Asianet News MalayalamAsianet News Malayalam
24 results for "

Grooms

"
grooms demands ends in break up of marriage on same day of wedding in kollamgrooms demands ends in break up of marriage on same day of wedding in kollam

നിലവിളക്കും അഴിക്കാത്ത ഷൂസും; കൊല്ലത്ത് കെട്ടിയ താലി അഴിച്ച് നല്‍കി വധു, പിന്നാലെ അതേവേദിയില്‍ വിവാഹം

വിവാഹ വേദിയിൽ നിലവിളക്ക് തെളിക്കാൻ പാടില്ലെന്നും വേദിയില്‍ കയറാനായി ഷൂസ് അഴിക്കാന്‍ പറ്റില്ലെന്നുമുള്ള വരന്‍റെ വാശിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്

Chuttuvattom Nov 13, 2021, 12:46 PM IST

floral masks exclusively for brides grooms to raise awareness about covid 19floral masks exclusively for brides grooms to raise awareness about covid 19

വധൂവരന്മാർക്കായി പൂക്കൾ കൊണ്ടുള്ള മാസ്കുകൾ തയ്യാർ

പൂക്കൾ കൊണ്ടുള്ള മാസ്ക്കാണ് വധൂവരന്മാർക്കായി മോഹന്‍ നിർമ്മിച്ചിരിക്കുന്നത്.അദ്ദേഹം നിര്‍മ്മിച്ച ഈ ഫ്ലവര്‍ മാസ്കുകള്‍ കാണാന്‍ വളരെ മനോഹരവും സ്റ്റൈലിഷുമാണ്. വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള മനോഹരമായ പൂക്കള്‍ കൊണ്ട് തന്നെയാണ് മോഹന്‍ ഈ മാസ്കുകൾ ഒരുക്കിയിരിക്കുന്നത്.

Lifestyle Aug 11, 2021, 11:48 AM IST

Grooms Friends Give Gift to Bride while She Angrily Throws it AwayGrooms Friends Give Gift to Bride while She Angrily Throws it Away

വരന്‍റെ സുഹൃത്തുക്കള്‍ നല്‍കിയ 'സമ്മാനം' വലിച്ചെറിയുന്ന വധു; വൈറലായി വീഡിയോ

വരന്‍റെ സുഹൃത്തുക്കള്‍ നല്‍കിയ സമ്മാനം ദേഷ്യത്തില്‍ വലിച്ചെറിയുന്ന ഒരു വധുവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.   

Lifestyle Jul 22, 2021, 4:46 PM IST

high court grants permission for a marriage in special situation as grooms visa going to expire in thrissurhigh court grants permission for a marriage in special situation as grooms visa going to expire in thrissur

കൊവിഡ് വില്ലനായി കോടതി നായകനും; വിസ തീരും മുന്‍പ് വിവാഹം നടക്കാന്‍ കോടതി ഇടപെടല്‍

കഴിഞ്ഞ മെയ് മാസത്തിൽ നിശ്ചയിച്ച വിവാഹത്തിൽ വില്ലനായത് ദേശീയ ലോക്ഡൗൺ ആയിരുന്നു. ഇത്തവണ വിവാഹം തീരുമാനിച്ചപ്പോൾ സംസ്ഥാനത്തിൻറെ ലോക്കഡൗൺ തടസമായി. വിസ കാലാവധി തീരുന്ന പ്രത്യേക സാഹചര്യം വിലയിരുത്തി റജിസ്ട്രാര്‍ ഓഫിസിലെ നോട്ടിസ് ബോര്‍ഡില്‍ വിവാഹ വിവരം മുന്‍കൂട്ടി പ്രദര്‍ശിപ്പിക്കണമെന്ന നടപടിക്രമം ഒഴിവാക്കി വിവാഹം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു

Chuttuvattom Jun 5, 2021, 2:21 PM IST

5 grooms were cheated by runaway bride in Madhya Pradesh5 grooms were cheated by runaway bride in Madhya Pradesh

വിവാഹവേദിയില്‍ വധുവിനെ കാണാതാവുന്നത് സ്ഥിരം സംഭവം; സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങിയത് 5 യുവാക്കള്‍

വിവാഹവേദിയിലെത്തിയപ്പോഴാണ് വധുവിനേയും കുടുംബത്തേയും കാണാനില്ലെന്ന് ഹര്‍ഡ ജില്ലക്കാരനായ വരന്‍ മനസ്സിലാക്കുന്നത്. ഇതിനേത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് സമാന രീതിയിലുള്ള പരാതിയുമായി എത്തിയ നാലു വരന്മാരെ കാണുന്നത്. 

crime Mar 29, 2021, 10:24 AM IST

marriage called off as groom drags bride to dance floor in UPmarriage called off as groom drags bride to dance floor in UP

നൃത്തം ചെയ്യാന്‍ വധുവിനെ വേദിയിലേക്ക് വലിച്ചിഴച്ച് വരന്‍; വിവാഹത്തില്‍ നിന്ന് പിന്മാറി വധു

വെള്ളിയാഴ്ച വലിയ രീതിയില്‍ നടത്തിയ വിവാഹ വിരുന്നിനിടെയാണ് അസുഖകരമായ സംഭവങ്ങള്‍ നടക്കുന്നത്. വരന്‍റെ സുഹൃത്തുക്കള്‍ നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടതോടെയാണ് യുവതിയെ പ്രതിശ്രുത വരന്‍ വേദിയിലേക്ക് വലിച്ചിഴച്ചത്. 

India Dec 14, 2020, 8:49 PM IST

grooms gang searched for brides house over a night failed to find as mediator cheatsgrooms gang searched for brides house over a night failed to find as mediator cheats

ദല്ലാള്‍ പറ്റിച്ചു; വിവാഹദിവസം വധുവിന്‍റെ വീട് കണ്ടെത്താനാകാതെ വരന്‍റെ സംഘം

അസംഗഡില്‍ നിന്ന് മാവുലേക്കാണ് വരന്‍റെ സംഘം പുറപ്പെട്ടത്. ഡിസംബര്‍ 10 ന് രാത്രിയിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ വധുവിന്‍റെ വീട് കണ്ടെത്താനാകാതെ സംഘം കുഴങ്ങുകയായിരുന്നു. 

India Dec 14, 2020, 6:51 PM IST

Ramsy commits suicide Crime Branch has launched investigation and the grooms mother will be questioned soonRamsy commits suicide Crime Branch has launched investigation and the grooms mother will be questioned soon

റംസിയുടെ ആത്മഹത്യ; സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, വരന്‍റെ അമ്മയെ ഉടന്‍ ചോദ്യം ചെയ്യും

കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടര്‍ന്ന് പെൺകുട്ടി ആത്മഹത്യചെയ്യത സംഭവം സംസ്ഥാന ക്രൈബ്രാഞ്ച് അന്വനേഷണം തുടങ്ങി.

crime Sep 27, 2020, 12:22 AM IST

Covid violations in wedding videos leads to grooms arrest in UAECovid violations in wedding videos leads to grooms arrest in UAE

വിവാഹ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിനയായി; നിയമലംഘനത്തിന് യുഎഇയില്‍ വരന്‍ അറസ്റ്റില്‍

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ ആഘോഷങ്ങള്‍ സംഘടിപ്പിച്ച വരനെ അറസ്റ്റ് ചെയ്‍തതായി പൊലീസ് അറിയിച്ചു. ഏഷ്യക്കാരനായ ഇയാള്‍ ആഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍തിരുന്നു. റാസല്‍ഖൈമയിലെ ഒരു ഹാളില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വരനും മറ്റ് അതിഥികളും എല്ലാവിധ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും ലംഘിച്ചതിനുള്ള തെളിവായി മാറി ഈ ദൃശ്യങ്ങള്‍. തുടര്‍ നടപടികള്‍ക്കായി കേസ് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ വിഭാഗത്തിന് കൈമാറി.

pravasam Sep 14, 2020, 4:02 PM IST

lightning and thunder while groom talkslightning and thunder while groom talks

വിവാഹവീഡിയോയ്ക്കിടെ അപ്രതീക്ഷിത സംഭവം; വൈറലായി വീഡിയോ

വിവാഹാഘോഷങ്ങള്‍ക്കിടെ നടക്കുന്ന രസകരമായ പല സംഭവങ്ങളുടേയും വീഡിയോയും ചിത്രങ്ങളുമെല്ലാം പിന്നീട് സമൂഹമാധ്യമങ്ങളില്‍ 'ഹിറ്റ്' ആകാറുണ്ട്. മിക്കവാറും ആരെങ്കിലും കാണിക്കുന്ന തമാശയോ അബദ്ധമോ ഒക്കെയാണ് ഇത്തരത്തില്‍ 'വൈറല്‍' ആകാറ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാപക ശ്രദ്ധ നേടുന്നത്. 

Lifestyle Aug 28, 2020, 8:29 PM IST

love marriage leads to scuffle in trivandrum grooms elder brother beaten up by brides relativeslove marriage leads to scuffle in trivandrum grooms elder brother beaten up by brides relatives

പ്രണയ വിവാഹത്തിൻ്റെ പേരിൽ വട്ടപ്പാറയിൽ സംഘർഷം; വരന്‍റെ സഹോദരനെ കടയിൽ കയറി ആക്രമിച്ചു

ഈ മാസം 14നായിരുന്നു റിജുവിന്‍റെ അനിയൻ റിജോയുടെ പ്രണയ വിവാഹം. ഇതിൽ എതിർപ്പുണ്ടായിരുന്ന പെൺകുട്ടിയുടെ ബന്ധുക്കളാണ് റിജുവിനെ ആക്രമിച്ചത്. 

crime Jul 29, 2020, 1:29 PM IST

grooms dad fined Rs 6 lakh for violating COVID 19 rules during lavish weddinggrooms dad fined Rs 6 lakh for violating COVID 19 rules during lavish wedding

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആഡംബര വിവാഹം; വരന്‍റെ പിതാവിന് 6 ലക്ഷം രൂപ പിഴ

അന്‍പത് പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താന്‍ അനുമതി നേടിയ വരന്‍റെ പിതാവ് ഗിസുലാല്‍ 250 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചത്.  വിവാഹത്തിൽ പങ്കെടുത്ത ഒരാൾ മരിക്കുകയും പതിനാറ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് നടപടി. 

India Jul 2, 2020, 10:13 AM IST

16-year-old girl in was married to a 23-year-old man Telangana16-year-old girl in was married to a 23-year-old man Telangana

പതിനാറ് വയസ്സുള്ള പെൺകുട്ടിയെ 23 കാരൻ വിവാഹം ചെയ്ത സംഭവം; ശിക്ഷാനടപടിക്ക് നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ

പുരോഹിതൻ, വധുവിന്റെയും വരന്റെയും മാതാപിതാക്കൾ എന്നിവർക്കെതിരെ ശിക്ഷാനടപടി ആവശ്യപ്പെട്ടതായി  ബാലല ഹക്കുല സം​ഗം സംഘടന സാമൂഹ്യ പ്രവർത്തകൻ അച്യുത് റാവു വ്യക്തമാക്കി. 

India Jun 4, 2020, 11:24 AM IST

five sibiling famous in the name of pancha ratna postponed wedding as grooms stuck in foreign countriesfive sibiling famous in the name of pancha ratna postponed wedding as grooms stuck in foreign countries

ലോക്ക്ഡൌണ്‍: പ്രവാസികളായ വരന്‍മാര്‍ വിദേശത്ത് കുടുങ്ങി, പഞ്ചരത്നങ്ങളുടെ വിവാഹം മാറ്റിവച്ചു

ഏപ്രില്‍ 26ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടത്താനിരുന്ന വിവാഹമാണ് നീട്ടിവച്ചത്.  പ്രവാസികളായ വരന്മാര്‍ക്ക് നാട്ടിലെത്താന്‍ കഴിയാതെ വന്നതോടെയാണ് തീരുമാനം. 

Chuttuvattom Apr 25, 2020, 1:36 PM IST

grooms Parents cancel wedding over quality of brides saree in Karnatakagrooms Parents cancel wedding over quality of brides saree in Karnataka

വിവാഹച്ചടങ്ങിൽ വധുവിന്റെ സാരിയെ ചൊല്ലി തർക്കം; വരനും കുടുംബവും വിവാഹത്തിൽനിന്ന് പിൻമാറി

ഒരു വർഷത്തെ പ്രണയത്തിനൊടുവിലാണ് ബിഎൻ രഘുകുമാറും ബിആർ സം​ഗീതയും വിവാഹിതരാകാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലൊണെന്ന വിവരം വീട്ടുകാരെ അറിയിക്കുകയും വിവാഹം കഴിക്കാനുള്ള സമ്മതം തേടുകയും ചെയ്തു. 

India Feb 8, 2020, 12:25 PM IST