Asianet News MalayalamAsianet News Malayalam
17 results for "

Grenade Attack

"
grenade attack in jammu kashmirgrenade attack in jammu kashmir

ശ്രീനഗറിൽ സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം

ലാൽചൗകിലെ സുരക്ഷസേനയുടെ ബങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അഞ്ച് പ്രദേശവാസികൾക്ക് പരിക്കേറ്റു

India Aug 10, 2021, 4:45 PM IST

3 injured in Baramulla grenade attack3 injured in Baramulla grenade attack

ജമ്മു കശ്മീരിൽ ഭീകരരുടെ ഗ്രേനേഡ് ആക്രമണം; രണ്ട് ജവാന്മാർക്കും പ്രദേശവാസിക്കും പരിക്ക്

രണ്ട് ജവാന്മാർക്കും പ്രദേശവാസിക്കും പരിക്കേറ്റു. മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു.

India Jul 30, 2021, 5:21 PM IST

Grenade attack in Jammu and Kashmir, three injuredGrenade attack in Jammu and Kashmir, three injured

ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

ശ്രീന​ഗറിലെ ബാർബർ ഷായിലാണ് ആക്രമണമുണ്ടായത്...

India Jun 26, 2021, 7:00 PM IST

Grenade attack in Jmmu kashmirs Baramulla six civilians injuredGrenade attack in Jmmu kashmirs Baramulla six civilians injured

കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ആറ് നാട്ടുകാര്‍ക്ക് പരിക്കേറ്റു

സൈനിക വാഹനത്തെ ലക്ഷ്യം വച്ച് എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡില്‍ വീണു പൊട്ടുക ആയിരുന്നു.

India Aug 31, 2020, 4:56 PM IST

Four Injured In Grenade Attack On Security Personnel In SrinagarFour Injured In Grenade Attack On Security Personnel In Srinagar

ജമ്മു കാശ്മീരില്‍ സൈനികർക്ക് നേരെ ഗ്രനേഡ് ആക്രമണം; നാല് പേർക്ക് പരിക്ക്

ആക്രമണത്തില്‍ രണ്ട് ജവാന്‍മാരുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 

India Feb 2, 2020, 2:49 PM IST

Jammu kashmir terror attack: Govt. officer, Sarpanch killed, 6 injuredJammu kashmir terror attack: Govt. officer, Sarpanch killed, 6 injured

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

തിങ്കളാഴ്ച സൈന്യത്തിന്‍റെ തിരിച്ചടിയില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു. 

India Nov 27, 2019, 8:47 AM IST

19 injured in grenade attack in Kashmir19 injured in grenade attack in Kashmir

കശ്മീരില്‍ ഗ്രനേഡ് ആക്രമണം; 19 പേര്‍ക്ക് പരിക്ക്

28 അംഗ യൂറോപ്യന്‍ പാര്‍ലമെന്‍ററി പാനല്‍ ചൊവ്വാഴ്ചയാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, അജിത് ഡോവല്‍ എന്നിവര്‍ പാര്‍ലമെന്‍ററി പാനലിലെ യൂറോപ്യന്‍ എംപിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

India Oct 28, 2019, 9:03 PM IST

7 injured in grenade attack in Srinagar7 injured in grenade attack in Srinagar

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് മേഖലയിലാണ് ഗ്രനേഡ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

India Oct 12, 2019, 4:27 PM IST

fourteen Injured In Grenade Attack In Jammu Kashmirfourteen Injured In Grenade Attack In Jammu Kashmir

ജമ്മുകശ്മീരിൽ ഗ്രനേഡ് ആക്രമണം; പതിനാലു പേർക്ക് പരിക്ക്

ഒരു ട്രാഫിസ് പൊലീസ് ഉദ്യോഗസ്ഥനും പ്രാദേശിക മാധ്യമപ്രവർത്തകനും ഉൾപ്പടെ പതിനാലു പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഒരാളൊഴികെയുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

India Oct 5, 2019, 8:39 PM IST

grenade attack in pulwama police stationgrenade attack in pulwama police station
Video Icon

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം; ഗ്രനേഡ് എറിഞ്ഞത് പൊലീസ് സ്റ്റേഷന് നേരെ

 
പുല്‍വാമയില്‍ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്കും എട്ട് ഗ്രാമീണര്‍ക്കും പരിക്കേറ്റു. കഴിഞ്ഞ അഞ്ച് ദിവസങ്ങളാലായി നടന്ന  ഏറ്റുമുട്ടലില്‍ പത്ത് സൈനികരാണ് കൊല്ലപ്പെട്ടത്.
 

India Jun 18, 2019, 7:44 PM IST

3 Critical As Terrorists Throw Grenade At Police Station In J&K's Pulwama3 Critical As Terrorists Throw Grenade At Police Station In J&K's Pulwama

പുൽവാമ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം: മൂന്ന് പേരുടെ നില അതീവ ഗുരുതരം

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്ന് വൈകിട്ടാണ് പൊലീസ് സ്റ്റേഷന് നേരെ ആക്രമണം ഉണ്ടായത്

India Jun 18, 2019, 7:16 PM IST

grenade attack in polling booths in pulwamagrenade attack in polling booths in pulwama

സംഘർഷഭരിതം: വോട്ടെടുപ്പിനിടെ പുൽവാമയിലെ പോളിംഗ് ബൂത്തിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം

പുൽവാമയിലെ ഛത്പോരാ ബൂത്തിന് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. 

news May 6, 2019, 3:25 PM IST

rivals held at many voting stations in west bengalrivals held at many voting stations in west bengal
Video Icon

അഞ്ചാം ഘട്ട വോട്ടെടുപ്പ്: ബംഗാളില്‍ ബോംബേറ്, പുല്‍വാമയില്‍ ഗ്രനേഡ് സ്‌ഫോടനം

രാജ്യത്ത് ഇന്ന് നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഏറ്റവുമധികം സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ബംഗാളില്‍. പലയിടങ്ങളിലും ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ചിലയിടങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തകരാറ് സംഭവിച്ചതായും റിപ്പോര്‍ട്ട്.

India May 6, 2019, 11:02 AM IST

terror attack in jammu kashmir sopore areaterror attack in jammu kashmir sopore area
Video Icon

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം, നിയന്ത്രണരേഖയില്‍ സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കുനേരെ രണ്ടുതവണ ഗ്രനേഡ് ആക്രമണമുണ്ടായി. നിയന്ത്രണരേഖയിലെ വെടിവയ്പ്പില്‍ ഒരു സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു.
 

Web Exclusive Mar 21, 2019, 12:59 PM IST

police says Hizbul Mujahideen behind Jammu grenade attackpolice says Hizbul Mujahideen behind Jammu grenade attack

ജമ്മു ബസ് സ്റ്റാന്‍ഡിലെ സ്ഫോടനം ഭീകരാക്രമണമെന്ന് പൊലീസ്; പിന്നിൽ ഹിസ്ബുള്‍ മുജാഹിദ്ദീൻ

ജമ്മുവിലുണ്ടായ സ്ഫോടനം ഭീകരാക്രമണം ആണെന്ന് പൊലീസ്. പിന്നിൽ ഹിസ്ബുള്‍ മുജാഹിദീൻ എന്ന് ജമ്മു ഐജി. ഇന്ന് ഉച്ചയോടെയാണ് ബസ് സ്റ്റാന്‍റില് ഗ്രനേഡ് പൊട്ടിത്തെറിച്ചത്.  
 

India Mar 7, 2019, 6:40 PM IST