നതായിട്ടായിരുന്നു കളിക്കളത്തില്‍ നിന്നുള്ള കാഴ്ചകള്‍. സഞ്ജുവിനെ കളിക്കിറക്കിയില്ല എന്നതായിരുന്നു കാരണം. ഏതായാലും കളി ഇന്ത്യ വെസ്റ്റിന്‍റീസിന് മുന്നില്‍ അടിയറ വച്ചു. കാണാം ടി 20 ട്രോളുകള്‍.
 

Cricket Dec 9, 2019, 10:01 AM IST

india vs windies t20 ticket sale will start soonindia vs windies t20 ticket sale will start soon

ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യ- വിന്‍ഡീസ് ടി20യുടെ ടിക്കറ്റ് വില്‍പ്പന 25ന് ആരംഭിക്കും

ഏഴിന് ഇവിടെയത്തുന്ന ടീമുകള്‍ അന്നേ ദിവസം പരിശീലനം നടത്തുമോ എന്നുള്ള കാര്യത്തില്‍ വ്യക്തത ആയിട്ടില്ല. ടിക്കറ്റുകളുടെ ബുക്കിംഗ് പേടിഎം വഴിയായിരിക്കും മത്സരത്തിന്റെ ടിക്കറ്റ് വില്‍പന.

Cricket Nov 19, 2019, 4:40 PM IST

India A need 138 runs to win against South Africa AIndia A need 138 runs to win against South Africa A

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ ഇന്ത്യക്ക് എയ്ക്ക് 138 റണ്‍സ് വിജയലക്ഷ്യം

മാത്യൂ ബ്രീറ്റ്‌സ്‌കെ (25)യുടെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഹെന്‍ഡ്രിക്‌സിനൊപ്പം ഹെന്റിച്ച് ക്ലാസന്‍ (21) പുറത്താവാതെ നിന്നു.

Cricket Sep 4, 2019, 3:04 PM IST

India A won the toss against South Africa A in fourth ODIIndia A won the toss against South Africa A in fourth ODI

സഞ്ജു വിക്കറ്റിന് പിന്നില്‍; ഇന്ത്യ എയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക എ ബാറ്റിങ് ആരംഭിച്ചു

വിക്കറ്റിന് പിന്നില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. മികച്ച പ്രകടനം പുറത്തെടുത്താല്‍ ദേശീയ ടീമില്‍ അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്.

Cricket Sep 4, 2019, 10:42 AM IST

Karyavattom Sports Hub ready for India A vs South Africa A MatchKaryavattom Sports Hub ready for India A vs South Africa A Match

ശ്രദ്ധാകേന്ദ്രം സഞ്‌ജു; ക്രിക്കറ്റ് ആവേശത്തിനൊരുങ്ങി വീണ്ടും തിരുവനന്തപുരം

സഞ്‌ജു സാംസണ് ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ ഈ പരമ്പര നിർണായകമാവുമെന്ന് ജയേഷ് ജോര്‍ജ്

Cricket Aug 22, 2019, 12:14 PM IST

uncertainty over india windies twenty 20 match in Kariavattomuncertainty over india windies twenty 20 match in Kariavattom
Video Icon

വില്‍ക്കാന്‍ വച്ച സ്റ്റേഡിയത്തില്‍ എങ്ങനെ കളിനടത്തും? കാര്യവട്ടം ട്വന്റി 20യില്‍ ആശങ്ക

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ -വിന്‍ഡീസ് ഏകദിന മത്സരത്തിന്റെ നടത്തിപ്പില്‍ ആശങ്കയുമായി കെസിഎ. സ്റ്റേഡിയം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതിനാല്‍ മുന്‍കരാറിലെ ബാധ്യത ആരു തീര്‍ക്കുമെന്ന പ്രശ്‌നം നിലനില്‍ക്കുകയാണ്.
 

Kerala Jun 5, 2019, 11:56 AM IST

kariavattom greenfield stadium will host an international cricket match againkariavattom greenfield stadium will host an international cricket match again
Video Icon

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാൻ വീണ്ടും തിരുവനന്തപുരം

രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് സാക്ഷ്യം വഹിക്കാൻ വീണ്ടും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങുന്നു. ഡിസംബർ 8 നാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ട്വന്റി 20 മത്സരം കാര്യവട്ടത്ത് വച്ച് നടക്കുക. 
 

Kerala Jun 3, 2019, 10:03 PM IST

Greenfield stadium may host this seasons IPL matchesGreenfield stadium may host this seasons IPL matches

ഐപിഎല്ലിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായേക്കും

ഈ സീസണലിലെ ഐപിഎൽ മത്സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാൻ സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് ബിസിസിഐ തയ്യാറാക്കിയ 20 വേദികളുടെ ചുരുക്കപ്പട്ടികയിൽ തിരുവനന്തപുരവും ഉണ്ട്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ദക്ഷിണാഫ്രിക്കയിലോ യുഎഇയിലോ, അല്ലെങ്കിൽ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലോ ഐപിഎൽ നടത്താമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചത്.

CRICKET Jan 9, 2019, 11:36 PM IST