Asianet News MalayalamAsianet News Malayalam
11 results for "

Gujarat Govt

"
New policy by Gujarat Govt to promote ethanol production soonNew policy by Gujarat Govt to promote ethanol production soon

Gujarat : എഥനോൾ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാൻ നയവുമായി ഗുജറാത്ത്

ഗുജറാത്ത് സർക്കാർ (Gujarat Govt) 2021 ലെ എഥനോൾ ഉൽപ്പാദന പ്രോത്സാഹന നയം ഉടൻ പ്രഖ്യാപിക്കും

auto blog Dec 6, 2021, 2:42 PM IST

Gujarat govt announces Rs 5000 for tribals visiting Ram Temple in AyodhyaGujarat govt announces Rs 5000 for tribals visiting Ram Temple in Ayodhya

അയോധ്യ ക്ഷേത്രം സന്ദര്‍ശിക്കുന്ന ആദിവാസികള്‍ക്ക് 5000 രൂപ; പ്രഖ്യാപനവുമായി ഗുജറാത്ത് മന്ത്രി

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ 14 ശതമാനമുള്ള ആദിവാസി വോട്ടുകള്‍ നിര്‍ണായകമാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ വോട്ടുബാങ്കാണ് ആദിവാസി വിഭാഗം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ അവര്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു.
 

India Oct 17, 2021, 4:59 PM IST

Gujarat like way to Uttar Pradesh like population control lawGujarat like way to Uttar Pradesh like population control law

യുപി മോഡല്‍ ജനസംഖ്യ നിയന്ത്രണ നിയമത്തിനുള്ള ആലോചനയില്‍ ഗുജറാത്തും

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജനസംഖ്യ നിയന്ത്രണ നിയമത്തിന്‍റെ കരട് മുന്നോട്ട് വയ്ക്കുന്ന അവസ്ഥയില്‍ നിയമത്തിന്റെ ഗുണവും ദോഷവും സര്‍ക്കാര്‍ പഠിക്കാന്‍ ആരംഭിച്ചെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

India Jul 13, 2021, 5:48 PM IST

Tata Motors to supply 115 winger ambulances to Gujarat govtTata Motors to supply 115 winger ambulances to Gujarat govt

ഗുജറാത്തിന് 25 ആംബുലന്‍സുകള്‍ നല്‍കി ടാറ്റ, 90 എണ്ണം കൂടി പണിപ്പുരയില്‍

ഗുജറാത്തിലെ ആരോഗ്യ വകുപ്പിന് വിങ്ങര്‍ ആംബുലന്‍സുകൾ കൈമാറി ടാറ്റ മോട്ടോഴ്‌സ്

auto blog Jun 13, 2021, 4:08 PM IST

coronavirus Supreme Court censures Delhicoronavirus Supreme Court censures Delhi

'ദില്ലിയില്‍ സ്ഥിതിഗതികൾ വഷളാകുകയാണ്'; കൊവിഡ് വ്യാപനത്തില്‍ വീണ്ടും ആശങ്കയറിയിച്ച് സുപ്രീംകോടതി

കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയില്‍ 24 മണിക്കൂറിനിടെ 121 മരണവും 6,746 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇത് നാലാം തവണയാണ് മരണം 100 കടക്കുന്നത്. 

India Nov 23, 2020, 11:39 AM IST

kerala hesitated to give reply to gujarat govt about keralites returnkerala hesitated to give reply to gujarat govt about keralites return

മലയാളികള്‍ക്കായി ട്രെയിന്‍; ഗുജറാത്തിന്‍റെ നിര്‍ദേശത്തോട് കേരളത്തിന് മിണ്ടാട്ടമില്ല

പ്രത്യേക ട്രെയിൻ വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ച കേരളം അഹമ്മദാബാദ് റെഡ് സോണിലായ സാഹചര്യത്തിലാണ് പിന്നോക്കം പോയത്. യാത്ര പ്രതീക്ഷിച്ച് അഹമ്മദാബാദിലെത്തിയ നൂറുകണക്കിന് മലയാളികൾ ഇതോടെ വെട്ടിലായി

Kerala May 18, 2020, 7:38 AM IST

Cochin shipyard plan to buy shipyard in GujaratCochin shipyard plan to buy shipyard in Gujarat

ഗുജറാത്ത് സർക്കാരിന്റെ കപ്പൽശാലയെ വിലയ്ക്ക് വാങ്ങാന്‍ തയ്യാറായി കൊച്ചി കപ്പല്‍ശാല

കൊൽക്കത്തയിലെ നസീർഗഞ്ചിൽ ഉൾനാടൻ ജലയാനങ്ങളുടെ നിർമ്മാണത്തിനായി പുതിയ യാർഡ് നിർമ്മിക്കുകയാണ് കൊച്ചി കപ്പൽശാല. കൊൽക്കത്ത തുറമുഖത്ത് ഒരു ഡ്രൈ ഡോക്കും കൊച്ചി കപ്പൽശാലയ്ക്കുണ്ട്.

Companies Dec 24, 2019, 4:16 PM IST

should give the compensation for gujrat riots victim bilkis banu in two weeksshould give the compensation for gujrat riots victim bilkis banu in two weeks

ഗുജറാത്ത് കലാപത്തിന്‍റെ ഇര ബിൽകിസ് ബാനുവിന് സഹായധനം എവിടെ? വടിയെടുത്ത് സുപ്രീംകോടതി

ബിൽകിസ് ബാനുവിന് നൽകാൻ ഉത്തരവിട്ട 50 ലക്ഷം സഹായധനവും, ജോലിയും വീടും ഉടൻ നൽകണമെന്ന് സുപ്രീംകോടതി. ഗുജറാത്ത് കലാപകാലത്ത് ക്രൂരപീഡനത്തിന്...

India Sep 30, 2019, 11:37 AM IST

Congress to move noconfidence motion against gujarat govtCongress to move noconfidence motion against gujarat govt

ഗുജറാത്ത്; ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന്

സംസ്ഥാനത്തെ കർഷകരുടെ പ്രശ്‌നെങ്ങൾ പരിഹരിക്കുന്നതിലും അഴിമതി തടയുന്നതിലും ഉൾപ്പെടെ സർക്കാർ പരാജയപ്പെട്ടെന്നും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത് എന്നാരോപിച്ചാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. 

INDIA Sep 16, 2018, 8:26 AM IST