Asianet News MalayalamAsianet News Malayalam
98 results for "

Gst Council

"
center forms ministerial panel to review tax slabscenter forms ministerial panel to review tax slabs

വരുമാനം കുറഞ്ഞെന്ന് സംസ്ഥാനങ്ങൾ: ജിഎസ്ടി നികുതി നിരക്കിൽ വൻ പരിഷ്കാരത്തിന് സാധ്യത


 പൂജ്യം, അഞ്ച്, പന്ത്രണ്ട്, പതിനെട്ട്, ഇരുപത്തിയെട്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ ജിഎസ്ടി സ്ലാബുകൾ. 

Money News Sep 27, 2021, 6:42 PM IST

GST Council Meeting FM media briefing Sep. 2021GST Council Meeting FM media briefing Sep. 2021

മസ്കുലർ അട്രോഫി മരുന്നുകളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി, ബയോ ഡീസലിന്റെ നികുതി കുറച്ചു: വിശദീകരിച്ച് ധനമന്ത്രി

കഴിഞ്ഞ ജൂണിലാണ്​ പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്​ടിയിൽ ഉൾപ്പെടുത്തുന്നത്​ പരിഗണിക്കണമെന്ന്​ കോടതി കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. 

Economy Sep 17, 2021, 9:49 PM IST

gst for online food delivery GST Council Meetinggst for online food delivery GST Council Meeting

ഓൺലൈൻ ഫുഡ്; ഭക്ഷണ വിതരണക്കമ്പനികൾക്ക് ജിഎസ്ടി ഏർപ്പെടുത്താൻ നിർദ്ദേശം

സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള കമ്പനികൾ ഇനി ജിഎസ് ടി നികുതി അടക്കണം. 2022 ജനുവരി 1 മുതൽ പുതിയ നികുതി  പ്രാബല്യത്തിൽ വരും. 

India Sep 17, 2021, 7:08 PM IST

discussion on imposing GST for Petrol fuels postponeddiscussion on imposing GST for Petrol fuels postponed

ഒന്നിച്ചെതിർത്ത് സംസ്ഥാനങ്ങൾ: പെട്രോളിനും ഡീസലിനും ജിഎസ്ടി ഏർപ്പെടുത്തുന്നതിൽ ചർച്ച മാറ്റിവച്ചു

പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.  

India Sep 17, 2021, 5:06 PM IST

gst council extends exemption for covid  drugsgst council extends exemption for covid  drugs

കൊവിഡ് മരുന്നുകള്‍ക്കുള്ള ഇളവ് നീട്ടി; ജിഎസ്ടി കൗൺസിൽ യോ​ഗം തുടരുന്നു

പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതും ലക്നൗവില്‍ ചേരുന്ന യോഗം ചർച്ച ചെയ്യും.  എന്നാല്‍ സംസ്ഥാനങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തുന്ന ഇക്കാര്യത്തില്‍ കൗണ്‍സിലില്‍ ഇന്ന് തീരുമാനമുണ്ടായേക്കില്ല

India Sep 17, 2021, 2:51 PM IST

gst council meeting today  will petrol and diesel include in gstgst council meeting today  will petrol and diesel include in gst

പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ വരുമോ? ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്, ഉറ്റുനോക്കി രാജ്യം

പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, വിമാന ഇന്ധനം  എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം  കൗണ്‍സിലില്‍ ഉണ്ടാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.തീരുമാനം ഉണ്ടാവുകയാണെങ്കില്‍ രാജ്യത്ത് പെട്രോളിന് 75 ഉം ഡീസലിന് 68 രൂപയായെങ്കിലും കുറയും

India Sep 17, 2021, 12:30 AM IST

gst council meet at 17 Sep. 2021gst council meet at 17 Sep. 2021

ജിഎസ്ടി കൗൺസിൽ യോ​ഗം സെപ്റ്റംബർ 17 ന്: സംസ്ഥാന നഷ്ടപരിഹാരം, പെട്രോളിയത്തിന് ജിഎസ്‌ടി എന്നിവ ചർച്ചയായേക്കും

ഏവിയേഷന്‍ ഫ്യുവലിന്റെ വാറ്റ് നികുതി നാല് ശതമാനമാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു.

Money News Sep 14, 2021, 12:49 PM IST

petrol diesel tax issue will discuss in gst councilpetrol diesel tax issue will discuss in gst council

പെട്രോളിനും ഡീസലിനും ജിഎസ്ടി: വിഷയം പരി​ഗണിക്കാൻ ജിഎസ്ടി കൗൺസിൽ

കേരള പ്രദേശ് ​ഗാന്ധി ദർശൻ വേദി നൽകിയ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിവേദനം പരി​ഗണിച്ച് തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.  

Economy Sep 7, 2021, 5:19 PM IST

kerala high court seeks report from union government and gst council over fuel price increasekerala high court seeks report from union government and gst council over fuel price increase

ഇന്ധന വിലയിൽ ഇടപെട്ട് ഹൈക്കോടതി, കേന്ദ്രത്തോടും ജിഎസ് ടി കൗൺസിലിനോടും വിശദീകരണം തേടി

തുടർച്ചയായി ഉണ്ടാകുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവ് നിയന്ത്രിക്കാൻ കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചിന്റെ നടപടി. 

Kerala Jul 29, 2021, 9:29 PM IST

tax revised by gst council for covid treatmenttax revised by gst council for covid treatment

കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ നികുതി കുറച്ചു, ബ്ലാക്ക് ഫംഗസ് മരുന്നിന് നികുതിയില്ല, വാക്സീന് നികുതി തുടരും

പൾസ് ഓക്സിമീറ്റർ, കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ, ടെസ്റ്റിംഗ് കിറ്റ് തുടങ്ങി എല്ലാ കൊവിഡ് പ്രതിരോധ സാമഗ്രികളുടേയും നികുതി കുറച്ചിട്ടുണ്ട്. ആംബുലൻസിന്റെ ജിഎസ്ടി 12 ശതമാനമാക്കി കുറച്ചു. 

Money News Jun 12, 2021, 3:59 PM IST

reduce tax for covid related materials gst council discussion todayreduce tax for covid related materials gst council discussion today

കൊവിഡ് പ്രതിരോധത്തിന് നികുതിയിളവ് വേണം; സംസ്ഥാനങ്ങളുടെ ആവശ്യത്തിൽ ജിഎസ്ടി കൗൺസിൽ തീരുമാനം ഇന്ന്

 പ്രതിരോധ വാക്സീനെയും മരുന്നുകളെയും  നികുതിയിൽ നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്നും പിപിഇ കിറ്റുകൾ, മാസ്ക്, സാനിറ്റൈസര്‍, വെന്‍റിലേറ്റര്‍ ഉൾപ്പടെയുള്ളയുടെ നികുതി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കണമെന്നുമാണ് ആവശ്യം

India Jun 12, 2021, 1:18 AM IST

nirmala sitharaman response after gst council meetingnirmala sitharaman response after gst council meeting

ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കൾക്ക് ജിഎസ്ടി ഇളവ് നൽകും; നിർമ്മല സീതാരാമൻ

കൊവി‍ഡ് വാക്സീൻ്റെ നികുതിയിളവ് സംബന്ധിച്ചു ജൂൺ എട്ടോടെ തീരുമാനമുണ്ടാകുമെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. 

Kerala May 28, 2021, 8:50 PM IST

Kerala finance minister response after GST council meetingKerala finance minister response after GST council meeting

മദ്യവും ഇന്ധന വിലയും ജിഎസ്‌ടിയിൽ ഉൾപ്പെടുത്തുന്നതിനെ കൗൺസിൽ യോഗത്തിൽ കേരളം എതിർത്തു: ധനമന്ത്രി ബാലഗോപാൽ

മദ്യവും ഇന്ധന വിലയും ജിഎസ്ടിയിൽ ഉൾപ്പെടുത്തരുതെന്ന സംസ്ഥാനത്തിന്റെ നിലപാട് അദ്ദേഹം യോഗത്തിൽ അറിയിച്ചു

Money News May 28, 2021, 8:39 PM IST

gst council meeting startedgst council meeting started

ജിഎസ്ടി കൗൺസിൽ യോഗം ആരംഭിച്ചു; കൊവിഡ് മരുന്നുകൾ, വാക്സീൻ എന്നിവയുടെ നികുതി കുറയ്ക്കല്‍ ചര്‍ച്ചയായേക്കും

കൊവിഡ് മരുന്നുകൾ, വാക്സീൻ , കൊവിഡ് ചികിത്സാ ഉപകരണങ്ങൾ എന്നിവയുടെ നികുതി കുറയ്ക്കുന്നതും യോഗത്തിൽ ചർച്ചയാകും.

Money News May 28, 2021, 11:47 AM IST

43rd gst council meeting43rd gst council meeting

ജിഎസ്ടി കൗൺസിൽ യോഗം 28ന്; കൊവിഡ് ചികിത്സാ ഉപകരണങ്ങളുടെ നികുതി, ജിഎസ്ടി നഷ്ടപരിഹാരം എന്നിവ ചർച്ചയായേക്കും

ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയാകുന്ന ജിഎസ്ടി കൗൺസിലിന്റെ 43-ാമത് യോഗമാണിത്. കൊറോണ വൈറസ് പകർച്ചവ്യാധി പ്രതിസന്ധികൾ കാരണം വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോ​ഗം സംഘടിപ്പിക്കുന്നത്. 

Economy May 26, 2021, 11:54 PM IST