Asianet News MalayalamAsianet News Malayalam
13 results for "

Gulam Nabi Azad

"
Congress names Mallikarjun Kharge for leader of opposition in Rajya SabhaCongress names Mallikarjun Kharge for leader of opposition in Rajya Sabha

​ഗുലാം നബി ആസാദിന് പകരം മല്ലികാർജ്ജുന ഖാർ​ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും

ഗുലാംനബി ആസാദിനെ പാർലമെൻ്റിലേക്ക് തിരിച്ചു കൊണ്ടു വരാൻ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശം കൂടിയാണ് വളരെ പെട്ടെന്ന് തീരുമാനം എടുത്തതിലൂടെ കോൺഗ്രസ് നേതൃത്വം നൽകുന്നത്. 

India Feb 12, 2021, 1:26 PM IST

PM cries explaining relationship with Gulam Nabi Azad wants to meet modi personally says Binoy ViswamPM cries explaining relationship with Gulam Nabi Azad wants to meet modi personally says Binoy Viswam

ഗുലാം നബി ആസാദുമായുള്ള ബന്ധം കരഞ്ഞുകൊണ്ട് വിശദീകരിച്ച് മോദി; കണ്ണീരിന് ഏറെ പ്രാധാന്യമുണ്ടെന്ന് ബിനോയ് വിശ്വം

'ചേംബറിലെത്തി വ്യക്തിപരമായി കാണാൻ ആഗ്രഹമുണ്ട്. ഇതുവരെ പ്രധാനമന്ത്രിയായി മാത്രമാണ് കണ്ടിരുന്നത്'

India Feb 9, 2021, 12:51 PM IST

gulam nabi azad on congressgulam nabi azad on congress

ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ കോൺ​ഗ്രസ് രക്ഷപ്പെടില്ല; ​ഗുലാം നബി ആസാദ്

നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാൻ പോലും ബുദ്ധിമുട്ടാണ്. മത്സരിക്കാൻ ടിക്കറ്റ് കിട്ടിയാൽ നേതാക്കൾ  ആദ്യം ചെയ്യുക ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുകയാണ്.

India Nov 22, 2020, 6:05 PM IST

Reshuffle in Congress  Working CommitteeReshuffle in Congress  Working Committee

കോൺ​ഗ്രസ് പ്രവർത്തകസമിതി പുനസംഘടിപ്പിച്ചു; ​ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി

ബീഹാറിൽ നിന്നുള്ള താരിഖ് അൻവറാണ് കേരളത്തിൻ്റേയും ലക്ഷദ്വീപിൻ്റേയും ചുമതലയുള്ള പുതിയ എഐസിസി ജനറൽ സെക്രട്ടറി.

India Sep 11, 2020, 9:21 PM IST

gulam nabi azad  gave interview about congress president problems and letter to sonia gandhigulam nabi azad  gave interview about congress president problems and letter to sonia gandhi

'വിമർശിക്കുന്നവർ ജനിക്കും മുമ്പ് ഞാൻ ഭീകരതയോട് പോരാടുന്നു', കത്തിൽ ഉറച്ച് ഗുലാം നബി

കോൺഗ്രസിലെ വിഷയങ്ങൾ മാധ്യമങ്ങളിൽ ചർയാക്കുന്നതിനുള്ള  വിലക്ക് നിലനിൽക്കെയാണ് ​ഗുലാം നബി ആസാദ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ഈ പ്രതികരണം.

India Aug 27, 2020, 10:28 AM IST

gulam nabi azad says people may die of starvation in jammu kashmirgulam nabi azad says people may die of starvation in jammu kashmir

കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്, ജനങ്ങള്‍ പട്ടിണി കിടന്ന് മരിച്ചേക്കും; കേന്ദ്രസര്‍ക്കാരിനെതിരെ ഗുലാം നബി ആസാദ്

കശ്മീരില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെന്ന അമിത് ഷായുടെ അവകാശവാദത്തിനെതിരെ പ്രതികരണവുമായി ഗുലാം നബി ആസാദ്. ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കേണ്ട അവസ്ഥയാണ് കശ്മീരിലെന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്.

India Sep 30, 2019, 5:33 PM IST

congress stand in jammu kashmir billcongress stand in jammu kashmir bill
Video Icon

ബില്ലിനെ എതിര്‍ത്തും അനുകൂലിച്ചും നേതാക്കള്‍; കശ്മീര്‍ ബില്ലിനെ ചൊല്ലി പ്രതിപക്ഷത്ത് ഭിന്നത

ബില്ലിനെ എതിര്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. അതേസമയം പാര്‍ട്ടി ശക്തമായ തീരുമാനമെടുക്കണമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
 

India Aug 5, 2019, 5:41 PM IST

how opposition move against amit shahs actionhow opposition move against amit shahs action
Video Icon

രാജ്യസഭയില്‍ നടന്നത് നാടകീയ നിമിഷങ്ങള്‍; അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പ്രതിപക്ഷം ചെറുത്തുനില്‍ക്കുമോ?

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയുള്ള ബില്ലിനെതിരെ രാജ്യസഭയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു.
 

India Aug 5, 2019, 2:02 PM IST

gulam nabi azad said that central government is spreading fear with  advisory in kashmirgulam nabi azad said that central government is spreading fear with  advisory in kashmir

ജമ്മു കശ്മീര്‍; സൈനികവിന്യാസത്തില്‍ ദുരൂഹത, കേന്ദ്രസര്‍ക്കാര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നെന്നും കോണ്‍ഗ്രസ്

"അമർനാഥ് തീര്‍ത്ഥാടനം റദ്ദാക്കിയതിനെ ന്യായീകരിക്കാനാവില്ല. ഒരു കുഴിബോംബ് കിട്ടിയതിന്റെ പേരിൽ അമര്‍നാഥ് യാത്ര റദ്ദാക്കാനാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍  ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയാണ്."

India Aug 3, 2019, 6:09 PM IST

opposition slams pm modi over kashmir issueopposition slams pm modi over kashmir issue

കശ്‌മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് രാജ്യസഭയില്‍ വിമര്‍ശനം

കശ്‌മീരിനെ കുറിച്ച് വാജ്‌പേയി ഭാഷയില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.

Aug 10, 2016, 9:03 AM IST

congress to oppose GST bill in parliamentcongress to oppose GST bill in parliament

ജയ്റ്റ്‍ലിയുടെ ശ്രമം വിജയിച്ചില്ല; ജി.എസ്.ടി ബില്‍ പാസ്സാക്കുന്നത് നീളും

ചരക്കുസേവന നികുതി ബില്ലിന് കോണ്‍ഗ്രസിന്റെ പിന്തുണ നേടാനുള്ള കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലിയുടെ ശ്രമം വിജയിച്ചില്ല. പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ജയ്‍റ്റ്‍ലിയെ അറിയിച്ചു. ബില്ലിനെ എതിര്‍ക്കുമെന്ന നിലപാടില്‍ അണ്ണാ ഡിഎംകെ ഉറച്ചു നില്‌ക്കുകയാണ്.

Jul 15, 2016, 1:44 PM IST