Asianet News MalayalamAsianet News Malayalam
13 results for "

Gujarat Riots

"
CBSE issued an apology for inappropriate question asked in board paperCBSE issued an apology for inappropriate question asked in board paper

CBSE : ഗുജറാത്ത് കലാപം സംബന്ധിച്ച ചോദ്യം; കുരുക്കിലായി സിബിഎസ്ഇ, ഒടുവില്‍ മാപ്പ് പറച്ചില്‍

സോഷ്യോളജി ടേം 1ന്റെ പരീക്ഷയിലെ പ്രസ്തുത ചോദ്യം അനുചിതമാണെന്നും സിബിഎസ്ഇയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതാണെന്നും സിബിഎസ്ഇ ആസ്ഥാനത്ത് നിന്നുള്ള ട്വീറ്റ് വിശദമാക്കുന്നു. ഈ ചോദ്യം പരീക്ഷ പേപ്പറില്‍ വരാനിടയായതില്‍ ഖേദിക്കുന്നുവെന്നും ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സിബിഎസ്ഇ

Career Dec 2, 2021, 8:47 AM IST

Modi Didnt Accept Tea In 9 Hour Questioning RK Raghavan Rag In BookModi Didnt Accept Tea In 9 Hour Questioning RK Raghavan Rag In Book

'ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്യല്‍, ഒരു കപ്പ് കാപ്പി പോലും കുടിച്ചില്ല; ശാന്തനായിരുന്നു മോദി'

മോദിയെ കുറ്റക്കാരനാക്കാന്‍ പാകത്തില്‍ ഒന്നും കണ്ടെത്താതിരുന്നതില്‍ അവര്‍ നിരാശരായിരുന്നുവെന്നും രാഘവന്‍ വ്യക്തമാക്കുന്നു.

India Oct 28, 2020, 6:34 AM IST

14 convicts in Sardarpura massacre case of Gujarat riots granted bail by supreme court14 convicts in Sardarpura massacre case of Gujarat riots granted bail by supreme court

ഗുജറാത്ത് കലാപം; സർദാർപുര കൂട്ടക്കൊല കേസിലെ 14 പ്രതികൾക്ക് ജാമ്യം, സംസ്ഥാനത്ത് പ്രവേശിക്കരുത്

വടക്കൻ ഗുജറാത്തിലെ ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 33 പേരെ 2002 മാർച്ചിൽ ജീവനോടെ തീ വച്ച് കൊന്ന സംഭവമാണ് സർദാപുര കൂട്ടക്കൊല. വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. 

India Jan 28, 2020, 12:49 PM IST

narendra modi gets clean chit in gujarat riotsnarendra modi gets clean chit in gujarat riots
Video Icon

ഗുജറാത്ത് കലാപ കേസില്‍ മോദിക്ക് ക്ലീന്‍ ചിറ്റ്

2014 നാനാവതി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല. കലാപം ആസൂത്രതമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

India Dec 11, 2019, 1:13 PM IST

face of 2002 riots fear inaugurates 'Ekta' shop of 'aggressor' in Ahmedabadface of 2002 riots fear inaugurates 'Ekta' shop of 'aggressor' in Ahmedabad

'അശോകി'ന്‍റെ ചെരിപ്പ് കട ഉദ്ഘാടനം ചെയ്തത് 'അന്‍സാരി'; മുന്‍കൈ എടുത്തത് സിപിഎം

സിപിഎം പ്രവര്‍ത്തകനായ കലീം സിദ്ദിഖിയാണ് ഇരുവരെയും സൗഹൃദത്തിന്‍റെ പാതിയിലെത്തിക്കാന്‍ മുന്‍കൈ എടുത്തത്. ചെരിപ്പുകട തുടങ്ങാൻ സഹായം ചെയ്തതും സിപിഎമ്മാണെന്ന് സിദ്ധിഖി 

India Sep 8, 2019, 7:34 AM IST

Bilkis Bano is just one case we know, there are hundreds more victimBilkis Bano is just one case we know, there are hundreds more victim

ബില്‍ക്കിസ് ബാനു ഒരാള്‍ മാത്രം; ഗുജറാത്ത് കലാപത്തിനിടെ നാമറിയാതെ പോയത് ഇനിയുമെത്രയോ ബലാത്സംഗങ്ങൾ

കലാപത്തിനിടെ നൂറുകണക്കിന് യുവതികള്‍ക്ക് നേരെ കലാപകാരികള്‍ ബലാത്സംഗത്തെ ഒരു ആയുധമെന്നോണം ഉപയോഗിച്ചു. തെളിച്ചു പറഞ്ഞാല്‍ അങ്ങനെ ഉപയോഗിക്കാനുള്ള നിര്‍ദേശങ്ങള്‍ അവര്‍ക്ക് കലാപം ആസൂത്രണം ചെയ്തവരില്‍ നിന്നും കിട്ടിയിരുന്നു

Web Specials Apr 24, 2019, 12:45 PM IST

plea against Narendra Modi in Gujarat riots hearing SC todayplea against Narendra Modi in Gujarat riots hearing SC today

ഗുജറാത്ത് കലാപം: നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് എതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എസ്ഐടി റിപ്പോർട്ട് ശരിവച്ച 2017ലെ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സാക്കിയ ജാഫ്രിയുടെ ഹർജി.

INDIA Nov 19, 2018, 6:27 AM IST

sc to hear plea on 2002 Gujarat riotsc to hear plea on 2002 Gujarat riot

ഗുജറാത്ത് കലാപം; മോദിയെ കുറ്റവിമുക്തനാക്കിയതിന് എതിരായ ഹർജിയിൽ വാദംകേള്‍ക്കല്‍ ഇന്ന്

2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് രാഷ്ട്രീയനേതാക്കളെയും കുറ്റവിമുക്തനാക്കിയതിത് എതിരായ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. തിങ്കാഴ്ച്ച ഹർജി പരിഗണിക്കും. 

INDIA Nov 14, 2018, 7:43 AM IST

2002 Gujarat riots: Army lost crucial hours waiting for transport, claims retired lieutenant general2002 Gujarat riots: Army lost crucial hours waiting for transport, claims retired lieutenant general

സെെന്യം ഇറങ്ങാന്‍ വെെകി; ഗുജറാത്ത് കലാപം രൂക്ഷമായെന്ന് വെളിപ്പെടുത്തല്‍

രാജ്യത്തെ നടുക്കിയ 2002ലെ ഗുജറാത്ത് കലാപത്തില്‍ മരണ നിരക്ക് ഉയർന്നതിനും കലാപം നിയന്ത്രിക്കാൻ സാധിക്കാതാതിനും കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുൻ ലെഫ്റ്റനന്റ് ജനറലിന്റെ വെളിപ്പെടുത്തൽ. 

INDIA Oct 7, 2018, 9:20 AM IST

Gulbarga society after 14 yearsGulbarga society after 14 years

ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയുടെ പൊള്ളുന്ന ഓര്‍മ്മകളുമായി ഈ മനുഷ്യര്‍ ഇവിടെ ബാക്കിയുണ്ട്

കൂട്ടക്കൊല കഴിഞ്ഞ് 14 വര്‍ഷങ്ങള്‍. ഇപ്പോള്‍ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ എന്താണ് അവസ്ഥ? സാഖിയ ജഫ്രിയ്ക്കും കുടുംബത്തിനും എന്താണ് പറയാനുള്ളത്? ഇക്കാര്യമാണ്, ഏഷ്യാനെറ്റ് ന്യൂസിന്റെ അകലങ്ങളിലെ ഇന്ത്യ അന്വേഷിക്കുന്നത്. 

Jun 22, 2016, 5:14 PM IST