Grey List
(Search results - 5)InternationalOct 23, 2020, 8:48 PM IST
ഭീകരർക്കെതിരെ നടപടിയില്ല; പാകിസ്ഥാൻ ഗ്രേ പട്ടികയിൽ തുടരും, ഇമ്രാൻ ഖാന് കനത്ത തിരിച്ചടി
ഭീകരതയുടെ പണ സ്രോതസ്സുകൾ തടയാനായി പ്രവർത്തിക്കുന്ന FATF ന്റെ ഗ്രേ പട്ടികയിൽ 2018 മുതൽ പാകിസ്ഥാൻ ഉണ്ട്.
InternationalFeb 21, 2020, 10:08 PM IST
വലഞ്ഞ് പാകിസ്ഥാൻ, 'ഗ്രേ ലിസ്റ്റി'ൽ തുടരും, ഭീകരസഹായം തുടർന്നാൽ കരിമ്പട്ടികയിൽ
രാജ്യാന്തര സാമ്പത്തിക ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാക്സ് ഫോഴ്സാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കണ്ടെന്ന് തീരുമാനിച്ചത്. രാജ്യാന്തര വായ്പകൾ കിട്ടാതെ വലയുന്ന പാകിസ്ഥാന് വീണ്ടും തിരിച്ചടിയാണ് തീരുമാനം.
InternationalFeb 19, 2020, 9:56 AM IST
ഭീകരവാദ പ്രവര്‍ത്തനത്തിന് സഹായധനം: പാകിസ്താനെ ഗ്രേ പട്ടികയില്‍ നില നിര്‍ത്താന്‍ ശുപാര്‍ശ
ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള സഹായധന ഇടപാടുകള്‍ നിയന്ത്രിക്കുന്നതില്‍ പാകിസ്താന് പരാജയപ്പെട്ടെന്നാണ് എഫ്എടിഎഫിന്റെ നിരീക്ഷണം.
IndiaFeb 22, 2019, 5:40 PM IST
പാകിസ്ഥാൻ 'ഗ്രേ' പട്ടികയിൽ തന്നെ: വായ്പ കിട്ടാതെ വലയും, ഭീകരർക്ക് സഹായം തുടർന്നാൽ കരിമ്പട്ടികയിൽ
പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെ 'ഗ്രേ' ലിസ്റ്റിൽ നിന്ന് ഒഴിവാക്കേണ്ടെന്ന് രാജ്യാന്തര സാമ്പത്തിക ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാക്സ് ഫോഴ്സ് തീരുമാനിച്ചത്.
Jun 30, 2018, 6:18 PM IST