Asianet News MalayalamAsianet News Malayalam
14484 results for "

Gulf News

"
42 new covid cases reported in Saudi Arabia along with one death42 new covid cases reported in Saudi Arabia along with one death

സൗദി അറേബ്യയിൽ 42 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് ഒരു മരണം

സൗദി അറേബ്യയിൽ (Saudi Arabia) ഇന്ന് 42 പേർക്ക് കൊവിഡ് (New infections) സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 59 പേർ രോഗമുക്തി (Recoveries) നേടിയത്. രാജ്യവ്യാപകമായി 24 മണിക്കൂറിനിടെ ഒരു മരണം (Covid death റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ 31,787,409 പി.സി.ആർ പരിശോധനകള്‍ നടന്നു. 

pravasam Dec 7, 2021, 11:21 PM IST

Kuwait court upheld the death sentence of an asian expat who murdered his friendKuwait court upheld the death sentence of an asian expat who murdered his friend

Gulf News : തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ കോടതി ശരിവെച്ചു

തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ (death sentence) കുവൈത്ത് അപ്പീല്‍ കോടതി (Kuwait Court) ശരിവെച്ചു. സാമ്പത്തിക തര്‍ക്കങ്ങളുടെ പേരിലാണ് റമദാന്‍ മാസത്തില്‍ പ്രതി തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയത്. ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ (Shuwaikh Industrial AreaO) ഒരു വെയര്‍ഹൌസിനകത്തുവെച്ചാണ് പ്രതിയും കൊല്ലപ്പെട്ടയാളും തമ്മിലുള്ള തര്‍ക്കം തുടങ്ങിയതെന്ന് കേസ് രേഖകള്‍ പറയുന്നു.

pravasam Dec 7, 2021, 11:12 PM IST

Police rescue person injured in hiking accident in OmanPolice rescue person injured in hiking accident in Oman

Gulf News : ഒമാനില്‍ മലമുകളില്‍ നിന്നു വീണ് ഒരാള്‍ക്ക് ഗുരുതര പരിക്ക്

 ഒമാനില്‍ മലമുകളില്‍ നിന്നു വീണ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇബ്രി വിലായത്തിലെ മസെം പ്രദേശത്തെ മലമുകളിൽ നിന്ന് വീണ് പരിക്കേറ്റയാളെ റോയല്‍ ഒമാന്‍ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

pravasam Dec 7, 2021, 10:36 PM IST

Woman jailed for filming intimate moments with husband and sending them to her boyfriendWoman jailed for filming intimate moments with husband and sending them to her boyfriend

Gulf News : ഭര്‍‌ത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി കാമുകന് നല്‍കിയ യുവതിക്ക് ശിക്ഷ വിധിച്ചു

ഭര്‍ത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി കാമുകന് നല്‍കിയ സംഭവത്തില്‍ യുവതിക്ക് രണ്ട് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും. കുവൈത്ത് പരമോന്നത കോടതിയാണ് (Kuwait court) ശിക്ഷ വിധിച്ചത്. ഭര്‍ത്താവ് അറിയാതെ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാമുകന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ (Social media) പ്രചരിപ്പിക്കുകയും ചെയ്‍തു.

pravasam Dec 7, 2021, 10:12 PM IST

UAE minister urged private sector companies to readjust employee working hoursUAE minister urged private sector companies to readjust employee working hours

UAE New Weekend : യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളും പുതിയ മാറ്റം ഉള്‍ക്കൊള്ളാന്‍ മന്ത്രിയുടെ ആഹ്വാനം

യുഎഇയില്‍ പ്രഖ്യാപിച്ച അവധി ദിനങ്ങളുടെ മാറ്റവും പ്രവൃത്തി ദിവസങ്ങളിലെ പരിഷ്‍കാരവും സ്വകാര്യ മേഖലയും ഉപയോഗപ്പെടുത്തണമെന്ന് ആഹ്വാനം. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രിയാണ് സ്വകാര്യ മേഖലയിലെ കമ്പനികളോട് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. 

pravasam Dec 7, 2021, 8:24 PM IST

What is the truth behind the reports spread through social media on UAE New WeekendWhat is the truth behind the reports spread through social media on UAE New Weekend

UAE New Weekend : യുഎഇയിലെ വാരാന്ത്യ അവധി മാറ്റം അധികൃതര്‍ നിഷേധിച്ചോ? സോഷ്യല്‍ മീഡിയ പ്രചരണത്തിലെ സത്യമെന്ത്?

യുഎഇയില്‍ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രവാസികളുടെ പ്രധാന ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഈ അവധി മാറ്റം. നിരവധി ട്രോളുകളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ ഒപ്പം അവധി മാറ്റം സംബന്ധിച്ച വാര്‍ത്ത യുഎഇ അധികൃതര്‍ നിഷേധിച്ചുവെന്ന തരത്തില്‍ ഒരു സന്ദേശവും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസിന്റെ ഒരു സ്‍ക്രീന്‍ ഷോട്ട് സഹിതമാണ് ഇത്തരമൊരു സന്ദേശം വാട്സ്ആപിലും ഫേസ്‍ബുക്കിലും പറന്നുനടക്കുന്നത്.

pravasam Dec 7, 2021, 6:45 PM IST

Timings and days off at Dubai schools to change according to UAE New WeekendTimings and days off at Dubai schools to change according to UAE New Weekend

UAE New Weekend : ദുബൈയിലെ സ്വകാര്യ സ്‍കൂളുകളിലെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുമെന്ന് അറിയിപ്പ്

യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വന്ന സാഹചര്യത്തില്‍ ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവൃത്തി ദിനങ്ങളിലും മാറ്റം വരുമെന്ന് അറിയിപ്പ്. ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെലവപ്‍മെന്റ് അതോരിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ട്വീറ്റ് ചെയ്‍തത്. പ്രവൃത്തി ദിനങ്ങള്‍ സംബന്ധിച്ച യുഎഇ സര്‍ക്കാറിന്റെ അറിയിപ്പിന് അനുസൃതമായി ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ രംഗത്തും മാറ്റം വരുമെന്നാണ് അറിയിച്ചിട്ടുള്ളത്.

pravasam Dec 7, 2021, 6:07 PM IST

school timings to be revised in UAE in accordance with the announcement of New weekend daysschool timings to be revised in UAE in accordance with the announcement of New weekend days

UAE New Weekend : യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും പുതിയ രീതി പിന്തുടരുമെന്ന് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍  സ്‍കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലുമായിരിക്കും അവധി. 2022 ജനുവരി ഒന്ന് മുതലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പുതിയ വാരാന്ത്യ അവധി ദിനങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

pravasam Dec 7, 2021, 4:41 PM IST

Saturday Sunday weekend announced in UAE from January 1Saturday Sunday weekend announced in UAE from January 1

UAE New Weekend : യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം; ഇനി ശനിയും ഞായറും അവധി

യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 മണി വരെയുമായിരിക്കും സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി സമയം.

pravasam Dec 7, 2021, 3:08 PM IST

two asians arrested while attempting to smuggle drugs into omantwo asians arrested while attempting to smuggle drugs into oman

Gulf News : ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് പ്രവാസികള്‍ പിടിയില്‍

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്ന രണ്ട് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി. തെക്കൻ ബാത്തിന ഗവര്‍ണറേറ്റിന്റെ പുറംകടലില്‍ എത്തിയ ഒരു ബോട്ടില്‍ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. പിടിയിലായ രണ്ട് പേരും രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരുമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

pravasam Dec 7, 2021, 12:50 PM IST

Malayali expat died in Saudi Arabia after a water tanker fell over himMalayali expat died in Saudi Arabia after a water tanker fell over him

Gulf News : വാട്ടർ ടാങ്ക് ദേഹത്ത് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

സൗദി അറേബ്യയിൽ (Saudi Arabia) വാട്ടർ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. ദക്ഷിണ സൗദി അതിർത്തി പട്ടണമായ നജ്റാനിൽ ആണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണ് ദാരുണമായ അപകടത്തിൽ മരിച്ചത്. വെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറായ ഷഹീദ് സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്ത് വീഴുകയായിരുന്നു. 

pravasam Dec 6, 2021, 11:34 PM IST

delhi government issues show cause notice to Etihad airways for violation of guidelinesdelhi government issues show cause notice to Etihad airways for violation of guidelines

Omicron : കൊവിഡ് നിബന്ധനകള്‍ ലംഘിച്ചു; ഇത്തിഹാദ് എയര്‍വേയ്‍സിന് ദില്ലി സര്‍ക്കാറിന്റെ നോട്ടീസ്

കൊവിഡ് നിയന്ത്രണത്തിനായി നിഷ്‍കര്‍ഷിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയതിന് ഇത്തിഹാദ് എയര്‍വേയ്‍സിന് ദില്ലി സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രാജ്യത്ത് ഒമിക്രോണ്‍ വൈറസ് വ്യാപനത്തിനെതിരായ ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ചിലത് കമ്പനി പാലിച്ചില്ലെന്ന് തിങ്കളാഴ്‍ച നല്‍കിയ നോട്ടീസില്‍ പറയുന്നു.

pravasam Dec 6, 2021, 11:15 PM IST

new covid infections increasing in saudi arabianew covid infections increasing in saudi arabia

Covid - 19 : സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ ഉയരുന്നു

സൗദി അറേബ്യയിൽ (Saudi Arabia) പുതിയ കൊവിഡ് കേസുകൾ മുകളിലേക്ക് തന്നെ. ഇന്ന് രോഗമുക്തരുടെ (Recoveries) എണ്ണം കുറയുകയും പുതിയ രോഗബാധിതരുടെ എണ്ണം കൂടുകയും ചെയ്തു. പുതിയതായി 43 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 26 പേർ മാത്രമാണ് രോഗമുക്തി നേടിയത്. രാജ്യവ്യാപകമായി 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം (Covid death) റിപ്പോർട്ട് ചെയ്‍തു. 

pravasam Dec 6, 2021, 10:35 PM IST

Qatar interior ministry receives over 20000 requests for correcting status during grace periodQatar interior ministry receives over 20000 requests for correcting status during grace period

Gulf News : 'ഗ്രേസ് പീരിഡ്' ഉപയോഗപ്പെടുത്തി ഇതുവരെ അപേക്ഷ നല്‍കിയത് 20,000 പ്രവാസികള്‍

ഖത്തറില്‍ പ്രവാസികളുടെ താമസം നിയമ വിധേയമാക്കാന്‍ അനുവദിച്ചിരിക്കുന്ന ഗ്രേസ് പീരിഡ് ഉപയോഗപ്പെടുത്തി ഇതുവരെ അപേക്ഷ നല്‍കിയത് ഇരുപതിനായിരത്തിലധികം പേര്‍‍. ഒക്ടോബര്‍ 10ന് ആരംഭിച്ച ഗ്രേസ് പീരിഡ് ഉപയോഗപ്പെടുത്തിയവരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്.

pravasam Dec 6, 2021, 9:58 PM IST

Saudi Arabia approves four vaccines including covaxin and SputnikSaudi Arabia approves four vaccines including covaxin and Sputnik

Gulf News : പ്രവാസികള്‍ക്ക് ആശ്വാസം; കൊവാക്സിനും സ്‍പുട്‍നികിനും സൗദി അറേബ്യയിൽ അംഗീകാരം

ഇന്ത്യയുടെ സ്വന്തം കോവാക്‌സിൻ എടുത്തവർക്ക് ഇനി ആശ്വസിക്കാം. കൊവാക്സിനും (Covaxin) സ്‍പുട്നികും (Sputnik) ഉള്‍പ്പെടെ നാല് കൊവിഡ് വാക്‌സിനുകൾക്ക് (Covid vaccines) കൂടി സൗദി അറേബ്യ (Saudi Arabia) അംഗീകാരം നല്‍കി. ചൈനയുടെ  സിനോഫാം (Sinopharm), സിനോവാക് (Sinovac), ഇന്ത്യയുടെ  കോവാക്‌സിൻ, റഷ്യയുടെ സ്‍പുട്നിക്  വാക്‌സിനുകൾക്ക് ആണ് പുതിയതായി  അംഗീകാരം നൽകിയത്. 

pravasam Dec 6, 2021, 8:35 PM IST