Asianet News MalayalamAsianet News Malayalam
11 results for "

Grocery Store

"
two expats jailed for sexually assaulting eight year old boy at grocery storetwo expats jailed for sexually assaulting eight year old boy at grocery store

എട്ട് വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

യുഎഇയില്‍ (United Arab Emirates) എട്ട് വയസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. 20ഉം 31ഉം വയസുള്ള രണ്ട് ഏഷ്യക്കാര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് കോടതി വിധിച്ചത്. എട്ട് വയസുകാരനായ അറബ് ബാലനെ ഒരു ഗ്രോസറി സ്റ്റോറില്‍ വെച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്.

pravasam Sep 25, 2021, 6:29 PM IST

six vehicles destroyed after a fire broke out in Kuwaitsix vehicles destroyed after a fire broke out in Kuwait

കുവൈത്തില്‍ വീട്ടില്‍ തീപിടിത്തം; ആറ് വാഹനങ്ങള്‍ കത്തി നശിച്ചു, ഒരു റെസ്റ്റോറന്റിനും കടയ്ക്കും കേടുപാട്

കുവൈത്തിലെ ഖൈത്താനില്‍ ഒരു അറബ് വീടിന് മുമ്പിലുണ്ടായ തീപ്പിടുത്തത്തില്‍ ആറ് വാഹനങ്ങള്‍ കത്തി നശിച്ചു.

pravasam Jun 17, 2021, 3:33 PM IST

Dubai Police arrest armed man who murdered compatriot on busy streetDubai Police arrest armed man who murdered compatriot on busy street

യുഎഇയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പട്ടാപ്പകല്‍ കൊലപാതകം; കൊലയാളിയെ കീഴടക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനം

ദുബൈയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അറബ് വംശജനെ ഒപ്പമുണ്ടായിരുന്നയാള്‍ കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം രണ്ട് കൈകളിലും കത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച യുവാവിനെ പൊലീസ് തന്ത്രപരമായി കീഴ്‍പ്പെടുത്തി അറസ്റ്റ് ചെയ്‍തു. സൂപ്പര്‍മാര്‍ക്കറ്റില്‍ നിരവധിപ്പേര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.

pravasam Jun 1, 2021, 8:58 PM IST

two escaped after breaking the gold necklace of a woman running a grocery store in a thenguvilatwo escaped after breaking the gold necklace of a woman running a grocery store in a thenguvila

തെങ്ങുവിളയിൽ പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച് രണ്ടംഗസംഘം രക്ഷപ്പെട്ടു

വർക്കല തെങ്ങുവിളയിൽ പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ സ്വർണ മാല പൊട്ടിച്ച് രണ്ടംഗ സംഘം രക്ഷപ്പെട്ടു. 

crime Jan 4, 2021, 12:14 AM IST

Shopkeepers allegedly insult women over religion inside grocery store arrested in delhiShopkeepers allegedly insult women over religion inside grocery store arrested in delhi

അമ്മയേയും മകളേയും മതത്തിന്‍റെ പേരില്‍ അപമാനിച്ചുവെന്ന് പരാതി; കച്ചവടക്കാര്‍ അറസ്റ്റില്‍

സാധനം മേടിക്കാനെത്തിയ അമ്പത് വയസായ സ്ത്രീയേയും മകളേയും കച്ചവടക്കാര്‍ സാധനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിലക്കുകയും തടഞ്ഞ് നിര്‍ത്തുകയും ചെയ്തുവെന്നായിരുന്നു ദില്ലി പൊലീസിന് ലഭിച്ച പരാതി.

crime Apr 15, 2020, 2:34 PM IST

indian man shot dead at grocery store in los angelesindian man shot dead at grocery store in los angeles

അമേരിക്കയില്‍ കവര്‍ച്ചക്കാരന്റെ വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു; അന്വേഷണം

അമേരിക്കയിൽ മുഖംമൂടിധാരിയായ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു. ലോസ് ആഞ്ചലസിൽ വച്ച് മനീന്ദര്‍ സിം​ഗ് സാഹി (31) ആണ് കൊല്ലപ്പെട്ടത്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് മനീന്ദര്‍ അമേരിക്കയിലെത്തിയത്.

International Feb 24, 2020, 11:49 AM IST

cow dung cakes for sale in us storecow dung cakes for sale in us store

ചാണകം കൊണ്ട് 'കേക്ക്'; ഇവിടെയൊന്നുമല്ല, അങ്ങ് അമേരിക്കയിലാണ്!

നാട്ടിന്‍പുറങ്ങളില്‍ കൃഷിയാവശ്യങ്ങള്‍ക്കും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ചാണകം. എന്നാല്‍ അടുത്തിടെ ചാണകത്തെ മരുന്നാക്കി ചിത്രീകരിച്ചുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇത് അശാസ്ത്രീയമാണെന്നും ഏത് രോഗത്തെ ഭേദമാക്കാനാണെങ്കിലും ഇത്തരം ചികിത്സകള്‍ നടത്തുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണെന്ന് വാദിച്ച് ഡോക്ടര്‍മാരും രംഗത്തെത്തിയിരുന്നു.

Lifestyle Nov 19, 2019, 11:08 PM IST

foodmazone.com is largest online food and grocery store in Keralafoodmazone.com is largest online food and grocery store in Kerala

എല്ലാ അവശ്യസാധനങ്ങളും 24 മണിക്കൂറിൽ വീട്ടിലേക്ക്: വിപണി പിടിക്കാൻ ഫുഡ്‍മാസോൺ ആപ്പ്

ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ 24 മണിക്കൂറുകള്‍ക്കകം വീടുകളിലേക്ക് എത്തിക്കും. ആദ്യ ഘട്ടമെന്ന നിലയില്‍ തൃശ്ശൂര്‍ ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്.

Companies Sep 4, 2019, 2:50 PM IST

Facebook unveils global digital coin called LibraFacebook unveils global digital coin called Libra

ലിബ്ര- ഫേസ്ബുക്കിന് സ്വന്തമായി ഇനി കറന്‍സി

ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമം ഫേസ്ബുക്കിന് സ്വന്തമായി ഇനി കറന്‍സി. ഫേസ്ബുക്കിന്‍റെ നിയന്ത്രണത്തിലുള്ള ക്രിപ്റ്റോകറൻസി  ലിബ്ര പ്രഖ്യാപിച്ചു.

What's New Jun 18, 2019, 6:22 PM IST

flipkart plans to open grocery stores in indiaflipkart plans to open grocery stores in india
Video Icon

രാജ്യമൊന്നാകെ 'ഭക്ഷണ വിതരണം' നടത്താന്‍ ഫ്ളിപ്കാര്‍ട്ടിന്റെ പുതിയ പദ്ധതി

രാജ്യത്തെ ഇ-കൊമേഴ്‌സ് ഭീമന്മാരായ ഫ്‌ളിപ്കാര്‍ട്ട് ഓഫ്‌ലൈനായ ഒരു സംരംഭത്തിന് തുടക്കമിടുന്നു. ഭക്ഷണ സാധനങ്ങളുടെ വില്‍പനയാണ് ഓഫ്‌ലൈന്‍ കച്ചവട സ്ഥാപനങ്ങള്‍ വഴി ഫ്‌ളിപ്കാര്‍ട്ട് ലക്ഷ്യം വെയ്ക്കുന്നത്.
 

QuickView May 22, 2019, 11:58 AM IST